Jump to content
സഹായം

"സെന്റ്.ജോൺസ് ജെ.എസ്.എച്ച്.എസ്.കണിയാട്ടുനിരപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School
{{PHSchoolFrame/Header}}
| സലമപ്പെരണ് = കണ്ണ്യാട്ടുനിരപ്പ് 
{{prettyurl|St. John's H.S. Kanniattunirappu}}
| വജിദദസ്ഥാഭദസ്ഥാസ ജജില = ആലുവ  
{{Infobox School  
| റവനന്യൂ ജജില = ഏറണാകുളം
|സ്ഥലപ്പേര്=Kanniattunirappu
| സ്കൂൾ മകസ്ഥാഡണ് = 25100
|വിദ്യാഭ്യാസ ജില്ല=ആലുവ
| സസ്ഥാപജിതദജിവസസം= 01
|റവന്യൂ ജില്ല=എറണാകുളം
| സസ്ഥാപജിതമേസ്ഥാസസം= 02
|സ്കൂൾ കോഡ്=25100
| സസ്ഥാപജിതവർഷസം= 1976
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വജിലസ്ഥാസസം= കുഴിയറ പി ഓ, <br/> ഏറണാകുളം
|വി എച്ച് എസ് എസ് കോഡ്=
| പജിൻ മകസ്ഥാഡണ് =682312
|വിക്കിഡാറ്റ ക്യു ഐഡി=Q99485910
| സ്കൂൾ മഫസ്ഥാൺ = 04842711079
|യുഡൈസ് കോഡ്=32080500715
| സ്കൂൾ ഇപമേയജിൽ = stjohnsjshs@gmail.com| സ്കൂൾ പവബണ് റസറ്റണ് =  
|സ്ഥാപിതദിവസം=01
| ഉപ ജജില = കോലഞ്ചേരി | ഭരണസം വജിഭസ്ഥാഗസം= സർക്കസ്ഥാർ
|സ്ഥാപിതമാസം=06
| സ്കൂൾ വജിഭസ്ഥാഗസം= പപസ്ഥാതു വജിദ ദസ്ഥാലയസം
|സ്ഥാപിതവർഷം=1976
| പഠന വജിഭസ്ഥാഗങ്ങൾ1= യു പി  
|സ്കൂൾ വിലാസം= Kanniattunirappu
| പഠന വജിഭസ്ഥാഗങ്ങൾ2= ഹൈസ്കൂൾ  
|പോസ്റ്റോഫീസ്=കുഴിയറ
| പഠന വജിഭസ്ഥാഗങ്ങൾ3=  
|പിൻ കോഡ്=682312
| മേസ്ഥാദദമേസം= മേലയസ്ഥാള സം ,ഇം ഗ്ലിഷ്
|സ്കൂൾ ഫോൺ=0484 2711079
| ആൺകുടജികളുപട എണ്ണസം= 102
|സ്കൂൾ ഇമെയിൽ=stjohnsjshs@gmail.com
| പപൺകുടജികളുപട എണ്ണസം=103
|സ്കൂൾ വെബ് സൈറ്റ്=http://stjohnsjshskanniattunirappu.blogspot.com
| വജിദദസ്ഥാർതജികളുപട എണ്ണസം=205
|ഉപജില്ല=കോലഞ്ചേരി
| അദദസ്ഥാപകരുപട എണ്ണസം= 13
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=കുന്നത്തുനാട്
|താലൂക്ക്=കുന്നത്തുനാട്
|ബ്ലോക്ക് പഞ്ചായത്ത്=വടവുകോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=255
|പെൺകുട്ടികളുടെ എണ്ണം 1-10=189
|വിദ്യാർത്ഥികളുടെ എണ്ണം 1-10=444
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ സുബോദ് വി പി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ റെമി ഇ സി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ബീന  ആബേഷ്
|സ്കൂൾ ചിത്രം=25100 s.jpg  ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ ......... സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്.{{SSKSchool}}
 
== '''ചരിത്രം''' ==
കണ്ണ്യാട്ടുനിരപ്പ്  സെന്റ്‌ .ജോൺസ് ജാക്കോബൈറ്റ്  സിറിയൻ പള്ളിയുടെ കിഴിൽ 1976ജൂൺ  1 ന്  യു .പി  തലത്തിൽ  പ്രവത്തനം ആരംഭിച്ചു .മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന  ശ്രീ പോൾ പി .മാണിയാണ്  ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .എറണാകുളം  ജില്ലയിൽ തിരുവാണിയൂർ ഗ്രാമപഞ്ചത്തിൽ കണ്ണ്യാട്ടുനിരപ്പ് എന്ന ഗ്രാമത്തിൽ ഈ സ്ഥാപനം സ്ഥിതി  ചെയ്യുന്നു .സ്കൂളിന്റെ  ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ  പി.ഒ  പൗലോസ് ആയിരുന്നു .1979 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടപ്പോൾ ശ്രീ  സി .കെ .പുരവത്ത് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി നിയമിതനായി .
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ്  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും യൂ .പി യ്ക്കും    പ്രത്യോക കമ്പ്യൂട്ടർ ലാബും ഉണ്ട്.  ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം  കമ്പ്യൂട്ടറുകളുണ്ട്.  ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
=='''<big>മാനേജ്‌മെന്റ്</big>'''==
 
[[പ്രമാണം:25044palli.JPG|thumb|300px|center|management]]
ഈ  സ്ഥാപനം സെന്റ് .ജോൺസ് ജാക്കോബൈറ്റ് സിറിയൻ ചർച്ചിന്റെ കിഴിൽ  വരുന്നു .അഡ്വ .എം .വൈ .സാജു  സ്കൂൾ മാനേജറായി പ്രവൃത്തിച്ചു വരുന്നു .
==<div style="background-color:#c8d8FF"> സൗകര്യങ്ങൾ</div>==
====കളിസ്ഥലം====
<table><tr><td style="width: 97%; text-align: justify;">ബുദ്ധിപരമായ വളർച്ചയും ശാരീരികമാനസീകവളർച്ചയും പരസ്പ്പൂരകങ്ങളാണ്.അതിനാൽ വിദ്യാഭ്യാസത്തിൽ കളികൾക്കുള്ളപ്രാധാന്യം മനസ്സിലാക്കി കുട്ടികളിലേ കായികാഭിരുചിയെ പ്രാത്സാഹിപ്പിക്കുന്നതിനു വേണ്ടി ഏകദേശം മൂന്ന് ഏക്കറോളം വിസ്തീർണ്ണമുളള കളിസ്ഥലം വിദ്യാലയത്തിനുണ്ട്.</td></tr></table>
====ഗ്രന്ഥശാല====
<table><tr><td style="width: 97%; text-align: justify;"> വിശാലമായ ഹാളും,പുസ്തകങ്ങൾ ഇനം തിരിച്ച് വച്ചിട്ടുള്ള അലമാരകളും,വിശാലമായ ഇരിപ്പിടങ്ങളും കൊണ്ട് സമ്പന്നമാണ് സ്ക്കൂൾ ലൈബ്രറി.വിവിധവിഷയങ്ങളിലായി 4500 പുസ്തകങ്ങളും,സ്ഥരമായി എത്തുന്ന മൂന്നിൽപരം മാസികകളും,ദിനപ്പത്രങ്ങളും വയനയ്ക്ക് ഏറ്റവും പറ്റിയ സാഹചര്യം ഒരുക്കുന്നു</td>
<td><gallery>25088 Library.JPG</gallery> </td><td> </td></tr></table>
====സയൻസ് ലാബ്====
ശാസ്ത്രപഠനം കൂടുതൽ ആകർഷകവും താത്പര്യ‍‍ജനകവും ആക്കിമാറ്റാൻ സഹായകമായ ഒരു സ്മാർട്ട് സയൻസ് ലാബ് വിദ്യാലയത്തിൽസജ്ജീകരിച്ചിരിക്കുന്നു.ഭൗതീകശാസ്ത്രം,  രസതന്ത്രം,ജീവശാസ്ത്രം,എന്നീ വിഷയങ്ങൾ പരീക്ഷണനിരീക്ഷണങ്ങളിലൂടെയും,എെ.സി.റ്റി യിലൂടെയും കണ്ടുപഠിക്കുന്നതിനുള്ള സൗകര്യം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.
====കംപ്യൂട്ടർ ലാബ്====
<table><tr><td style="width: 97%; text-align: justify;">എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു സ്മാട്ട് കബ്യൂട്ടർലാബ് വിദ്യാലയത്തിലുണ്ട്.പഠനപ്രവർത്തനത്തിനും, കലാസാഹിത്യപ്രവർത്തനങ്ങൾക്കും ആവശ്യമായ എല്ല വിധ സാങ്കേതിക സഹായങ്ങളും ഐ.ടി. ലാബിൽ നിന്നും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.</td><td><gallery>CARDINAL  IT LAB.jpg</gallery> </td></tr></table>
====ഹൈടെക് ക്ളസ്സ് മുറികൾ====
എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ 3 ഹൈടെക് ക്ളസ്സ് മുറികൾ വിദ്യാലയത്തിലുണ്ട്.നൂതന മാർഗ്ഗങ്ങളിലൂടെ കുട്ടികളിൽ ആശയങ്ങൾ പകർന്നു നൽകുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനുമായി ഹൈ-ടെക് ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. കുട്ടിക്കൂട്ടം അംഗങ്ങളുടെ ചുമതലയിലുള്ള ക്ലാസിൽ വച്ച് കുട്ടികൾക്കും അധ്യാപകർക്കും ട്രെയിനിങ്ങ് സജ്ജമാക്കുന്നു. E-waste നിർമ്മാർജനപ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു
====ഉച്ചഭക്ഷണശാല====
<table><tr><td style="width: 97%; text-align: justify;"><big>'''പെതുവിദ്യാഭ്യാസ വകുപ്പിന്റെ  നിർദ്ദേശമനുസരിച്ച് വിശന്നിരിക്കുന്ന ഒരു വിദ്യാർത്ഥിപോലും വിദ്യാലയത്തിലുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ഇരുനൂറോളം വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കിനല്കുന്നു.അതിനു വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുരയും,ഇരുന്നു ഭക്ഷിക്കുന്നതിനുള്ള സൗകര്യവും വിദ്യാലയത്തിലുണ്ട്'''.</big></td><td> </td></tr></table>
[[ പ്രമാണം:Mix.jpg|ലഘുചിത്രം|center|'''ഉച്ചഭക്ഷണശാലയിലേക്ക് മിക്സി സ്പോൺസർ ചെയ്ത ശ്രീ .ജിമ്മി മാർക്കോസ്  പി .റ്റി .എ  പ്രസിഡന്റ്  ശ്രീ .പി.സുനിൽകുമാറിനെയും ഹെഡ്മാസ്റ്റർ ശ്രീ.വി.പി.സുബോധിനെയും  ഏല്പിക്കുന്നു''']]
<big></big>
 
===സ്കൂൾ ഹെൽത്ത് ക്ലിനിക്ക്====
<table><tr><td style="width: 97%; text-align: justify;">ശാരീരികവും മാനസ്സീകവുമായ ആരോഗ്യം ശൈശവത്തിലും കൗമാരത്തിലും ഉറപ്പുവരുത്തി ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാരുമായി ചേർന്ന് സ്കൂൾ ആരോഗ്യ പദ്ധതി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂൾ ഹെൽത്ത് ക്ലിനിക്കിൽ ഒരു ഗവ.നേഴ്സിന്റെ സേവനം സൗജന്യമായി ലഭിക്കുന്നു.
പ്രവർത്തനങ്ങൾ
# 6 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് വർഷത്തിൽ രണ്ട് തവണ വിരകൾകെതിരേയുള്ള ഗുളികളും ആഴ്ച്ചയിൽ ഒരിക്കൽ അയേൺ ഫോളിക്കാസിഡ് ഗുളികളും നൽകിവരുന്നു.
# 5ലേയും10 ലേയും ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗവ.ആരോഗ്യ വിഭാഗവുമായി സഹകരിച്ച് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നു.
# ഡേക്ടർമാർ നൽകുന്ന ഹെൽത്ത് ക്ലാസ്സുകൾ.
</td></tr></table>
====സ്കൂൾ സഹകരണ സംഘം====
<table><tr><td style="width: 97%; text-align: justify;">കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെ 1978 മുതൽ സ്കൂൾ സഹകരണ സംഘം വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.</td></tr></table>
 
=='''<big>നേട്ടങ്ങൾ</big>'''==
<big>
* കോല‍‌ഞ്ചേരി ഉപജില്ലയിൽ SSLC പരീക്ഷയിൽ തുടർച്ചയായി 21 തവണ 100% വിജയം
* കോല‍‌ഞ്ചേരി ഉപജില്ല ശാസ്ത്രമേളയിലും മികച്ച വിജയം.
* കലോത്സവത്തിൽ ജില്ല സംസ്ഥാന തലങ്ങളിൽ വിജയം.
* സംസ്ഥാന ഐ. റ്റി മേളയിൽ പങ്കാളിത്തം
*കോല‍‌ഞ്ചേരി ഉപജില്ല ഐ. റ്റി മേളയിൽ  ഓവർറോൾ കിരീടം
=='''<big>മറ്റു പ്രവർത്തനങ്ങൾ</big>'''==
                                                            പൂർവ്വവിദ്യാർഥിസംഘടന
സ്കൂളിന്റെ പരിപൂർണ വികസനത്തിനായി പൂർവ്വവിദ്യാർത്ഥികളുടെ സംഘടന നല്ലരീതിയിൽ  പ്രവൃത്തിച്ചുവരുന്നു .
                                                                    ക്ലാസ്സ് പി .റ്റി .എ
എല്ലാ മാസവും ക്ലാസ്സ് P.T.A.സംഘടിപ്പിക്കുന്നു.കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളുമായി ചർച്ച ചെയ്ത് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു
                                                          കൗൺസിലിംഗ് ക്ലാസ്സുകൾ
സ്ക്കുളിലെ എല്ലാ രക്ഷിതാക്കൾക്കും അമ്മമാർക്കും പ്രത്യേക കൗൺസിലിംഗ്  ക്ലാസ്സുകൾ നടത്തിവരുന്നു കൂടാതെ കുട്ടികൾക്കുള്ള കൗൺസിലിംഗ് ക്ലാസ്സുകളും നടത്തിപ്പോരുന്നത് കുെപഠന നിലവാരം ഉയർത്തുന്നതിനും വ്യക്തിത്വ വികസനത്തിനും സഹായകരമാകുന്നു
                                                              ഭവന സന്ദർശനം
ഓരോ കുട്ടികളേയും അധ്യാപകരും മറ്റ് ജീവനകാരും ദത്തെടുത്ത് തുടർച്ചായായുള്ള പഠന നിലവാരം വിലയിരുത്തുന്നു തുടർന്ന് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ P.T.A.യുടെ സഹകരണത്തോടെ എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് പഠന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നല്കുന്നു
                                                                  ICT പഠനം
ICT അധിഷ്ഠിതമായ പ്രത്യേക പരിശീലന പദ്ധതി സ്ക്കുളിൽ നടത്തിവരുന്നു ഇതിനായി ആധുനീക രീതിയിൽ തയ്യാറക്കിയിട്ടുള്ള സ്മാർട്ട് ലാബ് പ്രയോജനപ്പെടുത്തുന്നു .കമ്പ്യൂട്ടർ
സ്മാർട്ട് ലാബ്
സാക്ഷരത സമീപപ്രദേശങ്ങളിലേക്കും വ്യാപിക്കുന്ന പ്രവർത്തങ്ങൾ നടത്തി പോരുന്നു.
 
 
=='''<big>മുൻ സാരഥികൾ</big>'''==
<big>'''സ്കൂളിന്റെ മുൻ മാനേജർമാർ'''</big>
 
<big>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''</big>
 
 
{|
 
|}
{| class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|
|-
 
|-
|
|-
|
|-
|
|-
|
|-
 
|}
 
== വഴികാട്ടി ==
----
{{Slippymap|lat=9.93320|lon=76.40866|zoom=18|width=full|height=400|marker=yes}}
----
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
* ബസ് സ്റ്റോപ്പിൽനിന്നും 60 മീറ്റർ അകലം.
*-- സ്ഥിതിചെയ്യുന്നു.
 
===മേൽവിലാസം ===
ST.JOHN'S JSHS KANNIATTUNIRAPPU
KUZHIYARA P O
Ernakulam Dist,
Kerala,
Pin-682312
Ph-04842711079
Email: stjohnsjshs@gmail.com.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/439711...2536719" എന്ന താളിൽനിന്ന് ശേഖരിച്ചത്