Jump to content
സഹായം

"ഫലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
ഒരു [[ഗണം (ഗണിതം)|ഗണത്തിലെ]] അംഗങ്ങളെ മറ്റൊരു ഗണത്തിലെ അംഗങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ഗണിത നിയമമാണ് '''ഫലനം'''(Function). ഇതിലെ ആദ്യത്തെ ഗണത്തെ മണ്ഡലം എന്നും രണ്ടാമത്തെ ഗണത്തെ രംഗം എന്നും പറയുന്നു. ഒരു ബന്ധം ഫലനമാവണമെങ്കില്‍ താഴെ പറയുന്ന വ്യവസ്ഥകള്‍ പാലിയ്ക്കെണ്ടതായിട്ടുണ്ട്.
ഒരു [[ഗണം (ഗണിതം)|ഗണത്തിലെ]] അംഗങ്ങളെ മറ്റൊരു ഗണത്തിലെ അംഗങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ഗണിത നിയമമാണ് '''ഫലനം'''(Function). ഇതിലെ ആദ്യത്തെ ഗണത്തെ മണ്ഡലം എന്നും രണ്ടാമത്തെ ഗണത്തെ രംഗം എന്നും പറയുന്നു. ഒരു ബന്ധം ഫലനമാവണമെങ്കിൽ താഴെ പറയുന്ന വ്യവസ്ഥകൾ പാലിയ്ക്കെണ്ടതായിട്ടുണ്ട്.
* മണ്ഡലത്തിലെ ഓരോ അംഗത്തിനും രംഗത്തില്‍ ഒരു നിശ്ചിതപ്രതിബിംബം വേണം
* മണ്ഡലത്തിലെ ഓരോ അംഗത്തിനും രംഗത്തിൽ ഒരു നിശ്ചിതപ്രതിബിംബം വേണം
* ഒരു അംഗത്തിന്  ഒന്നില്‍ക്കൂടുതല്‍ പ്രതിബിംബങ്ങള്‍ ഉണ്ടാവരുത്.
* ഒരു അംഗത്തിന്  ഒന്നിൽക്കൂടുതൽ പ്രതിബിംബങ്ങൾ ഉണ്ടാവരുത്.
* ഫലനം  ക്രമിത ജോടികളുടെ ഒരു ഗണമാണ്.ക്രമിത ജോടിയിലെ ആദ്യ നിര്‍‌ദ്ദേശാങ്കം മണ്ഡലത്തിലേയും രണ്ടാത്തെ നിര്‍‌ദ്ദേശാങ്കം രംഗത്തിലേയും അംഗങ്ങളാണ്.
* ഫലനം  ക്രമിത ജോടികളുടെ ഒരു ഗണമാണ്.ക്രമിത ജോടിയിലെ ആദ്യ നിർ‌ദ്ദേശാങ്കം മണ്ഡലത്തിലേയും രണ്ടാത്തെ നിർ‌ദ്ദേശാങ്കം രംഗത്തിലേയും അംഗങ്ങളാണ്.
* ഒരു ഫലനത്തെ സൂചിപ്പിയ്ക്കുന്നതിനായി ഒരു സൂത്രവാക്യമോ,ആരേഖമോ,അല്‍ഗരിതമോ ഉപയോഗിയ്ക്കാം.
* ഒരു ഫലനത്തെ സൂചിപ്പിയ്ക്കുന്നതിനായി ഒരു സൂത്രവാക്യമോ,ആരേഖമോ,അൽഗരിതമോ ഉപയോഗിയ്ക്കാം.


== സൂചിപ്പിയ്ക്കുന്നതിനുള്ള  രീതികള്‍ ==
== സൂചിപ്പിയ്ക്കുന്നതിനുള്ള  രീതികൾ ==


Xഎന്ന ഗണത്തില്‍നിന്നും Y എന്ന ഗണത്തിലേയ്ക്കുള്ള ഫലകത്തെ ƒ: X → Y ഇപ്രകാരം സൂചിപ്പിയ്ക്കുന്നു.ഇവിടെ X മണ്ഡലവും  Y രംഗവും ആണ്.
Xഎന്ന ഗണത്തിൽനിന്നും Y എന്ന ഗണത്തിലേയ്ക്കുള്ള ഫലകത്തെ ƒ: X → Y ഇപ്രകാരം സൂചിപ്പിയ്ക്കുന്നു.ഇവിടെ X മണ്ഡലവും  Y രംഗവും ആണ്.


{{math-stub}}
{{math-stub}}
{{Link FA|lmo}}
{{Link FA|lmo}}


[[വര്‍ഗ്ഗം:ഗണിതം]]
[[വർഗ്ഗം:ഗണിതം]]
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394246" എന്ന താളിൽനിന്ന് ശേഖരിച്ചത്