Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
===ഹെൽത്ത് ക്ലബ്ബ്===
===ഹെൽത്ത് ക്ലബ്ബ്===
ഹെൽത്ത് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ 13‌.8.2018. ഹൈസ്ക്കൂൾ വിദ്യാർത്തികൾക്കുവേണ്ടി ഒരു ബോധവൽക്കരണ ക്ലാസ് എടുക്കുകയും ചെയ്തു പ്രോപ്റ്റർ & ഗ്യാംബൽസ് എന്ന കമ്പനിയിൽ നിന്ന്വന് ശ്രീ കല ടീച്ചറാണ് Demonstretion  classഎടുക്കുകയും  തുടർന്ന് napkhin വിതരണം ചെയ്യുകയും ചെയ്തു.
ഹെൽത്ത് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ 13‌.8.2018. ഹൈസ്ക്കൂൾ വിദ്യാർത്തികൾക്കുവേണ്ടി ഒരു ബോധവൽക്കരണ ക്ലാസ് എടുക്കുകയും ചെയ്തു പ്രോപ്റ്റർ & ഗ്യാംബൽസ് എന്ന കമ്പനിയിൽ നിന്ന്വന് ശ്രീ കല ടീച്ചറാണ് Demonstretion  classഎടുക്കുകയും  തുടർന്ന് napkin വിതരണം ചെയ്യുകയും ചെയ്തു.
                                                                                                  ആരോഗ്യം
 
  പോഷക സമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണം കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് അത്യാവശ്യമാണ്. വളർച്ചയുടെ ഒാരോ ഘട്ടത്തിലും ശരിയായ അളവിൽ പോഷകാഹാരം നൽകുുകയും വേണം. കുട്ടികളുടെ  
  പോഷക സമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണം കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് അത്യാവശ്യമാണ്. വളർച്ചയുടെ ഒാരോ ഘട്ടത്തിലും ശരിയായ അളവിൽ പോഷകാഹാരം നൽകുുകയും വേണം. കുട്ടികളുടെ  
പോഷണ വർധനവിന് സമീകൃതമായ പ്രഭാതഭക്ഷണം വളരെ പ്രധാനം. പ്രോട്ടീനും ഉൗർജ്ജവുമടങ്ങിയ വിഭവങ്ങളുമാണ് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുമാണ് .                                                                                                     
പോഷണ വർധനവിന് സമീകൃതമായ പ്രഭാതഭക്ഷണം വളരെ പ്രധാനം. പ്രോട്ടീനും ഉൗർജ്ജവുമടങ്ങിയ വിഭവങ്ങളുമാണ് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുമാണ് .                                                                                                     
വരി 6: വരി 8:
  ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. ദിവസവും എട്ട് പത്ത് ഗ്ലാസ് വെള്ളം ദിവസവും കംടുക്കണം.
  ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. ദിവസവും എട്ട് പത്ത് ഗ്ലാസ് വെള്ളം ദിവസവും കംടുക്കണം.
  ശരീരത്തിനാവശ്യമായ  പോശണം ഭക്ഷണത്തിലൂടെ ലഭിക്കാത്തതാനണ് മിക്കവരിലും ക്ഷീണത്തിനുള്ളകാരണം. ഉർജ്ജം പ്രോട്ടീൻ എന്നിവയോടൊപ്പം ജീവകങ്ങളും ധാതുലവണങ്ങളും ശരീരത്തിന് ആവശ്യമാണ്. ധാതുലവണങ്ങളിൽ  ഏറ്റവും പ്രധാനപ്പെട്ട ഒന്നായ അയണിന്റെ കുറവോ അഭാവമോ മൂലമുള്ള വിളർച്ചയാണ് ക്ഷീണത്തിനുള്ള കാരണം.ബദ്ധിപരമായ പിന്നോക്കാവസ്ഥയുടെ കാരണം കൗമാരപ്രായത്തിലുള്ള അയണിന്റെ കുറവാണ്. ഇരുമ്പുസത്ത് കൂടുതലടങ്ങിയിട്ടുള്ള ആഹാരപദാർത്ഥങ്ങൾ ഉൾപ്പെടുത്തുക.

  ആഹാരത്തോടൊപ്പം പഴങ്ങളങ്ങൾ കഴിച്ചാൽ അതിലുള്ള വിറ്റാമിൻ അയണിന്റോ ലഭ്യത കൂട്ടുന്നു.ആവശ്യത്തിനനു അയൺ ലധിക്കാതെയയാൽ രക്തതത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞ് വിളർച്ച എന്ന രോഗാ
  ആഹാരത്തോടൊപ്പം പഴങ്ങളങ്ങൾ കഴിച്ചാൽ അതിലുള്ള വിറ്റാമിൻ അയണിന്റോ ലഭ്യത കൂട്ടുന്നു.ആവശ്യത്തിനനു അയൺ ലധിക്കാതെയയാൽ രക്തതത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞ് വിളർച്ച എന്ന രോഗാവസ്ഥയ്ക്ക്
കാരണമാകുന്നു.
ഇലക്കറികളും,മത്സ്യങ്ങളും അയണിന്റെ ഉറവിടങ്ങളാണ്. അയൺ ഗുളികകൾ ഒഴിഞ്ഞ വയറിൽ കഴിക്കരുത്. ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് നല്ലത് . എപ്പോഴും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ അയൺ ഗുളികകൾ
കഴിക്കാവൂ .
2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/486672" എന്ന താളിൽനിന്ന് ശേഖരിച്ചത്