Jump to content
സഹായം

"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
     ''''''മോസ്റ്റ് റവ Fr.G.J.Aruja  1938 ൽ യൂ പീ സ്കൂളായി പ്രവർത്തനം തുടങ്ങിവച്ചു.1982 ൽ ഹൈസ്കൂളാക്കി മാറ്റി. കൊല്ലം നഗരത്തിനു സമീപത്താണെങ്കിലും ദരിദ്രരയായ മൽസ്യ തൊഴിലാളികൾ അധിവസിക്കുന്ന മേഖല ആണിത്.പ്രധാനമായും ഇരവിപുരം, കാക്കത്തോപ്പ്‌ ,താന്നി എന്നിവിടങ്ങളിലെ തൊഴിലാളികളുടെ മക്കളെ പഠനത്തിലൂടെ മികവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്താനായി സ്‌ഥാപിച്ചതാണ് ഈ സ്കൂൾ .ഈ സ്‌കൂളിന്റെ ഉന്നമനത്തിനു പുറകിൽ പ്രവർത്തിച്ചവരിൽ പ്രമുഖരാണ് ഇരവിപുരം ഇടവകയിൽ സേവനം അനുഷ്ഠിച്ചിരുന്ന നോർബെറ്റെൻ വൈദികർ.പ്രത്യകിച്ചു Fr ജോസ് പ്രതാപ് ഒപ്രേം,Fr മാത്യു ഒളശ്ശയിൽ ,Fr പീറ്റർ മണിക്കുറ്റിയിൽ തുടങ്ങിയവർ .ഇവർ വഴി അയർലണ്ടിലെ കത്തോലിക്ക സമൂഹവും സ്കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിന് സഹായി'''ച്ചു.'''

== ഭൗതുക സാഹചര്യങ്ങൾ  ==
== ഭൗതുക സാഹചര്യങ്ങൾ  ==
     ഏകദേശം ഒന്നര ഏക്കർ സ്‌ഥലത്തു പ്രവർത്തിക്കുന്ന സ്കൂളിന് മതിയായ കെട്ടിട സൗകര്യമുണ്ട്.നല്ല നിലയിൽ പ്രവർത്തിക്കുന്ന കംപ്യൂർ ലാബിൽ പതിനഞ്ചിലധികം ഡെസ്‌ക്ടോപും 5 ലാപ്ടോപ്കളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ശാസ്ത്ര കുതുകികളായി കുട്ടികളെ മാറ്റാൻ ആവശ്യമായ ഉപകരണങ്ങളും രാസപദാര്ഥങ്ങളും ഉള്ള സയൻസ് ലാബ് നന്നായി പ്രവർത്തിക്കുന്നു.‌ പിന്നോക്ക വികസന കമ്മീഷൻ അ‍ഞ്ചരലക്ഷം രൂപാ മുതൽമുടക്കി 2017-ൽ പുതിയൊരു A/C സ്മാർട്ട് ക്ലാസ് നിർമിച്ചു. പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ 2017-ൽ ഇവിടെ കുടിവെള്ള ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചു. മുൻ ഹെഡ്മിസ്റ്റ്രസ് ശ്രീമതി ഷാറ്‍ലറ്റ് ടീച്ചർ ദേശീയ അവാറ്‍ഡ് നേടിയ അദ്ധ്യാപിക ആണ്.
     ''ഏകദേശം ഒന്നര ഏക്കർ സ്‌ഥലത്തു പ്രവർത്തിക്കുന്ന സ്കൂളിന് മതിയായ കെട്ടിട സൗകര്യമുണ്ട്.നല്ല നിലയിൽ പ്രവർത്തിക്കുന്ന കംപ്യൂർ ലാബിൽ പതിനഞ്ചിലധികം ഡെസ്‌ക്ടോപും 5 ലാപ്ടോപ്കളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ശാസ്ത്ര കുതുകികളായി കുട്ടികളെ മാറ്റാൻ ആവശ്യമായ ഉപകരണങ്ങളും രാസപദാര്ഥങ്ങളും ഉള്ള സയൻസ് ലാബ് നന്നായി പ്രവർത്തിക്കുന്നു.‌ പിന്നോക്ക വികസന കമ്മീഷൻ അ‍ഞ്ചരലക്ഷം രൂപാ മുതൽമുടക്കി 2017-ൽ പുതിയൊരു A/C സ്മാർട്ട് ക്ലാസ് നിർമിച്ചു. പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ 2017-ൽ ഇവിടെ കുടിവെള്ള ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചു.  
       പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ 2018 ഓടെ പൂർണമായും ഹൈടെക് ആയി മാറി. ഇതിനു വളരെ സഹായകമായി നിന്നതു ഇരവിപുരം എം എൽ എ  ശ്രീ നൗഷാദ് ആണ്.കൂടാതെ അധ്യാപകരും പി ടി എ യും സ്കൂൾ ഹൈടെക് ആക്കി മാറ്റുന്നതിന് പിന്തുണയേകി.ഇന്ന്‌ ഇരവിപുരം നിവാസികളുടെ പിന്തുണയുടെ ബലത്തിൽ സ്കൂൾ കൂടുതൽ മുന്നേറാനുള്ള ശ്രമത്തിൽ ആണ്.

''

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/471523" എന്ന താളിൽനിന്ന് ശേഖരിച്ചത്