"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/വിദ്യാരംഗം-17 (മൂലരൂപം കാണുക)
19:23, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018വിദ്യാരംഗം
(വിദ്യാരംഗം) |
(വിദ്യാരംഗം) |
||
വരി 4: | വരി 4: | ||
' | ' | ||
== വിദ്യാരംഗം 2018 == | == വിദ്യാരംഗം 2018 == | ||
വിദ്യാരംഗം കലാ സാഹിത്യവേദി എന്നത് ഒാരോ വിദ്യാലയത്തെ സംബന്ധിച്ചും തീർച്ചയായും അഭിമാനിക്കാവുന്ന ഒന്നാണ്.അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പാഠ്യ-പാഠ്യേതര കഴിവുകളും മികവുകളും ഉയർത്തികാട്ടുന്നതിനുള്ള ഒരു ഉത്തമ വേദിയായി നമുക്ക് വിദ്യാരംഗം കലാസാഹിത്യവേദിയെ കാണാം. | |||
2018-2019 അദ്ധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് വൈവിദ്ധ്യമാർന്ന വിവിധ പരിപാടികളോടെ തുടക്കം കുറിച്ചു. | |||
* സ്കൂൾ ലാബ്രറിയിലേക്ക് ആനുകാലികങ്ങൾ പൂർവ്വവിദ്യാർത്ഥികളുടെ സഹായത്തേടെ സംഘടിപ്പിക്കൽ | |||
* വായനാദിനം | |||
* അമ്മവായന | |||
* പുസ്തകോത്സവം | |||
* ഫുട്ബോൾ വായന | |||
* ബഷീർ അനുസ്മരണം | |||
വിദ്യാരംഗംകലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനമായ ജൂൺ19 ന് വ്യത്യസ്തമാർന്ന പരിപാടികളോടെ വായനാവാരം ആരംഭിച്ചു.ഏകദ്ദേശം മൂന്ന് ആഴ്ചകളോളം നിണ്ടുനിൽക്കുന്ന പരിപാടികളായിരുന്നു ബഷീർ ചരമദിനമായ ജൂലൈ 5ന് ബഷീർ അനുസ്മരണ പരിപാടികളോടെ വായനാവാരത്തിന് സമാപനമായി.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തോടനുബന്ധിച്ച് എം.എസ്.എഫ് മൂർക്കനാട് പഞ്ചായത്ത് കമ്മിററി സ്കൂളിലേക്ക് ചന്ദ്രികാ ആഴ്ചപ്പതിപ്പ് സമർപ്പിച്ചു.എം.എസ്.എഫ് വൈസ് പ്രസിഡന്റ് ഉനൈസ് ഹെഡ്മിസ്ട്രസ് നിർമ്മല ടീച്ചർക്ക് ആഴ്ച്ചപ്പതിപ്പ് നൽകി ഉദ്ഘാടനം ചെയ്തു.സ്കൂൾ ലൈബ്രറിയിലേക്ക് പൂർവ്വവിദ്യാർത്ഥികളുടെ സഹായത്തോടെ ആനുകാലികങ്ങൾ സംഘടിപ്പിച്ചും, പുസ്തകോത്സവം നടത്തിയും വായനാവാരം ആഘോഷിച്ചു.വായനാദിനക്വിസ് മത്സരംസംഘടിപ്പിച്ചു.വിജയികൾക്കുളള സമ്മാനദാനം നിർവഹിച്ചു.ജൂൺ26ന് സ്കൂളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്ക് സ്കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്തു വായിക്കാനുളള അമ്മ വായനസംഘടിപ്പിച്ചു.ജൂൺ27,28തിയ്യതികളിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. ജൂൺ 25 ന് ലിററിൽ എർത്ത് സ്കൂൾ ഒാഫ് തിയേറ്ററിലെ അരുൺലാൽ, അഖിൽ,അനീഷ് എന്നീ കലാകാരൻമാരോടൊപ്പം കഥയും,പാട്ടുമായി കുട്ടികൾ നാടകത്തിന്റെ വിവിധ തലങ്ങളെ കുറിച്ച് അറിവുനേടി. അയ്യപ്പപണിക്കരുടേയും, കുഞ്ഞുണ്ണിമാഷുടേയും കവിതകളും പഞ്ചതന്ത്ര കഥകളുംഉൾപ്പെടുത്തിഅവതരിപ്പിച്ച പരിപാടി കുട്ടികളെ സർഗ്ഗാത്മക ലോകത്തേക്ക് നയിക്കാനുതകുന്നതായി.വായനാവാരവുമായി ബന്ധപ്പെട്ട് പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.ജൂലായ് 5ബഷീർ ചരമദിനവുമായി ബന്ധപ്പെട്ട് ബഷീർ അനുസ്മരണവും പതിപ്പ് പ്രകാശനവും നടന്നു.തുടർന്ന് ക്വിസ് മത്സരവും സംഘടിപ്പിച്ചു.' ബഷീർ ദ മാൻ 'എന്ന സിനിമപ്രദർശനവും നടന്നു.വായനാവാരത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഫുട്‌ബോൾ വായന സംഘടിപ്പിച്ചു.ഫുട്‍ബോൾ പ്രമേയമായി വരുന്ന മലയാളത്തിലെ സാഹിത്യകൃതികളും, ഫുട്ബോൾ കാലത്തെ പത്രങ്ങളും,വാരികകളും,ഫുട്ബോൾ സിനിമകളെക്കുറിച്ചുളള വിവരങ്ങളുമാണ് പ്രദർശനത്തിൽ ഒരുക്കിയിരുന്നത്. നിരവധി എഴുത്തുകാരുടെ കൃതികളും പ്രദർശനത്തിൽ ഉണ്ടായിരുന്നു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കി ആസ്വാദക പുസ്തകം എന്ന പേരിൽ ഒരു മാസിക പ്രകാശനം ചെയ്തു.വായനാവാരത്തോടനുബന്ധിച്ച പരിപാടികൾ സമാപിച്ചു എങ്കിലും വായനയുടെ ലോകം ഇപ്പോഴും വിദ്യാർത്ഥികൾക്കായി തുറന്നിട്ടിരിക്കുന്നു.വിദ്യാരംഗംകലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനമായ ജൂൺ19 ന് വ്യത്യസ്തമാർന്ന പരിപാടികളോടെ വായനാവാരം ആരംഭിച്ചു.ഏകദ്ദേശം മൂന്ന് ആഴ്ചകളോളം നിണ്ടുനിൽക്കുന്ന പരിപാടികളായിരുന്നുബഷീർ ചരമദിനമായ ജൂലൈ 5ന് ബഷീർ അനുസ്മരണ പരിപാടികളോടെ വായനാവാരത്തിന് സമാപനമായി.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തോടനുബന്ധിച്ച് എം.എസ്.എഫ് മൂർക്കനാട് പഞ്ചായത്ത് കമ്മിററി സ്കൂളിലേക്ക് ചന്ദ്രികാ ആഴ്ചപ്പതിപ്പ് സമർപ്പിച്ചു.എം.എസ്.എഫ് വൈസ് പ്രസിഡന്റ് ഉനൈസ് ഹെഡ്മിസ്ട്രസ് നിർമ്മല ടീച്ചർക്ക് ആഴ്ച്ചപ്പതിപ്പ് നൽകി ഉദ്ഘാടനം ചെയ്തു.സ്കൂൾ ലൈബ്രറിയിലേക്ക് പൂർവ്വവിദ്യാർത്ഥികളുടെ സഹായത്തോടെ ആനുകാലികങ്ങൾ സംഘടിപ്പിച്ചും, പുസ്തകോത്സവം നടത്തിയും വായനാവാരം ആഘോഷിച്ചു.വായനാദിനക്വിസ് മത്സരംസംഘടിപ്പിച്ചു.വിജയികൾക്കുളള സമ്മാനദാനം നിർവഹിച്ചു.ജൂൺ26ന് സ്കൂളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്ക് സ്കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്തു വായിക്കാനുളള അമ്മ വായനസംഘടിപ്പിച്ചു.ജൂൺ27,28തിയ്യതികളിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. ജൂൺ 25 ന് ലിററിൽ എർത്ത് സ്കൂൾ ഒാഫ് തിയേറ്ററിലെ അരുൺലാൽ, അഖിൽ,അനീഷ് എന്നീ കലാകാരൻമാരോടൊപ്പം കഥയും,പാട്ടുമായി കുട്ടികൾ നാടകത്തിന്റെ വിവിധ തലങ്ങളെ കുറിച്ച് അറിവുനേടി. അയ്യപ്പപണിക്കരുടേയും, കുഞ്ഞുണ്ണിമാഷുടേയും കവിതകളും പഞ്ചതന്ത്ര കഥകളുംഉൾപ്പെടുത്തിഅവതരിപ്പിച്ച പരിപാടി കുട്ടികളെ സർഗ്ഗാത്മക ലോകത്തേക്ക്നയിക്കാനുതകുന്നതായി.ജൂലായ് 5ബഷീർ ചരമദിനവുമായി ബന്ധപ്പെട്ട് ബഷീർ അനുസ്മരണവും പതിപ്പ് പ്രകാശനവും നടന്നു.തുടർന്ന് ക്വിസ് മത്സരവും സംഘടിപ്പിച്ചു.' ബഷീർ ദ മാൻ 'എന്ന സിനിമ പ്രദർശനവും നടന്നു.വായനാവാരത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഫുട്‌ബോൾ വായന സംഘടിപ്പിച്ചു.ഫുട്‍ബോൾ പ്രമേയമായി വരുന്ന മലയാളത്തിലെ സാഹിത്യകൃതികളും, ഫുട്ബോൾ കാലത്തെ പത്രങ്ങളും,വാരികകളും,ഫുട്ബോൾ സിനിമകളെക്കുറിച്ചുളള വിവരങ്ങളുമാണ് പ്രദർശനത്തിൽ ഒരുക്കിയിരുന്നത്. നിരവധി എഴുത്തുകാരുടെ കൃതികളും പ്രദർശനത്തിൽ ഉണ്ടായിരുന്നു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കി ആസ്വാദക പുസ്തകം എന്ന പേരിൽ ഒരു മാസിക പ്രകാശനം ചെയ്തു. | |||
വായനാവാരത്തോടനുബന്ധിച്ച പരിപാടികൾ സമാപിച്ചു എങ്കിലും വായനയുടെ ലോകം ഇപ്പോഴും വിദ്യാർത്ഥികൾക്കായി തുറന്നിട്ടിരിക്കുന്നു. | |||
==== | ==== | ||