18,998
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കാസരഗോഡ് | | സ്ഥലപ്പേര്= കാസരഗോഡ് | ||
| വിദ്യാഭ്യാസ ജില്ല= കാസരഗോഡ് | | വിദ്യാഭ്യാസ ജില്ല= കാസരഗോഡ് | ||
| റവന്യൂ ജില്ല= കാസരഗോഡ് | | റവന്യൂ ജില്ല= കാസരഗോഡ് | ||
| | | സ്കൂൾ കോഡ്= 11027 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1952 | ||
| | | സ്കൂൾ വിലാസം= ജി.എച്ച്.എസ്. എസ്. ബന്തടുക്ക | ||
| | | പിൻ കോഡ്= 671541 | ||
| | | സ്കൂൾ ഫോൺ= 04994200726 | ||
| | | സ്കൂൾ ഇമെയിൽ= 11027bandadka@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കാസരഗോഡ് | | ഉപ ജില്ല=കാസരഗോഡ് | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= കന്നട,മലയാളം | | മാദ്ധ്യമം= കന്നട,മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 731 | | ആൺകുട്ടികളുടെ എണ്ണം= 731 | ||
| പെൺകുട്ടികളുടെ എണ്ണം= 760 | | പെൺകുട്ടികളുടെ എണ്ണം= 760 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1491 | ||
| അദ്ധ്യാപകരുടെ എണ്ണം= 59 | | അദ്ധ്യാപകരുടെ എണ്ണം= 59 | ||
| | | പ്രിൻസിപ്പൽ= BABU V S | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=PADMANABHA N S | ||
| പി.ടി.ഏ. പ്രസിഡണ്ട്= KRISHNAN MELOTH | | പി.ടി.ഏ. പ്രസിഡണ്ട്= KRISHNAN MELOTH | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
|ഗ്രേഡ്=6 | |ഗ്രേഡ്=6 | ||
| | | സ്കൂൾ ചിത്രം= 11027.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1952 ഫെബ്രുവരി 21 ലാണ് സൗത്ത് കാനറ ജില്ലയുടെ | 1952 ഫെബ്രുവരി 21 ലാണ് സൗത്ത് കാനറ ജില്ലയുടെ കീഴിൽ ഏകാധ്യാപക വിദ്യാലയമായാണ് മലയോരമേഖലയിലെ ഈ വിദ്യാലയത്തിന് തുടക്കമായത്.സ്കൂളിലെ ഏകാധ്യാപകനായത് പാലാറിലെ ശ്രീ.സണ്ണയ്യ മാസ്റ്റരായിരുന്നു.അതിനുമുമ്പ് 1948 ൽ ബന്തടുക്ക ശ്രീ.സുബ്രഹ്മണ്യക്ഷേത്രത്തിലെ അഗ്രശാലയിൽ സണ്ണയ്യ മാസ്റ്റർ ഇരുപതോളം കുട്ടികൾക്ക് ഒരു പാഠശാല നടത്തിയിരുന്നു.റിട്ട.ഹെഡ് കോൺസ്റ്റബിൾ ശ്രീ.സുബ്രായറാവുവിന്റെ കളപ്പുരയിലായിരുന്നു ഏകാധ്യാപക വിദ്യാലയം ആരംഭത്തിൽ പ്രവർത്തിച്ചത്.1954 ൽ ശ്രീ. സുബ്ബപ്പറൈ മുൻകൈയ്യെടുത്ത് സ്കൂൾ കെട്ടിടം നിർമ്മിച്ചു.പ്രംഭഘട്ടത്തിൽ മൂന്നാം ക്ലാസ്സ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.തുടക്കത്തിൽ 38 കന്നട വിദ്യാർത്ഥികൾ മാത്രമാണ് ഉണ്ടായിരുന്നത്.1956 ൽ എൽ.പി.സ്കൂളായി അംഗീകരിച്ചു.കളക്കര കുഞ്ഞിരാമൻ നായരുടെ മേൽനോട്ടത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിടം നിർമ്മിച്ചു. | ||
കാസറഗോഡ് പ്രദേശം | കാസറഗോഡ് പ്രദേശം കേരളസംസ്ഥാനത്തിൻറെ ഭാഗമായതോടെ ഇവിടെ മലയാളം ഡിവിഷൻ ആരംഭിക്കുകയുണ്ടായി.കരിവെള്ളൂർ സ്വദേശി ശ്രീ.കെ.ബാലൻ മാശ്ററിായിരുന്നു ഇവിടെ നിയമിക്കപ്പെട്ട ആദ്യത്തെ മലയാളം അധ്യാപകൻ.1958 ൽയു.പി.സ്കൂളായി ഉയർത്തി.ഹെഡ് മാസ്റ്റരായി.ശ്രീ.എൻ.ഗോവിന്ദഭട്ട് നിയമിതനായി.ആവശ്.മായ കെട്ടിടവും ഫർണ്ണിച്ചറുകളും മാണിമൂല കുഞ്ഞിക്കേളു നായർ, കളക്കര കുഞ്ഞമ്പു നായർ, റാമണ്ണ റൈ, മൻമോഹന ഷെട്ടി, ബി.രാമചന്ദ്ര റാവു തുടങ്ങിയവരുടെ നേതൃത്തിൽ നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ചു. | ||
1962 | 1962 ൽ ഹൈസ്കൂളായി ഉയർത്തി.ആദ്യത്തെ എച്ച്.എം.പയ്യന്നൂർ സ്വദേശി ശ്രീ.നാരായണപ്പൊതുവാൾ ആയിരുന്നു.കരിച്ചരി മുതലുള്ള കുട്ടികൾക്ക് ഹൈസ്കഊൾ വിദ്യാഭ്യാസത്തിനുള്ള ഏകാശ്രയമായിരുന്നു ഈ വിദ്യാലയം. | ||
2004 | 2004 ൽ ഹയർ സെക്കണ്ടറിയായി ഉയർത്തിയതോടെ ഈ മലയോര മേഖലയിലുള്ള കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വഴി തുറന്നു കിട്ടി. | ||
ഹ്യുമാനിറ്റീസ്, കൊമേഴ് സ് ബാച്ചുകളായിരുന്നു ആദ്യം.2007 | ഹ്യുമാനിറ്റീസ്, കൊമേഴ് സ് ബാച്ചുകളായിരുന്നു ആദ്യം.2007 ൽ സയൻസ് ബാച്ചുകൂടി ഇവിടെ ആരംഭിച്ചു.ഇന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികളും | ||
60 | 60 ൽ പരം അധ്യാപകരുമാണ് ഇവിടെ ഉള്ളത്. | ||
'''''== പിന്നിട്ട | '''''== പിന്നിട്ട വഴികൾ ഒറ്റനോട്ടത്തിൽ ==''''' | ||
1948-ബന്തടുക്ക ശ്രീ. | 1948-ബന്തടുക്ക ശ്രീ.സുബ്രഹ്മണ്യക്ഷേത്രഅഗ്രശാലയിൽ പാഠശാലയ്ക്ക് തുടക്കം. ശ്രീ.സണ്ണയ്യ മാസ്റ്റർ അധ്യാപകൻ. | ||
1952-സൗത്ത് കാനറ ഡിസ്ട്രിക്റ്റ് | 1952-സൗത്ത് കാനറ ഡിസ്ട്രിക്റ്റ് കീഴിൽ ഏകാധ്യാപക വിദ്യാലയം.ശ്രീ.സണ്ണയ്യ മാസ്റ്റർ അധ്യാപകൻ. | ||
1954- | 1954-സ്കൂൾ കെട്ടിടം നിർമ്മാണം ആരംഭിച്ചു. | ||
1956- | 1956-എൽ.പി.സ്കൂൂളായി അംഗീകാരം.ശ്രീ.കെ.ബാലൻ മാസ്റ്റർ ആദ്യത്തെ മലയാളം അധ്യാപകൻ. | ||
1958-യു.പി.സ്കൂളായി | 1958-യു.പി.സ്കൂളായി ഉയർത്തി.ഹെഡ് മാസ്റ്റർ ശ്രീ.എൻ.ഗോവിന്ദ ഭട്ട്. | ||
1962-ഹൈസ്കൂളായി | 1962-ഹൈസ്കൂളായി ഉയർത്തി.ഹെഡ് മാസ്റ്റർ ശ്രീ.നാരായണപൊതുവാൾ | ||
1964-65-ആദ്യത്തെ എസ്.എസ്. | 1964-65-ആദ്യത്തെ എസ്.എസ്.എൽ.സി.ബാച്ച്. | ||
2004- | 2004- ഹയർസെക്കണ്ടറി ആരംഭിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
. JUNIOR REDCROSS | . JUNIOR REDCROSS | ||
. NSS | . NSS | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ പൊതു വിദ്യാലയം | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*സി.എച്ച്. കുഞ്ഞമ്പു (എം. | *സി.എച്ച്. കുഞ്ഞമ്പു (എം.എൽ.എ) | ||
*ബീന | *ബീന അഗസ്റ്റ്യൻ (ഏഷ്യാഡ് താരം) | ||
*കെ. | *കെ.എൻ.മോഹൻ കുമാർ (പി.എസ്സ്.സി. അംഗം) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 89: | വരി 89: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* KASARGOD, POINACHI-BANDADKA SULLYIA | * KASARGOD, POINACHI-BANDADKA SULLYIA റോഡിൽ bandadka town ൽ സ്ഥിതി ചെയ്യുന്നു. | ||
|---- | |---- | ||
* | * കാസർകോഡ് നിന്ന് 35 കി.മി. അകലം | ||
|} | |} | ||
വരി 103: | വരി 103: | ||
Bandadka | Bandadka | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |