18,998
തിരുത്തലുകൾ
Rjchandran (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== പരിണാമശാസ്ത്രം(EVOLUTION THEORY) == | == പരിണാമശാസ്ത്രം(EVOLUTION THEORY) == | ||
ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞനായ | ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞനായ ചാൾസ് ഡാർ വ്വിനാണ് പരിണാമശാസ്ത്രത്തിന് അടിത്തറയേകിയത്.ആദ്ദേഹം പ്രസിദ്ധീകരിച്ച ജീവിവർഗ്ഗങ്ങളുടെ ഉദ്ഭവം(Origin of species)എന്ന കൃതി പരിണാമശാസ്ത്രത്തിന്റെ ആടിസ്ഥാ നമായി. | ||
ജീവികൾ എങ്ങിനെ ഉദ്ഭവിച്ചു? ഇന്നത്തെ അവസ്ഥയിൽ ജീവികൾ എങ്ങനെ ആയിത്തീർന്നു?എന്ന ചോദ്യം മനുഷ്യൻ ഉണ്ടായ കാലത്തു തന്നെ ഉയർന്നിരുന്നു.വിവിധ വ്യക്തികളും സമൂഹങ്ങളും ഈ ചോദ്യത്തിന് ഉത്തരം കാണാൻ ശ്രമിച്ചിരുന്നു.പല കാലഘട്ടങ്ങളിൽ വിവിധ ഉത്തരങ്ങൾ കണ്ടെത്തിയെങ്കിലും അവയ്ക്കു പൊതുവായ ശരിയായ ഉത്തരം കണ്ടെത്താനായില്ല.ഡാർ വ്വിനും മറ്റു ചില ശാസ്ത്രജ്ഞരും പരിണാമ സിദ്ധാന്തം വഴി തൃപ്തികരമായ ശാസ്ത്രീയമായ ഉത്തരം കണ്ടെത്തി. | |||
*''' | *'''ഡാർവ്വിനു മുൻപു''' | ||
*''' | *'''ചാൾസ് ഡാർവ്വിൻ''' | ||
*''' | *'''ബീഗിൾ യാത്ര''' | ||
*'''ഗാലപ്പഗൊസ് ദ്വീപ്''' | *'''ഗാലപ്പഗൊസ് ദ്വീപ്''' | ||
*''' | *'''ജീവിവർഗ്ഗങ്ങളുടെ ഉദ്ഭവം(Origin of species)''' | ||
*'''പരിണാമശാസ്ത്ര(EVOLUTION THEORY)ത്തിന്റെ പരിണാമം''' | *'''പരിണാമശാസ്ത്ര(EVOLUTION THEORY)ത്തിന്റെ പരിണാമം''' | ||
*'''പാരമ്പര്യ ശാസ്ത്രത്തിന്റെ പിതാവ്''' | *'''പാരമ്പര്യ ശാസ്ത്രത്തിന്റെ പിതാവ്''' | ||
*'''പരിണാമശാസ്ത്രം ഇന്ന്''' | *'''പരിണാമശാസ്ത്രം ഇന്ന്''' | ||
<!--visbot verified-chils-> |