"ഗോപാൽ യു പി സ്ക്കൂൾ കുഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗോപാൽ യു പി സ്ക്കൂൾ കുഞ്ഞിമംഗലം (മൂലരൂപം കാണുക)
15:29, 10 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2018→ആഗസ്ത് 25 കലാമേള- ഓണസദ്യ ID കാർഡ് വിതരണം
വരി 93: | വരി 93: | ||
==ആഗസ്ത് 25 കലാമേള- ഓണസദ്യ ID കാർഡ് വിതരണം== | ==ആഗസ്ത് 25 കലാമേള- ഓണസദ്യ ID കാർഡ് വിതരണം== | ||
സ്കൂൾ തല കലാമേളയും, പ്രവർത്തി പരിചയമേളയും ആഗസ്ത് 25 ന് സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ ID കാർഡ് വിതരണവും നടത്തി. പി.ടി.എ പ്രസിഡന്റ് എ ഉണ്ണികൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ മെമ്പർ മുട്ടത്ത് മോഹനൻ മറ്റ് അംഗങ്ങൾ, മദർ പി.ടി.എ അംഗങ്ങൾ മറ്റ് രക്ഷിതാക്കളു പങ്കെടുത്തു. ഓണസദ്യയും ഒരുക്കി കുട്ടികൾക്ക് വിതരണം ചെയ്തു. പി.ടി.എ എം.പി.ടി.എ അംഗങ്ങളും , രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. | സ്കൂൾ തല കലാമേളയും, പ്രവർത്തി പരിചയമേളയും ആഗസ്ത് 25 ന് സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ ID കാർഡ് വിതരണവും നടത്തി. പി.ടി.എ പ്രസിഡന്റ് എ ഉണ്ണികൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ മെമ്പർ മുട്ടത്ത് മോഹനൻ മറ്റ് അംഗങ്ങൾ, മദർ പി.ടി.എ അംഗങ്ങൾ മറ്റ് രക്ഷിതാക്കളു പങ്കെടുത്തു. ഓണസദ്യയും ഒരുക്കി കുട്ടികൾക്ക് വിതരണം ചെയ്തു. പി.ടി.എ എം.പി.ടി.എ അംഗങ്ങളും , രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. | ||
==പാദവാർഷിക പരീക്ഷ== | |||
സ്കൂളിൽ പൂക്കളമിട്ട് (സൗഹൃദപൂക്കളം) ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണപ്പാട്ട്,നാടൻ പാട്ട് എന്നിവ അവതരിപ്പിച്ചു കസേരക്കളി, മിഠായി പെറുക്കൽ എന്നിവയിലും പങ്കെടുത്തുകൊണ്ട് കുട്ടികൾ ഓണം ആഘോഷിച്ചു. | സ്കൂളിൽ പൂക്കളമിട്ട് (സൗഹൃദപൂക്കളം) ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണപ്പാട്ട്,നാടൻ പാട്ട് എന്നിവ അവതരിപ്പിച്ചു കസേരക്കളി, മിഠായി പെറുക്കൽ എന്നിവയിലും പങ്കെടുത്തുകൊണ്ട് കുട്ടികൾ ഓണം ആഘോഷിച്ചു. | ||
മാളവിക ചികിത്സാ സഹായം | മാളവിക ചികിത്സാ സഹായം |