"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4,150: വരി 4,150:
ദരിദ്രജന വിഭാഗങ്ങൾ  
ദരിദ്രജന വിഭാഗങ്ങൾ  
ഗാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശത്താണ് ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്നത്.മിക്ക രക്ഷിതാക്കളും കൂലി വേല ചെയ്താണ് കുടുംബജീവിതം നയിക്കുന്നത്.അതുകൊണ്ട് തന്നെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാനും യൂനിഫോം വാങ്ങാനും ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്.ഹാജർ കുറവ് ഇവിടെ അനുഭവപ്പെടുന്നില്ല.

അദ്ധ്യായം  5
അദ്ധ്യാപകരും വിദ്യാലയ വികസനവും
നിരന്തരമായ ക്ലാസ് മീറ്റിംഗ് മറ്റ് അദ്ധ്യാപക പരിശീലന കോഴ്സുകൾ എന്നിവയുടെ ഭാഗമായി അദ്ധ്യാപകർക്ക് പഠന പ്രവർത്തനങ്ങൾ വളരെയധികം മെച്ചപ്പെടുത്താനും ഗുണനിലവാരം ഉയർത്താനും സാധീച്ചീട്ടുണ്ട് .  ട.ഞ.ഏ  ആഴ്ചയീൽ ഒരിക്കൽ നടത്തി സംശയങ്ങൾ ദൂരീകരിക്കുകയും പഠന പ്രവർത്തനങ്ങൾ സമയ ബന്ധീതമായീ ആസൂത്രണം ചെയ്യാനും സാധിക്കുന്നുണ്ട് .  അക്കാഡമിക പിന്തുണ എല്ലാ മേഖലയിലും ലഭിക്കുന്നതാണ്.  കുട്ടികളുടെ വ്യക്ത്യത്വ വികസനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ സ്ക്കൂളുകളിൽ നടത്തുന്നുണ്ട്. പാഠ്യരാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളെ മുൻപന്തിയിൽ എത്തിക്കാൻ വേണ്ട പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ  ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്.
അദ്ധ്യായം  6
അക്കാദമിക പിന്തുണാസംവിധാനങ്ങൾ
എസ്. എസ് . എ, പി.ടി.എ. എസ്. എസ് . ജി  എന്നിവയിൽ നിന്നും വേണ്ട അക്കാദമിക പിന്തുണ ലഭിക്കുന്നുണ്ട് .  മാതൃസംഗമത്തിൽ എല്ലാ അമ്മമാരും പങ്കെടുക്കാറുണ്ട്.  വേണ്ട സമയങ്ങളിൽ  ക്ലസ് റ്റർ പരിശീലനങ്ങൾ ലഭിക്കുന്നുണ്ട് . ആഴ്ചയിൽ ഒരിക്കൽ എസ്.ആർ.ജി കൂടി പഠനകാര്യങ്ങൾ വിലയിരുത്തിന്നുണ്ട്.
കലാ കായിക പരിശീലനത്തിന് ആവശ്യമായ പരിശീലനങ്ങൾ ലഭിക്കുന്നില്ല.  ഈ മേഖലകളിൽ വേണ്ടത്ര പരിശീലനം ലഭിച്ച  അദ്ധ്യാപകർ ആവശ്യമാണ് .
അദ്ധ്യായം  7
സമൂഹ പങ്കാളിത്തം
സ്കൂളിൻറെ വികസനത്തിന് പി.ടി.എ , സി. പി.ടി.എ, എം.ടി.എ, എസ്. എസ.്ജി  എന്നീ ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്.  സ്കൂളിൻറെ പൊതുവായ ആവശ്യങ്ങൾക്ക് ഇവരിൽ നിന്നും സജീവമായ സഹകരണം ലഭിക്കുന്നുണ്ട്.  സ്കൂളിൻറെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അക്കാദമിക നിലവാരം ഉയർത്തുന്നതിനും ഇതുമൂലം സാധിക്കുന്നുണ്ട്

അദ്ധ്യായം-8
അദ്ധ്യായം-8
വരി 4,165: വരി 4,183:
ഈ വിദ്യാലയത്തിൽ 480-ൽ അധികം വിദ്യാർത്ഥികളും 14 അധ്യാപകരും ഉണ്ട്.കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും കുട്ടികൾക്ക് വേണ്ട പരിശീലനം നൽകുന്നതിനും വളരെയധികം ശ്രദ്ധിക്കാറുണ്ട്.കലാകായിക മൽസരങ്ങളിലും സ്കോളർഷിപ്പ് പരീക്ഷകളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ എപ്പോഴും മുൻപന്തിയിലായിരിക്കും.2006 മാർച്ച് മാസത്തിൽ നടത്തിയ എൽ.എസ്സ്.എസ്സ് പരീക്ഷയിൽ ഈ വിദ്യാലയത്തിലെ 5 വിദ്യാർത്ഥികൾ വിജയിച്ചിട്ടുണ്ട്.

പഠിപ്പിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനങ്ങൾ നൽകാൻ അധ്യാപകർ ശ്രദ്ധിക്കാറുണ്ട്.കുട്ടികൾക്ക് വേണ്ട ആരോഗ്യ പരിശോധനാ ക്യാമ്പുകൾ, ആരോഗ്യ ശുചിത്വ പരിശോധനാ ക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്.രക്ഷിതാക്കൾക്ക് വേണ്ട ബോധവൽക്കരണ ക്ലാസ്സുകൾ നടത്താറുണ്ട്.സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ഈ വർഷം ആഘോഷിക്കാൻ തീരുമാനിക്കുകയും 101അംഗ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്.  

==വഴികാട്ടി==
==വഴികാട്ടി==
1,516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/467697" എന്ന താളിൽനിന്ന് ശേഖരിച്ചത്