"ചെണ്ടയാഡ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചെണ്ടയാഡ് യു.പി.എസ് (മൂലരൂപം കാണുക)
19:12, 8 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= തലശ്ശേരി | | സ്ഥലപ്പേര്= തലശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= കണ്ണൂർ | ||
| റവന്യൂ ജില്ല= തലശ്ശേരി | | റവന്യൂ ജില്ല= തലശ്ശേരി | ||
| | | സ്കൂൾ കോഡ്= 14552 | ||
| | | സ്ഥാപിതവർഷം=1906 | ||
| | | സ്കൂൾ വിലാസം= ചെണ്ടയാട് യു പി സ്കൂൾ പി .ഒ .ചെണ്ടയാട് | ||
| | | പിൻ കോഡ്= 670692 | ||
| | | സ്കൂൾ ഫോൺ= 2316716 | ||
| | | സ്കൂൾ ഇമെയിൽ= chendayadupschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= പാനൂർ | | ഉപ ജില്ല= പാനൂർ | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 95 | | ആൺകുട്ടികളുടെ എണ്ണം= 95 | ||
| പെൺകുട്ടികളുടെ എണ്ണം= 88 | | പെൺകുട്ടികളുടെ എണ്ണം= 88 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 183 | ||
| അദ്ധ്യാപകരുടെ എണ്ണം=14 | | അദ്ധ്യാപകരുടെ എണ്ണം=14 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= 1 | ||
| പി.ടി.ഏ. പ്രസിഡണ്ട്= 1 | | പി.ടി.ഏ. പ്രസിഡണ്ട്= 1 | ||
| | | സ്കൂൾ ചിത്രം= CUP_IMAGE.jpg| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 43: | വരി 43: | ||
ഒരു നൂറ്റാണ്ടു പിന്നിടുന്ന ഈ സരസ്വതി ക്ഷേത്രം അറിവിന്റെ കേതാരമായി അക്ഷയ പാത്രമായി ഇനിയും പിന്നിടട്ടെ.മറ്റൊരു നൂറ്റാണ്ടിന്റെ വർണ്ണപ്പൊലിമയേറ്റു ശോഭിക്കട്ടെ .ആശയ ആദർശ സമ്പുഷ്ടമായ ദിനരാത്രങ്ങൾ കടന്ന് ചക്രവാള സീമകൾ വരെ ഈ വിദ്യാലയം ഉയരട്ടെ.ഈ നിറവിന്റെ നാളുകളിൽ ആഘോഷവേളകളിൽ പങ്കെടുത്ത് സഹായിച്ചും ആശിർവദിച്ചും ക്ഷേമം അന്വേഷിച്ചും കുശലo പറഞ്ഞും ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഏവർക്കും ഈ സരസ്വതി ക്ഷേത്രത്തിന്റെ ആയിരമായിരം നന്ദിയർപ്പിക്കട്ടെ......, | ഒരു നൂറ്റാണ്ടു പിന്നിടുന്ന ഈ സരസ്വതി ക്ഷേത്രം അറിവിന്റെ കേതാരമായി അക്ഷയ പാത്രമായി ഇനിയും പിന്നിടട്ടെ.മറ്റൊരു നൂറ്റാണ്ടിന്റെ വർണ്ണപ്പൊലിമയേറ്റു ശോഭിക്കട്ടെ .ആശയ ആദർശ സമ്പുഷ്ടമായ ദിനരാത്രങ്ങൾ കടന്ന് ചക്രവാള സീമകൾ വരെ ഈ വിദ്യാലയം ഉയരട്ടെ.ഈ നിറവിന്റെ നാളുകളിൽ ആഘോഷവേളകളിൽ പങ്കെടുത്ത് സഹായിച്ചും ആശിർവദിച്ചും ക്ഷേമം അന്വേഷിച്ചും കുശലo പറഞ്ഞും ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഏവർക്കും ഈ സരസ്വതി ക്ഷേത്രത്തിന്റെ ആയിരമായിരം നന്ദിയർപ്പിക്കട്ടെ......, | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
75 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു വിഭാഗങ്ങളിലെ കുട്ടികൾക്കും വേണ്ടി രണ്ടു കെട്ടിടങ്ങളിലായി 9 ക്ലാസ് റൂമുകളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.എല്ലാ വിഭാഗങ്ങളിലെയും വിദ്യാർത്ഥികൾക്കും വേണ്ടി 6 കംപ്യൂട്ടറുകൾ അടങ്ങിയ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.1500 പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി റൂമും വിദ്യാലയത്തിനുണ്ട്. | 75 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു വിഭാഗങ്ങളിലെ കുട്ടികൾക്കും വേണ്ടി രണ്ടു കെട്ടിടങ്ങളിലായി 9 ക്ലാസ് റൂമുകളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.എല്ലാ വിഭാഗങ്ങളിലെയും വിദ്യാർത്ഥികൾക്കും വേണ്ടി 6 കംപ്യൂട്ടറുകൾ അടങ്ങിയ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.1500 പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി റൂമും വിദ്യാലയത്തിനുണ്ട്. | ||
എൺപതോളം കുട്ടികൾക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഭക്ഷണശാല ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ട അതി മനോഹരമായതും മനസ്സിന് കുളിർമയേകുന്നതുമായ ഒരു പൂന്തോട്ടം ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.ഹരിതവിദ്യാലയം പദ്ധതിയിലൂടെ വിഷരഹിതമായ പച്ചക്കറിക്കൃഷി ഇവിടെ നടത്തി വരുന്നു.തണൽമരങ്ങൾ വച്ചുപിടിപ്പിച്ച ഇന്റർലോക്ക് ചെയ്ത മുറ്റം ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു.ഒന്നാംതരമാക്കി മാറ്റിയ ഒന്നാം ക്ലാസ്,ഭാഷാവിഷയങ്ങൾ പഠിപ്പിക്കാനുള്ള പ്രത്യേക ക്ലാസ്സ്റൂം സൗകര്യം,എല്ലാ ക്ലാസ്സുകളിലും ഫാൻ,ട്യൂബലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട് | എൺപതോളം കുട്ടികൾക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഭക്ഷണശാല ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ട അതി മനോഹരമായതും മനസ്സിന് കുളിർമയേകുന്നതുമായ ഒരു പൂന്തോട്ടം ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.ഹരിതവിദ്യാലയം പദ്ധതിയിലൂടെ വിഷരഹിതമായ പച്ചക്കറിക്കൃഷി ഇവിടെ നടത്തി വരുന്നു.തണൽമരങ്ങൾ വച്ചുപിടിപ്പിച്ച ഇന്റർലോക്ക് ചെയ്ത മുറ്റം ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു.ഒന്നാംതരമാക്കി മാറ്റിയ ഒന്നാം ക്ലാസ്,ഭാഷാവിഷയങ്ങൾ പഠിപ്പിക്കാനുള്ള പ്രത്യേക ക്ലാസ്സ്റൂം സൗകര്യം,എല്ലാ ക്ലാസ്സുകളിലും ഫാൻ,ട്യൂബലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട് | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
♦ സ്കൗട്ട് @ ഗൈഡ്സ് | ♦ സ്കൗട്ട് @ ഗൈഡ്സ് | ||
♦ വിദ്യാരംഗം കലാ സാഹിത്യ വേദി | ♦ വിദ്യാരംഗം കലാ സാഹിത്യ വേദി | ||
വരി 60: | വരി 60: | ||
ശ്രീമതി.കെ.മാധവി | ശ്രീമതി.കെ.മാധവി | ||
== | == മുൻസാരഥികൾ == | ||
മുൻ പ്രധാനധ്യാപകർ ....., | മുൻ പ്രധാനധ്യാപകർ ....., | ||
വരി 82: | വരി 82: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
വരി 93: | വരി 93: | ||
[https://www.google.co.in/maps/place/Chendayad+UP+School/@11.7789308,75.5885971,15z/data=!4m5!3m4!1s0x3ba429378f11e5f1:0x88412077a1b8cf0!8m2!3d11.7811415!4d75.5954647 ഗൂഗിൾ മാപ് ഇവിടെ ക്ലിക്ക് ചെയ്യുക ] | [https://www.google.co.in/maps/place/Chendayad+UP+School/@11.7789308,75.5885971,15z/data=!4m5!3m4!1s0x3ba429378f11e5f1:0x88412077a1b8cf0!8m2!3d11.7811415!4d75.5954647 ഗൂഗിൾ മാപ് ഇവിടെ ക്ലിക്ക് ചെയ്യുക ] | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.7811415,75.5779552 |zoom=13}} | {{#multimaps:11.7811415,75.5779552 |zoom=13}} |