Jump to content
സഹായം

"അവാസ്തവികസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,317 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23 ഒക്ടോബർ 2009
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 പതിപ്പ്)
No edit summary
വരി 1: വരി 1:
{{prettyurl|Imaginary number}}
{{ആധികാരികത}}
<div align=right style="float: right; margin-left: 1em">
{| class="wikitable"
|-
|<math>\ldots</math> (repeats the pattern <br />from blue area)
|-
|<math>i^{-3} = i\,</math>
|-
|<math>i^{-2} = -1\,</math>
|-
|<math>i^{-1} = -i\,</math>
|-
| style="background:#cedff2;" | <math>i^0 = 1\,</math>
|-
|style="background:#cedff2;" | <math>i^1 = i\,</math>
|-
|style="background:#cedff2;" | <math>i^2 = -1\,</math>
|-
|style="background:#cedff2;" | <math>i^3 = -i\,</math>
|-
|<math>i^4 = 1\,</math>
|-
|<math>i^5 = i\,</math>
|-
|<math>i^6 = -1\,</math>
|-
|<math>\ldots</math> (repeats the pattern <br />from blue area)
|-
|}</div>
[[ഋണസംഖ്യ|ഋണസംഖ്യയുടെ]] വര്‍ഗ്ഗമൂലത്തേയാണ് '''അവാസ്തവികസംഖ്യ''' (Imaginary number) എന്നതുകൊണ്ടുദ്ദേശിക്കുന്നത്. [[മിശ്രസംഖ്യ|സമ്മിശ്രസംഖ്യ]]യില്‍ '''i''' ഗുണോത്തരമായി ചേര്‍ന്ന സംഖ്യയാണ്. ഇതൊരു സമ്മിശ്രസംഖ്യയാണ്. ഈ സംഖ്യയുടെ വര്‍ഗ്ഗം പൂജ്യത്തേക്കാള്‍ ചെറുതായിരിക്കും. അവാസ്തവികസംഖ്യകളെ നിര്‍വ്വചിച്ചത് 1572ല്‍ [[റാഫേല്‍ ബോംബെല്ലി]] ആണ്. ആദ്യകാലങ്ങളില്‍ ''ദെക്കാര്‍ത്തേ സമ്മിശ്രസംഖ്യകള്‍'' എന്ന രീതിയിലാണ് അവാസ്തവികസംഖ്യകളെ സൂചിപ്പിച്ചത്. എന്നാല്‍ ഇന്ന് സമ്മിശ്രസംഖ്യയിലെ രേഖീയസംഖ്യാഭാഗം പൂജ്യം ആയ സംഖ്യയെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. '''0''' ആണ് [[രേഖീയസംഖ്യ|രേഖീയസംഖ്യയും]] അതേസമയം അവാസ്തവികസംഖ്യയും ആയ ഒരേ ഒരു സംഖ്യ.

വരി 41: വരി 11:
== ചരിത്രം ==
== ചരിത്രം ==
ദെക്കര്‍ത്തേയാണ് ആദ്യമായി അവാസ്തവികം എന്ന ആശയം 1637ല്‍  അവതരിപ്പിച്ചത്. അവാസ്തവികസംഖ്യകള്‍ ഇതിനുമുന്‍പുതന്നെ 1500കളില്‍ ഗെറോലാമോ കാര്‍ഡേനോ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇവ സ്വീകരിക്കപ്പെട്ടുതുടങ്ങിയത്  ലിയോനാര്‍ഡ് ഓയ്‌ലര്‍ (1707–1783), കാള്‍ ഫ്രെഡറിക് ഗോസ് (1777–1855) എന്നിവര്‍ക്ക് ശേഷമാണ്.

== iയുടെ കൃതികള്‍ ==
iയുടെ കൃതികള്‍ ആവര്‍ത്തനങ്ങളാണ്.
:<math>\ldots</math>
:<math>i^{-3} = i\,</math>
:<math>i^{-2} = -1\,</math>
:<math>i^{-1} = -i\,</math>
:<math>i^0 = 1\,</math>
:<math>i^1 = i\,</math>
:<math>i^2 = -1\,</math>
:<math>i^3 = -i\,</math>
:<math>i^4 = 1\,</math>
:<math>i^5 = i\,</math>
:<math>i^6 = -1\,</math>
:<math>\ldots</math>
ഇതിനെ ഇപ്രകാരം ഏതൊരു പൂര്‍ണ്ണസംഖ്യ nനും  ഒരു ശ്രേണിയായി സൂചിപ്പിക്കാം.
:<math>i^{4n} = 1\,</math>
:<math>i^{4n+1} = i\,</math>
:<math>i^{4n+2} = -1\,</math>
:<math>i^{4n+3} = -i.\,</math>
അപ്രകാരം :<math>i^n = i^{n \bmod4}.\,</math> എന്ന തീരുമാനത്തിലെത്താം.
{{num-stub|Imaginary number}}
[[വര്‍ഗ്ഗം:ഗണിതം]]
[[ar:عدد تخيلي]]
[[ca:Nombre imaginari]]
[[da:Imaginære tal]]
[[de:Imaginäre Zahl]]
[[el:Φανταστικός αριθμός]]
[[en:Imaginary number]]
[[es:Número imaginario]]
[[fi:Imaginaariluku]]
[[fr:Nombre imaginaire pur]]
[[gl:Número imaxinario]]
[[he:מספר מדומה]]
[[id:Bilangan imajiner]]
[[is:Þvertala]]
[[ko:허수]]
[[la:Quantitas imaginaria]]
[[mk:Имагинарен број]]
[[nl:Imaginair getal]]
[[pl:Liczby urojone]]
[[pt:Número imaginário]]
[[sv:Imaginära tal]]
[[ta:கற்பனை எண்]]
[[th:จำนวนจินตภาพ]]
[[vls:Imaginaire getalln]]
[[yo:Nọ́mbà tíkòsí]]
[[zh:虚数]]
[[zh-yue:純虛數]]
693

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/480" എന്ന താളിൽനിന്ന് ശേഖരിച്ചത്