"സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 587: വരി 587:
==സഹപാഠിക്കൊരു വീട്==
==സഹപാഠിക്കൊരു വീട്==

===Report===
[[Report]]
കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കന്റെറി സ്കൂലിലെ അധ്യാപകർ കുട്ടികളുടെ ഭവന സന്ദർശനത്തിനിടയിൽ  9-ാം ക്ലാസിൽ പഠിക്കുന്ന ജോസ്നാ ജോസ് എന്ന കുട്ടിക്ക് വീടില്ലെന്നു മനസിലാക്കി. പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച ഒറ്റമുറി വീട്ടിലാണ്  ഈ കുടുംബം താമസിച്ചിരുന്നത്. ഹെഡ്‌മാസ്റ്റർ, പി.റ്റി.എ മീറ്റിംഗ്, സ്കൂൾ അസംബ്ലി എന്നിവ വിളിച്ചു ചേർത്ത് ഒരു വീടു പണിയുന്നതിനെകുറിച്ച് ആലോചിക്കുകയും കുട്ടികളും അധ്യാപകരും ചോർന്ന് 5,17,800  രൂപ സമാഹരിക്കുകയും ചെയ്തു.  2,10,000  രൂപയ്ക്ക്  3  സെന്റ് സ്ഥലം വാങ്ങി.  600  ചതു. അടി. വിസ്തീണ്ണമുള്ള ഒരു വീട് പണിയുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. കഷ്ടത അനുഭവിക്കുന്ന സഹപാഠികളെ സഹായിക്കണമെന്ന ചിന്ത കുട്ടികളിൽ വളർത്തിയെടുക്കാൻ ഈ  പ്രവർത്തനം ഉപകരിക്കും .മാത്രമല്ല ജോസ്നാ എന്ന കുട്ടിയുടെ പഠനത്തിൽ കാതലായ മാറ്റം വരുത്താനും ഈ പദ്ധതി ഉപകരിച്ചു  ഹെഡ്‌മാസ്റ്റർ പി എ ബാബുവിന്റെ നേതൃത്വത്തിൽ പണികഴിപ്പിക്കുന്ന  അഞ്ചാമത്തെ വീടാണ് കുടങ്ങൂർ സെന്റ് മേരീസിൽ ഇപ്പോൾ നടന്നുകൊണ്ടിരുക്കുന്നത്.

1,452

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/433264" എന്ന താളിൽനിന്ന് ശേഖരിച്ചത്