"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 (മൂലരൂപം കാണുക)
22:03, 9 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ | [[പ്രമാണം:റിപ്പബ്ലിക് ദിനാഘോഷം.JPG|thumb|റിപ്പബ്ലിക് ദിനാഘോഷം]] | ||
സ്റ്റുഡൻസ് | [[പ്രമാണം:APJ ദിനാചരണം.JPG|thumb|APJ ദിനാചരണം]] | ||
[[പ്രമാണം:പഠനയാത്ര.JPG|thumb|പഠനയാത്ര]] | |||
'''സ്റ്റുഡൻസ് പോലീസ്'''പദ്ധതി ഈ പോലീസ് ജില്ലയിൽ ആരംഭിച്ചപ്പോൾ 2010 ൽ ആദ്യമായി കുട്ടിപ്പോലീസ് പദ്ധതി ആരംഭിച്ച വിദ്യാലയമാണിത്.ശ്രീ.'''ജി ഉണ്ണിക്കൃഷ്ണൻ''' സി പി ഒ ആയും ശ്രീമതി.'''ജി ശോഭ''' എ സി പി ഒ ആയും ആണ് സ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചത്.കടയ്ക്കൽ സർക്കിൾ ഇൻസ്പക്ടറുടെ മേൽനോട്ടത്തിലാണ് പ്രവർത്തനപരിപാടികൾ നടക്കുന്നത്.8,9 ക്ലസ്സുകളിൽനിന്നായി 88 വിദ്യർത്ഥികൾ ഇതിൽ അംഗങ്ങളായുണ്ട്.കൊല്ലം ജില്ലാപഞ്ചയത്ത് നിർമ്മിച്ചു നൽകിയിട്ടുള്ള എസ് പി സി ആസ്ഥാന മന്ദിരം നിലവിൽ ഈ വിദ്യാലയത്തിൽ മാത്രമാണുള്ളത്.ചിട്ടയായ പ്രവർത്തനങ്ങളും പരിപാടികളും ഈ എസ് പി സി യൂണിറ്റിനെ ഇതിനോടകം ജില്ലയിലെ മികച്ച യൂണിറ്റാക്കി മാറ്റിയിട്ടുണ്ട്.സ്ക്കൂൾ ഉൾപ്പെടുന്ന ചിങ്ങേലി വാർഡിനെ മദ്യ-മാലിന്യ മുക്തമാക്കുന്നതിനുവേണ്ടി എസ് പി സി യൂണിറ്റ് ഏറ്റെടുത്ത ബി 2 ക്യമ്പയിൻ(ബാക്ക് റ്റു ലൈഫ് ബാക്ക് റ്റു സക്സസ്) ഏവരുടേയും ശ്രദ്ധയാകർഷിച്ചിട്ടുള്ള ഒരു പ്രവർത്തനമാണ്.എഴുത്തിന്റെ ലോകത്ത് ചുവടുറപ്പിച്ചുവരുന്ന '''ഗോപികാ പ്രസന്നൻ''', തുടർച്ചയായി സംസ്ഥാന ഐ റ്റി മേളയിൽ പങ്കെടുത്തുവരുന്ന '''അലിഫ് മുഹമ്മദ്''',സംസ്ഥാനതല എസ് പി സി ക്യമ്പിൽമികച്ച പരേഡ് കമാന്ററായി തെരഞ്ഞെടുക്കപ്പെട്ട '''വൈശാഖ് വിജയകുമാർ''' എന്നിവർ ഈ യൂണിറ്റിന്റെ അഭിമാനങ്ങളാണ്.നിർധനരായ രോഗികൾക്ക് ചികിത്സാസഹായങ്ങൾ നൽകുന്നതിലൂടെയും '''കലാം ലൈബ്രറി''' പോലുള്ള വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവച്ചതിലൂടെയും മഹാൻമാരുടെപേരിൽ വൃക്ഷത്തൈകൾ നട്ടുപരിപാലിക്കുന്നതിലൂടെയും ഈ യൂണിറ്റ് എന്നും വേറിട്ട് നിൽക്കുന്നു.ഇപ്പോൾ ശ്രീ.'''എ ഷിയാദ്ഖാൻ''' സി പി ഒ ആയും ശ്രീമതി.'''ജി ശോഭ'''എ സി പി ഒ ആയും പ്രവർത്തനങ്ങൾ മുന്നോട്ട് നയിക്കുന്നു. | |||
<!--visbot verified-chils-> |