18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47235 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1966 | ||
| | | സ്കൂൾ വിലാസം= മലയമ്മ പി.ഓ, എൻ.ഐ.ടി.സി | ||
| | | പിൻ കോഡ്= 673601 | ||
| | | സ്കൂൾ ഫോൺ= 04952289255 | ||
| | | സ്കൂൾ ഇമെയിൽ= aupsmalayamma@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കുന്നമംഗലം | | ഉപ ജില്ല= കുന്നമംഗലം | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2=യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 164 | | ആൺകുട്ടികളുടെ എണ്ണം= 164 | ||
| പെൺകുട്ടികളുടെ എണ്ണം= 174 | | പെൺകുട്ടികളുടെ എണ്ണം= 174 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 338 | ||
| അദ്ധ്യാപകരുടെ എണ്ണം= 20 | | അദ്ധ്യാപകരുടെ എണ്ണം= 20 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ജോസ് ജോസഫ് | ||
| പി.ടി.ഏ. പ്രസിഡണ്ട്=അമ്പിളി | | പി.ടി.ഏ. പ്രസിഡണ്ട്=അമ്പിളി | ||
| | | സ്കൂൾ ചിത്രം=123456 | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
മലയമ്മ എ യു പി | മലയമ്മ എ യു പി സ്കൂൾ ചരിത്രം | ||
1941 വരെ | 1941 വരെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻെ കീഴിലായിരുന്നു മലയമ്മ സ്കൂൾ.കുട്ടികളുടെ കുറവ് കാരണം സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെടുകയും തൽസ്ഥാനത്ത് പരേതനായ ആണ്ടി ഒരു എയ്ഡഡ് സ്കൂൾ സ്ഥാപിക്കുകയും 1944 ൽ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു.പിന്നീട് ആണ്ടി പരേതനായ കെ പി ചാത്തുമാസ്റ്റർക്ക് സ്കൂൾ കൈമാറി.വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകൻ പരേതനായ കെ ഉണ്ണിപ്പെരവനും ആദ്യത്തെ വിദ്യാർത്ഥി ചിങ്ങനാളി ചോയിയുമാണ്.1946 മുതൽ പ്രധാന അധ്യാപകൻ കെ പി ചാത്തുമാസ്റ്റർ ആയിരുന്നു.1956 ൽ ഇത് ഹയർ എലമെന്ററി സ്കൂളായി ഉയർത്താൻ സർക്കാറിൽ നിന്നും അംഗീകാരം ലഭിക്കുകയും 1956 ജൂണിൽ ആറാം തരം തുറക്കുകയും സി കൃഷ്ണൻകുട്ടിയെ പുതിയ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു.1957 ൽ ഏഴാം തരവും 1958 ൽ എട്ടാം തരവും ആരംഭിച്ചെങ്കിലും 59 ലെ കേരള വിദ്യാഭ്യാസ നിയമപ്രകാരം എട്ടാംതരം എടുത്തുപോവുകയും ചെയ്തു.ശേഷം ഏഴാം കാസ്സുവരെ ഉള്ള യു പി സ്കൂളായി ഇന്ന് നിലനിൽക്കുന്നു. | ||
തുടക്കത്തിൽ രണ്ട് മുറികളുള്ള വാടകകെട്ടിടത്തിലാണിത് പ്രവർത്തിച്ചിരുന്നത്.1959 ൽ ഗവൺമെന്റ് ലോക്കൽ ഡെവലപ്മെന്റ് സ്കീം പ്രകാരം പരേതനായ മണ്ണിലെടത്തിൽ രാഘവനുണ്ണി നായർ പ്രസിഡന്റായി രുപീകരിച്ച കമ്മറ്റി കെട്ടിടം നിർമ്മിച്ചു.ഇതോടെ വാടകകെട്ടിടം ഒഴിവാക്കപ്പെട്ടു.തുടർന്നുള്ള വർഷങ്ങളിൽ മാനേജ്മെന്റ് നിർമ്മിച്ച കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു.55 വിദ്യാർഥികളുമായി തുടങ്ങിയ വിദ്യാലയത്തിൽ ഇപ്പോൾ 23 ഡിവിഷനുകളിലായി എണ്ണൂറോളം വിദ്യാർഥികളും 31 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനുമുണ്ട്.പതിനായിരത്തിലേറെ വിദ്യാർത്ഥികൾ ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയിട്ടുണ്ട്. | |||
1956 | 1956 മുതൽ 1981 വരെ ഹെഡ്മാസ്റ്ററായിരുന്ന പരേതനായ കൃഷ്ണൻകുട്ടിമാസ്റ്റർ സ്കൂളിന്റെ പുരോഗതിയിൽ സ്തുത്യർഹമായ പങ്ക് വഹിച്ച ആളാണ്.അതിന് ശേഷം എ ഗോപാലൻമാസ്റ്റർ,എലിസബത്ത് ടീച്ചർ,എം രാഘവൻമാസ്റ്റർ,എ ഗംഗാധരൻമാസ്റ്റർ,പി ടി ശാന്തമ്മ ടീച്ചർ എന്നിവർ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ചവരാണ്.1998 മുതൽ ടി വേലായുധൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി തുടരുന്നു.1999 ൽ കെ പി ചാത്തുമാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് ടി ഹരിദാസൻ മാനേജരായി ചുമതലയേറ്റു. | ||
സ്കൂളിൽ പി ടി എ,എം പി ടി എ എന്നിവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.സ്കൂൾ ലൈബ്രറി,സഹകരണസംഘം എന്നിവ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ഗണിതം,സാമൂഹ്യം,സയൻസ്,ഇംഗ്ലീഷ്,ഹിന്ദി,അറബി,വിഷയങ്ങൾക്ക് ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി,സ്കൂൾ പാർലിമെന്റ്,ജൂനിയർ റെഡ്ക്രോസ്സ്,സ്കൗട്ട് ആന്റ് ഗൈഡ്സ്,തുടങ്ങിയവയും സ്കൂളിൽ പ്രവർത്തിക്കുന്നു.എൽ എസ് എസ്,യു എസ് എസ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനവും ഇവിടെ നടത്തുന്നുണ്ട്.1994ൽ എൽ എസ് എസ് പരീക്ഷയിൽ ജില്ലിയിൽ ഒന്നാംറാങ്ക് നേടിയത് സ്കൂളിലെ എം കെ വിനില എന്ന കുട്ടിയാണ്.സ്കൂൾ യുവജനോൽസവം,ബാലകലാമേള,ശാസ്തമേള എന്നിവക്ക് ആഥിത്യമരുളാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | |||
വിവിധ | വിവിധ മൽസര പരീക്ഷകളിൽ വിദ്യാർത്ഥിളെ പ്രാപ്യരാക്കാനുള്ള നല്ലൊരു ടീച്ചേഴ്സ് ടീം സ്കൂളിൽ പ്രവർത്തിക്കുന്നു.ഇവരുടെ പരിശ്രമത്തിന്റെ ഫലമായി വിവിധ സ്കോളർഷിപ്പുകളും,പുരസ്കാരങ്ങളും വിദ്യാലയത്തിന് മുതൽകൂട്ടായിട്ടുണ്ട്.പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടിക്ക് പൊതു പരീക്ഷയുടെ അടിസ്ഥാനത്തിൽ ചാത്തുമാസ്റ്റർ എൻഡോവ്മെന്റ് വർഷം തോറം വിതരണം ചെയ്യുന്നു. | ||
വരി 92: | വരി 92: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.3242502,75.9334103|width=800px|zoom=12}} | {{#multimaps:11.3242502,75.9334103|width=800px|zoom=12}} | ||
<!--visbot verified-chils-> |