"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
00:57, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== <b><font size="5" color="#FF4500">ഭൗതിക സൗകര്യങ്ങൾ </font></b> == | == <b><font size="5" color="#FF4500">ഭൗതിക സൗകര്യങ്ങൾ </font></b> == | ||
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഏകദേശം 2000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഓഡിറ്റോറിയം, ഓപ്പൺ സ്റ്റേജ്, പാചകപ്പുര, ജല സമൃദ്ധമായ രണ്ട് കിണറുകൾ എന്നിവയുണ്ട്.ശുചിത്വത്തിന് പ്രാധാന്യം കൊടുത്തു കുൊണ്ട് അധ്യാപകർക്കും കുട്ടികൾക്കും 40 ബാത്ത്റൂമുകളും തുറസ്സായ ഒരു ബാത്ത്റൂമും ഉണ്ട്. 2004 -2005 അധ്യയന വർഷത്തിൽ പരിസര ശുചിത്വത്തിന് ഈ വിദ്യാലയത്തിന് പ്രഥമസ്ഥാനം ലഭിച്ചു. വിശാലമായ ഒരു കളിസ്ഥലവും അതിനോട് ചേർന്ന് കുട്ടികളാൽ നിർമ്മിതമായ ഒരു ഉദ്യാനവും ഈ വിദ്യാലയത്തെ അലങ്കരിക്കുന്നു. ധാരാളം റഫറൻസ് ഗ്രന്ഥങ്ങളോട് കൂടിയ ലൈബ്രറി, സുസജ്ജമായ ലബോറട്ടറി എന്നിവ ഇവിടെ പ്രവർത്തിക്കുന്നു. | മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഏകദേശം 2000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഓഡിറ്റോറിയം, ഓപ്പൺ സ്റ്റേജ്, പാചകപ്പുര, ജല സമൃദ്ധമായ രണ്ട് കിണറുകൾ എന്നിവയുണ്ട്.ശുചിത്വത്തിന് പ്രാധാന്യം കൊടുത്തു കുൊണ്ട് അധ്യാപകർക്കും കുട്ടികൾക്കും 40 ബാത്ത്റൂമുകളും തുറസ്സായ ഒരു ബാത്ത്റൂമും ഉണ്ട്. 2004 -2005 അധ്യയന വർഷത്തിൽ പരിസര ശുചിത്വത്തിന് ഈ വിദ്യാലയത്തിന് പ്രഥമസ്ഥാനം ലഭിച്ചു. വിശാലമായ ഒരു കളിസ്ഥലവും അതിനോട് ചേർന്ന് കുട്ടികളാൽ നിർമ്മിതമായ ഒരു ഉദ്യാനവും ഈ വിദ്യാലയത്തെ അലങ്കരിക്കുന്നു. ധാരാളം റഫറൻസ് ഗ്രന്ഥങ്ങളോട് കൂടിയ ലൈബ്രറി, സുസജ്ജമായ ലബോറട്ടറി എന്നിവ ഇവിടെ പ്രവർത്തിക്കുന്നു. | ||
യു പി വിഭാഗത്തിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ഓരോ കമ്പ്യൂട്ടർ ലാബുണ്ട്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ് യശഃശരീരനായ ശ്രീ വി വി രാഘവൻ എം പി യുടെ വികസന ഫണ്ടും മാനേജ്‌മെന്റും സഹകരിച്ച് നിർമ്മിച്ചതാണ്. ഇവിടെ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. യു പി വിഭാഗത്തിൽ 6 കമ്പ്യൂട്ടറുകളുണ്ട്.ഏകദേശം നൂറ്റമ്പതു പേർക്കിരിക്കാവുന്ന ഒരു സ്മാർട്ട് റൂം ഉണ്ട്.ഹൈസ്കൂളിലെ 13 ക്ലാസ്സ് മുറികളും ഹയർ സെക്കന്ററിയിലെ 6 ക്ലാസ്സ് മുറികളും ഈ വർഷം മുതൽ ഹൈടെക്]ആയി. ഹൈസ്കൂൾ ക്ലാസ്സുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും | |||
ഏകദേശം | |||
ഹൈസ്കൂളിലെ 13 ക്ലാസ്സ് മുറികളും ഹയർ സെക്കന്ററിയിലെ 6 ക്ലാസ്സ് മുറികളും ഈ വർഷം മുതൽ |