"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:

= ചരിത്രം =
= ചരിത്രം =
              <small><big>ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ്ജമ്മാസിന്റെ തുടക്കം വെറും 7 വിദ്യാർത്ഥികളിൽനിന്നാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ നന്നേ വിരളമായിരുന്ന കാലത്ത് 1933 ൽ കോഴിക്കോട് രൂപത മലപ്പുറത്ത് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ വരാന്തയിൽ ഫാദർറംസാനിയുടെ നേതൃത്വത്തിൽകെ,ജെ കുര്യൻ, എം പി കേശവൻനമ്പീശൻഎന്നീ അദ്ധ്യാപകർ സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളിനു തുടക്കം കുറിച്ചു.
          ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ്ജമ്മാസിന്റെ തുടക്കം വെറും 7 വിദ്യാർത്ഥികളിൽനിന്നാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ നന്നേ വിരളമായിരുന്ന കാലത്ത് 1933 ൽ കോഴിക്കോട് രൂപത മലപ്പുറത്ത് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ വരാന്തയിൽ ഫാദർറംസാനിയുടെ നേതൃത്വത്തിൽകെ,ജെ കുര്യൻ, എം പി കേശവൻനമ്പീശൻഎന്നീ അദ്ധ്യാപകർ സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളിനു തുടക്കം കുറിച്ചു.
             1943 ൽ ഈ വിദ്യാലയം ഹൈസ്കൂളായി. അന്ന് കോഴിക്കോട് രൂപത മെത്രാനായിരുന്ന ലിയോപ്രൊസേർപ്പിയോ ആവശ്യപ്പെട്ടതനുസരിച്ച് മംഗലാപുരം കേന്ദ്രമായി പ്രവർത്തിച്ചുവന്നിരുന്ന സിസ്റ്രേഴ്സ് ഓപ് ചാരിറ്റി ഈ വിദ്യാലയത്തിൽ സേവനത്തിന്റെ കൈത്തിരിയുമായി കടന്നു.തുടർന്ന് സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളും സെന്റ് ജെമ്മാസ് സ്കൂളും രൂപവൽകരിച്ചു.1947 ൽ ഒന്നാമത്തെ എസ്.എസ്.എൽ.സി ബാച്ച് 100 % വിജയം നേടി. എന്നാൽ ചില സാമ്പത്തിക പ്രശ്നങ്ങളാൽ പൈസ്കൂൾ നിലനിർത്താൻ സാധിച്ചില്ല.

             മലപ്പുറത്ത് ഒരു ഗേൾസ് ഹൈസ്കൂൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സ്കൂൾ അധികൃതരും രക്ഷാകർതൃസമിതിയും നടത്തിയ നിരന്തരപരിശ്രമം മൂലം 1982 ൽ സെന്റ് ജെമ്മാസ് വീണ്ടും ഹൈസ്കൂളായി. 1976 മുതൽ സെന്റ് ജെമ്മാസ് നഴ്സറി സ്കൂളും പ്രവർത്തിച്ചു വരുന്നു.  

             മലപ്പുറം ജില്ലയിൽ പഠനരംഗത്തും പാഠ്യേതര രംഗത്തും സ്വഭാവസംസ്കരണത്തിലും അദ്ധ്യാത്മികതയിലും ഉയർന്ന നിലവാരം നിലനിർത്താൻ വിദ്യാലയത്തിന് കഴിയുന്നു എന്നത് അഭിമാനാർഹമാണ്.
             മലപ്പുറം ജില്ലയിൽ പഠനരംഗത്തും പാഠ്യേതര രംഗത്തും സ്വഭാവസംസ്കരണത്തിലും അദ്ധ്യാത്മികതയിലും ഉയർന്ന നിലവാരം നിലനിർത്താൻ വിദ്യാലയത്തിന് കഴിയുന്നു എന്നത് അഭിമാനാർഹമാണ്.
             അർപ്പണബോധമുള്ള അദ്ധ്യാപകരുടെ ഐക്യവും ഉത്തരവാദിത്തമുള്ള പി ടി എ യും മാതാപിതാക്കളും കുട്ടികളും എല്ലാറ്റിനും പിൻബലം നൽകുന്ന മാനേജ്മെന്റും ഈ മികവിന്റെ പിന്നിൽ പ്രവർത്തിക്കുന്നു. പല  കൈകളിലൂടെ  ഇന്നു പ്രിൻസിപ്പൽ ഗ്രെസിയുടെയും, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൂസീനയുടെയും കൈകളിൽ ഭദ്രമായിരിക്കുന്നു.</big></small>
             അർപ്പണബോധമുള്ള അദ്ധ്യാപകരുടെ ഐക്യവും ഉത്തരവാദിത്തമുള്ള പി ടി എ യും മാതാപിതാക്കളും കുട്ടികളും എല്ലാറ്റിനും പിൻബലം നൽകുന്ന മാനേജ്മെന്റും ഈ മികവിന്റെ പിന്നിൽ പ്രവർത്തിക്കുന്നു. പല  കൈകളിലൂടെ  ഇന്നു പ്രിൻസിപ്പൽ ഗ്രെസിയുടെയും, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൂസീനയുടെയും കൈകളിൽ ഭദ്രമായിരിക്കുന്നു.

= മാനേജ്മെന്റ് =
= മാനേജ്മെന്റ് =
733

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/431170" എന്ന താളിൽനിന്ന് ശേഖരിച്ചത്