"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,954: വരി 1,954:




2016-17 വർഷത്തെ കായികദിനപരിപാടികൾ നവംബർ 3, 4 (വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടന്നു. ഫാറൂഖ്  കോളേജ് പ്രിൻസിപ്പൽ ഇമ്പിച്ചികോയ സല്യൂട്ട് സ്വീകരിച്ച്  ഉൽഘാടനം നിർവ്വഹിച്ചു.  ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൺവീനർ ഷബീറലി മൻസൂർ സ്വാഗതം പറഞ്ഞ‍ു.  
2016-17 വർഷത്തെ കായികദിനപരിപാടികൾ നവംബർ 3, 4 (വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടന്നു. ഫാറൂഖ്  കോളേജ് പ്രിൻസിപ്പൽ ഇമ്പിച്ചികോയ സല്യൂട്ട് സ്വീകരിച്ച്  ഉൽഘാടനം നിർവ്വഹിച്ചു.  ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ് പതാക ഉയർത്തി.  സ്പോർട്സ് കൺവീനർ ഷബീറലി മൻസൂർ സ്വാഗതം പറഞ്ഞ‍ു.  






ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി,  ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് പി. ടി. എ. പ്രസിഡൻണ്ട് ജാഫർ, വൈസ് പ്രസിഡൻണ്ട് യു. കെ  അഷ്റഫ് തുടങ്ങിയവർ  സംസാരിച്ചു. സ്പോർട്സ് ജോയിൻറ് കൺവീനർ അബ്ദുൽ ജലീൽ. വി. പി. നന്ദി പറഞ്ഞ‍ു.
ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി,  ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് പി. ടി. എ. പ്രസിഡൻണ്ട് ജാഫർ, വൈസ് പ്രസിഡൻണ്ട് യു. കെ  അഷ്റഫ് തുടങ്ങിയവർ  സംസാരിച്ചു.  




എല്ലാ വർഷങ്ങളേയുംപ്പോലെ ഈ വർഷവും നാല് ഗ്രൂപ്പുകളായാണ് സ്പോർട്സ് നടത്തിയത്.
സ്പോർട്സ് സ്റ്റ്യൂഡൻസ് കൺവീനർ സച്ചിൻ എ സുരേഷ് പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും മറ്റതിഥികളും ഏറ്റു ചൊല്ലുകയും ചെയ്തു.  


സ്പോർട്സ് ജോയിൻറ് കൺവീനർ അബ്ദുൽ ജലീൽ. വി. പി. നന്ദി പറഞ്ഞ‍ു.
എല്ലാ വർഷങ്ങളേയുംപ്പോലെ  ഈ വർഷവും നാല് ഹൗസുകളായാണ് സ്പോർട്സ് നടത്തിയത്. ഹൗസ്ലീഡേഴ്സിന്റെ നേതൃത്വത്തിൽ വർണ്ണാഭമായ പരിപാടികൾ നടന്നു.
സമാപന ചടങ്ങിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ്, പി. ടി. എ. പ്രസിഡൻണ്ട്  ജാഫർ, വൈസ് പ്രസിഡൻണ്ട്  യു. കെ  അഷ്റഫ് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
വർഷങ്ങളായി തുടർന്നു വരുന്ന കപ്പ ബിരിയാണി ഈ വർഷവും ഉണ്ടായിരുന്നു.


    
    
7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/409137" എന്ന താളിൽനിന്ന് ശേഖരിച്ചത്