"പറമ്പിൽ എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
  ബുദ്ധി ഏകാത്മകമല്ലെന്നും ഓരോ പഠിതാവിന്റെയും ബുദ്ധിക്കു ബഹുമുഖത്വമുണ്ടെന്നുമുള്ള (Multiple intelligence)ഹോവാർഡ് ഗാർഡ്നരുടെ ബുദ്ധിയുടെ ബഹുമുഖത്വം വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റമുണ്ടാക്കിയ കാലഘട്ടത്തിൽ എഴുതാനും വായിക്കാനും നന്നായി ആശയവിനിമയം ചെയ്യാനുമുള്ള കഴിവും (verbal/ linguistic intelligence) നൃത്തം , അഭിനയം, തുടങ്ങിയ ശരീരഭാഷ ഉപയോഗിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്താനുമുള്ള കഴിവും (Kinestic intelligence) സംഗീതത്തിന്റെ വിവിധ ഘടകങ്ങൾ പരിപോഷിപ്പിക്കാനുള്ള കഴിവും (musical intelligence) മെച്ചപ്പെട്ട രീതിയിൽ മറ്റുള്ളവരുമായി ഇടപെടുന്നതിനുള്ള കഴിവും ഡയറിയെഴുത്തിലൂടെയും മറ്റും പ്രകാശിതമാകുന്ന സ്വയമറിയാനുള്ള കഴിവും (Intra personal intelligence) സ്വന്തം അസ്തിത്വത്തെ കുറിച്ചറിയാനുള്ള കഴിവും (Existential intelligence) പരിപോഷിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് സ്കൂൾ ഈ കാലയളവിൽ ചെയ്തിട്ടുള്ളത്.  

വിദ്യാലയം ഒരു സാമൂഹ്യ സ്ഥാപനമാണ്. അർത്ഥവത്തായ ഏതു പാഠ്യപദ്ധതിയും സമൂഹത്തോട് കടപ്പാടുള്ളതായിരിക്കണം എന്നാണ്            2005 ലെ National Curriculum Framework for Education                          ഉദ്ഘോഷിക്കുന്നത്. സമൂഹത്തിന്റെ ആവശ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സംഭവിക്കുന്നതായിരിക്കണം പഠന പ്രക്രിയയും പഠനപ്രവർത്തനവും. അതിൽ ഊന്നിനിന്നുകൊണ്ടാണ് പഠിതാക്കൾ വയോജനങ്ങളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടു ഒരു പ്രൊജക്ട് ഈ വിദ്യാലയം ഏറ്റെടുക്കുന്നത്. കുട്ടികൾ സ്കൂളിന് ചുറ്റുമുള്ള വൃദ്ധജനങ്ങളെ സന്ദർശിക്കുകയും ശനിയാഴ്ചകളിൽ അവരോടൊത്ത് ഏറെ സമയം ചെലവഴിക്കുകയും ചെയ്യുന്ന ഒരു പ്രവർത്തനമായിരുന്നു അത്. കുട്ടികൾ ആ വയോജനങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കു ചേരുകയും അവരിൽ നിന്നും,  കാലഹരണപ്പെടുന്ന ഒരു സംസ്കാരത്തിന്റെ അന്തർ വിനിമയങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. സ്കൂളിന് ചുറ്റുമുള്ള നിർധന രോഗികളെ സഹായിക്കാൻ ഇവിടുത്തെ കുഞ്ഞുങ്ങൾ സ്വാതന്ത്ര്യ ദിനത്തിൽ പതാകകൾ നിർമ്മിച്ചുകൊണ്ട് സമൂഹത്തിലേക്കിറങ്ങുകയും അതിന്റെ വില്പനയിലൂടെ സമാഹരിച്ച തുക അവർക്കു നൽകുകയും ചെയ്തു. കൂടാതെ സ്കൂളിലെ നാടകസംഘം ഒരു നാടകം രൂപപ്പെടുത്തുകയും നാടിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചുകൊണ്ട് ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം നാട്ടിലെ ക്യാൻസർ രോഗികൾക്കും വൃക്ക രോഗികൾക്കും നല്കുകയുമുണ്ടായി. കേരളത്തിൽ സമീപകാലത്തുടലെടുത്ത വൃദ്ധസദനസംസ്കാരത്തിനെതിരെ ഒരു വിദ്യാഭ്യാസസ്ഥാപനം നടത്തുന്ന പ്രതിരോധപ്രവർത്തനം തന്നെയാണിത്.

സമൂഹം വിദ്യാലയത്തെയും വിദ്യാലയം സമൂഹത്തെയും പുനഃസൃഷ്ടിക്കുന്ന മുഹൂർത്തങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. പരസ്പരമുള്ള ഈ കൊടുക്കൽ വാങ്ങലുകളാണ് സംസ്കാരത്തെ മുന്നോട്ടു നയിക്കുന്നത്. കുട്ടികളെ മാത്രമല്ല മുതിർന്നവരെയും പഠിപ്പിക്കുക എന്ന ദൗത്യം കൂടി ഏറ്റെടുത്തു നടത്തിയിട്ടുണ്ട് ഈ വിദ്യാലയം. സ്കൂളിന് ചുറ്റുമുള്ള കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്തവർക്ക് സ്കൂൾ സമയം കഴിഞ്ഞു വൈകുന്നേരം  5  മണി മുതൽ രാത്രി  9 മണിവരെ ഇവിടുത്തെ സ്മാർട് ക്ലാസ് റൂമിൽനിന്നും കമ്പ്യൂട്ടർ പരിശീലനം നൽകുകയുണ്ടായി.  എസ്  എസ്  ജി യുടെ നേതൃത്വത്തിലായിരുന്നു ഈ പരിശീലനം. ഒരു വർഷത്തോളം നീണ്ടുനിന്ന ഈ പരിശീലന പരിപാടിയിൽ അറുപതോളം പേർ രജിസ്റ്റർ ചെയ്യുകയും 42 പേർ പഠനം പൂർത്തിയാക്കുകയും ചെയ്തു. വീട്ടമ്മമാർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങി വൃദ്ധരായ സ്ത്രീകൾ വരെ ഇതിന്റെ ഭാഗമായി ഇവിടെ എത്തിയിട്ടുണ്ട്. സമൂഹത്തെ വിദ്യാഭ്യാസം ചെയ്യിക്കുക എന്ന മഹത്തായ പ്രവർത്തനത്തിന്റെ തിളങ്ങുന്ന നാഴികക്കല്ലു കളായിരുന്നു ഇത്. ഈ സ്മാർട്ട് ക്ലാസ് റൂമിലെ അഞ്ചു കമ്പ്യൂട്ടറുകളും ഒരു എൽ സി ഡി പ്രൊജക്ടറും നാട്ടുകാർ സംഭാവനയായി തന്നവയാണ്.  
 
പൊതുബോധം കുട്ടികളിലുണ്ടാക്കാൻ വിദ്യാലയം നടത്തിയ ഒരു പ്രോജക്ട് ആയിരുന്നു പൊതുകൃഷി. കെ എം അനന്തേട്ടന്റെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർഥികളും പി ടി എ യും എസ് എസ് ജി യും മാതൃസമിതിയും ഒത്തുചേർന്നു കൃഷി ആരംഭിക്കുകയും അതിന്റെ വിളവ് പൊതുസമൂഹം ഉപയോഗിക്കുകയും ചെയ്ത ഒരു മാതൃകാ പ്രവർത്തനമായിരുന്നു ഇത്. ആർക്കു വേണമെങ്കിലും വിളവെടുക്കാം എന്നതായിരുന്നു ഇതിന്റെ സന്ദേശം. എന്റേത് എന്ന മനോഭാവത്തിൽ നിന്നും നമ്മുടേത് എന്ന മാനസികാവസ്ഥയിലേക്ക് കുട്ടികളെ എത്തിക്കുക എന്നതായിരുന്നു ഈ പ്രോജക്ടിന്റെ ലക്ഷ്യം. താൻ സമൂഹത്തിനു വേണ്ടിയും സമൂഹം തനിക്കു വേണ്ടിയും എന്ന അടിസ്ഥാനപരമായ ധാരണ കുട്ടികളിൽ ഉണ്ടാക്കാൻ പര്യാപ്തമായ ഒരു പ്രവർത്തനമായിരുന്നു ഇത്.  

ഈ വിദ്യാലയത്തിൽ നടന്ന ഇത്തരം പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ 2015-16  വർഷം പുറത്തിറക്കിയ എട്ടാം ക്ലാസ് മലയാളം കേരളപാഠാവലിയിലെ ഒന്നാമത്തെ പാഠത്തിന്റെ പ്രവേശകമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. വിദ്യാലയവും സമൂഹവും ഒന്നായി മാറിയ ഒരപൂർവതക്കുള്ള ഒരു അംഗീകാരമായി ഇതിനെ കാണാം.

137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/411668" എന്ന താളിൽനിന്ന് ശേഖരിച്ചത്