"എം ജെ ഡി എച്ച് എസ് കുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ജെ ഡി എച്ച് എസ് കുന്നംകുളം (മൂലരൂപം കാണുക)
01:44, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
സ്വദേശീയനും ദിവംഗതനുമായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ സ്മാരകമായി 1100(1925) ഇടവം അഞ്ചാം തിയതി കുന്നംകുളഠ പഴയ പളളിപ്പറമ്പില്‍ ഒരു നല്ല കെട്ടിടം പണിയിച്ച് അതില്‍ ഒരു പ്രാഥമിക ഇംഗ്ലീഷു പളളിക്കൂടം ആരംഭിച്ചു.കൊച്ചി വിദ്യാഭ്യാസ ഡയറകടര്‍ അവര്‍കളുടെ | സ്വദേശീയനും ദിവംഗതനുമായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ സ്മാരകമായി 1100(1925) ഇടവം അഞ്ചാം തിയതി കുന്നംകുളഠ പഴയ പളളിപ്പറമ്പില്‍ ഒരു നല്ല കെട്ടിടം പണിയിച്ച് അതില്‍ ഒരു പ്രാഥമിക ഇംഗ്ലീഷു പളളിക്കൂടം ആരംഭിച്ചു.കൊച്ചി വിദ്യാഭ്യാസ ഡയറകടര്‍ അവര്‍കളുടെ | ||
1925 ജൂലൈ 24-ന് 1100/9246 നംമ്പര്‍ ഉത്തരവു പ്രകാരഠ 1,2,3 ക്ളാസുകളില്‍ 1 128 കുട്ടികളുമായി ആരംഭിച്ച സ്കൂളിന്റെ പ്രഥമ മാനേജരായി പുലിക്കോട്ടില്‍ ജോസ് ശെമ്മാശനെ നിയമിച്ചു തുടര്‍ന്ന് 1926ല്‍ 4ാം ക്ളാസ്സും, 1927 5ാം ക്ളാസ്സും 1928 ല്‍ 6ാം ആരംഭിച്ചതോടു കൂടി ഒരു പൂര്‍ണ്ണ ലോവര്‍ സെക്കണ്ടറി സ് കൂളായി ഉയര്‍ത്തപ്പെട്ടു | 1925 ജൂലൈ 24-ന് 1100/9246 നംമ്പര്‍ ഉത്തരവു പ്രകാരഠ 1,2,3 ക്ളാസുകളില്‍ 1 128 കുട്ടികളുമായി ആരംഭിച്ച സ്കൂളിന്റെ പ്രഥമ മാനേജരായി പുലിക്കോട്ടില്‍ ജോസ് ശെമ്മാശനെ നിയമിച്ചു തുടര്‍ന്ന് 1926ല്‍ 4ാം ക്ളാസ്സും, 1927 5ാം ക്ളാസ്സും 1928 ല്‍ 6ാം ആരംഭിച്ചതോടു കൂടി ഒരു പൂര്‍ണ്ണ ലോവര്‍ സെക്കണ്ടറി സ് കൂളായി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ ഒന്നു മുതല്‍ 10 വരെയുള്ള 23 ക്ളാസ്സുകളിലായി ആ യിരത്തിലധികം കുട്ടികള്‍ ഈ സ് കൂളില് പഠിക്കുന്നുണ്ട് . ശ്രീമാന്‍ കാക്കുണ്ണി അവര്‍കള്‍ മാനേജരായും ശ്രീമതി പി.ജി ലില്ലി ടീച്ചര്‍ ഹൈസ് കൂള്‍ ഹെഡ് മിസ്ട്റസ്സായും സേവനമനുഷ്ടിക്കുന്ന ഈ സ് കൂള്‍ ഇ ന്ന് കുന്നംകുളത്തെ മികച്ച വിദ്യാലയമായി പരിലസിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |