Jump to content
സഹായം

"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
'''ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം'''  
'''ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''  


വിദ്യാര്‍ത്ഥികളില്‍ ഐസിടി  ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കുട്ടിക്കൂട്ടം ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി സെന്റ്. തോമസ് ജി. എച്ച്. എസ് പെരുമാനൂര്‍ സ്കൂള്‍കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് ഒന്നാം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഹാളില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ നിഷ ആന്റണി ടീച്ചര്‍ കുട്ടിക്കൂട്ടംപദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.സ്കുൂള്‍ എച്ച്.എം.സിസ്റ്റര്‍ ലീനസ്സും മാനേജര്‍ സിസ്റ്റര്‍ ആനന്ദും കുട്ടിക്കൂട്ടംപദ്ധതി ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു.
വിദ്യാർത്ഥികളിൽ ഐസിടി  ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കുട്ടിക്കൂട്ടം ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി സെന്റ്. തോമസ് ജി. എച്ച്. എസ് പെരുമാനൂർ സ്കൂൾകുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് ഒന്നാം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഹാളിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ നിഷ ആന്റണി ടീച്ചർ കുട്ടിക്കൂട്ടംപദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.സ്കുൂൾ എച്ച്.എം.സിസ്റ്റർ ലീനസ്സും മാനേജർ സിസ്റ്റർ ആനന്ദും കുട്ടിക്കൂട്ടംപദ്ധതി ഉദ്ഘാടനകർമം നിർവഹിച്ചു.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/407002" എന്ന താളിൽനിന്ന് ശേഖരിച്ചത്