"ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
 
വരി 1: വരി 1:
പത്ര വാർത്ത


ഒാണം  കൊണ്ടാടി കുരുന്നുകളും അധ്യാപകരും
വളളിക്കീഴ് :വർണാഭമായ ഒാണകാഴ്ചകളാണ്  കഴിഞ്ഞദിവസം വളളിക്കീഴ്  ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ അരങ്ങേറിയത്. ഉദ്ഘാടനകർമ്മങ്ങൾ  ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി  രാജേശ്വരിയമ്മ  ആണ്  നിർവഹിച്ചത് .
സ്കൂൾ ഹെഡ് മിസ്ട്രസ്സ്  മിനി  ടീച്ചർ  അധ്യക്ഷത വഹിച്ചു .
പൂക്കളമത്സരം , മലയാളി മങ്ക മത്സരം തുടങ്ങിയ മിക്ക      മത്സരങ്ങളിലും കുട്ടികളും അധ്യാപകരും തമ്മിലായിരുന്നു             
മത്സരം .കൂടാതെ ഒാണത്തപ്പനെ തിരഞ്ഞെടുക്കൽ ,തിരുവാതിര ,ഒാണക്കളികൾ ,ഒാണപ്പാട്ടുകൾ തുടങ്ങി പല മത്സരങ്ങളും വിദ്യാലയത്തിന്റെ അങ്കണത്തിൽ അരങ്ങേറി . സ്കൂൾ ലീഡർ മീരാ രാജ്  നന്ദി അറിയിച്ചു .
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/412888" എന്ന താളിൽനിന്ന് ശേഖരിച്ചത്