Jump to content

"ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:


{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ടി ആര്‍ കെ എച്ച് എസ് എസ്, വാണിയംകുളം. |
പേര്=ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം. |
വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം |
വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം |
റവന്യൂ ജില്ല= പാലക്കാട് |
റവന്യൂ ജില്ല= പാലക്കാട് |
സ്കൂള്‍ കോഡ്=20024 |
സ്കൂൾ കോഡ്=20024 |
സ്ഥലപ്പേര്=വാണിയംകുളം |  
സ്ഥലപ്പേര്=വാണിയംകുളം |  
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 07 |
സ്ഥാപിതമാസം= 07 |
സ്ഥാപിതവര്‍ഷം= 1951 |
സ്ഥാപിതവർഷം= 1951 |
സ്കൂള്‍ വിലാസം=വാണിയംകുളംപി.ഒ  <br/>ഒറ്റപ്പാലം |
സ്കൂൾ വിലാസം=വാണിയംകുളംപി.ഒ  <br/>ഒറ്റപ്പാലം |
പിന്‍ കോഡ്= 679533 |
പിൻ കോഡ്= 679533 |
സ്കൂള്‍ ഫോണ്‍= 0466222715 |
സ്കൂൾ ഫോൺ= 0466222715 |
സ്കൂള്‍ ഇമെയില്‍=trkhss@yahoo.com|
സ്കൂൾ ഇമെയിൽ=trkhss@yahoo.com|
സ്കൂള്‍ വെബ് സൈറ്റ്=  |
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല= ഒറ്റപ്പാലം ‌|  
ഉപ ജില്ല= ഒറ്റപ്പാലം ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്‍‍‍ഡഡ്‍‌|
ഭരണം വിഭാഗം= എയ്‍‍‍ഡഡ്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
പഠന വിഭാഗങ്ങള്‍3=  |  
പഠന വിഭാഗങ്ങൾ3=  |  
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ് |
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ് |
ആൺകുട്ടികളുടെ എണ്ണം= 2268 |
ആൺകുട്ടികളുടെ എണ്ണം= 2268 |
പെൺകുട്ടികളുടെ എണ്ണം= 2068 |
പെൺകുട്ടികളുടെ എണ്ണം= 2068 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
വിദ്യാർത്ഥികളുടെ എണ്ണം= 4336 |
അദ്ധ്യാപകരുടെ എണ്ണം= 53 |
അദ്ധ്യാപകരുടെ എണ്ണം= 53 |
പ്രിന്‍സിപ്പല്‍=കെ.രാജീവ്    |
പ്രിൻസിപ്പൽ=കെ.രാജീവ്    |
പ്രധാന അദ്ധ്യാപകന്‍= നിര്‍മ്മല ജോര്‍ജ്ജ് |
പ്രധാന അദ്ധ്യാപകൻ= നിർമ്മല ജോർജ്ജ് |
പി.ടി.ഏ. പ്രസിഡണ്ട്=|
പി.ടി.ഏ. പ്രസിഡണ്ട്=|
സ്കൂള്‍ ചിത്രം= 20024_1.jpg ‎|
സ്കൂൾ ചിത്രം= 20024_1.jpg ‎|
ഗ്രേഡ്=3
ഗ്രേഡ്=3
}}
}}
ഒരു വിളക്കുമരം  സ്ഥതി ചെയ്യുന്നത് അതിരുകള്‍ പരിമിതികളാകുന്ന കരയിലാണെങ്കീലും അതിന്റെ വെളിച്ചം അലയടിക്കുന്നത് അതിരുകളില്ലാത്ത കടലിലാണു
ഒരു വിളക്കുമരം  സ്ഥതി ചെയ്യുന്നത് അതിരുകൾ പരിമിതികളാകുന്ന കരയിലാണെങ്കീലും അതിന്റെ വെളിച്ചം അലയടിക്കുന്നത് അതിരുകളില്ലാത്ത കടലിലാണു
വാണിയംകുളത്ത് അങ്ങനെയുളള ഒരു വഴികാട്ടിയുണ്ട്.<b>  
വാണിയംകുളത്ത് അങ്ങനെയുളള ഒരു വഴികാട്ടിയുണ്ട്.<b>  
ടി ആര്‍ കെ എച്ച് എസ് എസ്</b>  
ടി ആർ കെ എച്ച് എസ് എസ്</b>  
== ചരിത്രം ==
== ചരിത്രം ==
1പണ്ട് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം
1പണ്ട് ഹൈസ്ക്കൂൾ വിദ്യാഭ്യാസം
വാണിയംകുളത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒറ്റപ്പാലത്തേക്കും
വാണിയംകുളത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒറ്റപ്പാലത്തേക്കും
ഷൊര്‍ണൂരിലേക്കും നടന്ന് നീണ്ടു പോകുന്ന യാത്രകളായിരുന്നു. ഇതു മൂലം പലരും അറിവിന്റെ ലോകത്തു നിന്നും പടവുകളിറങ്ങി പോന്നിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി രൂപീകൃതമായ വാണിയംകുളം എഡ്വുക്കേഷ്ണല്‍ സൊസൈറ്റിയുടെ ശ്രമ ഫലമായി 1951
ഷൊർണൂരിലേക്കും നടന്ന് നീണ്ടു പോകുന്ന യാത്രകളായിരുന്നു. ഇതു മൂലം പലരും അറിവിന്റെ ലോകത്തു നിന്നും പടവുകളിറങ്ങി പോന്നിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി രൂപീകൃതമായ വാണിയംകുളം എഡ്വുക്കേഷ്ണൽ സൊസൈറ്റിയുടെ ശ്രമ ഫലമായി 1951
ജൂലൈ മാസത്തില്‍ വാണിയംകുളം ഹൈസ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. വാണിയംകുളം പഞ്ചായത്താഫീസിന് സമീപത്തുള്ള ഇരുമ്പാശ്ശേരിക്കാരു ടെ വക കെട്ടിടത്തില്‍ മിസ്സില്‍ സ്ക്കൂളായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം 1952ല്‍ വാണിയംകുളം ജംഗ്ഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ തെക്കുമാറി ഇന്ന് നിലകൊള്ളുന്ന സ്ഥലങ്ങളും കെട്ടിടത്തിലും നാട്ടുകാരു ടെ  സഹകരണത്തോടെ സ്വന്തമാക്കി. ശ്രീ.കെ.നാരായണന്‍ നമ്പീശന്‍,
ജൂലൈ മാസത്തിൽ വാണിയംകുളം ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. വാണിയംകുളം പഞ്ചായത്താഫീസിന് സമീപത്തുള്ള ഇരുമ്പാശ്ശേരിക്കാരു ടെ വക കെട്ടിടത്തിൽ മിസ്സിൽ സ്ക്കൂളായി പ്രവർത്തനമാരംഭിച്ച സ്ഥാപനം 1952ൽ വാണിയംകുളം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ തെക്കുമാറി ഇന്ന് നിലകൊള്ളുന്ന സ്ഥലങ്ങളും കെട്ടിടത്തിലും നാട്ടുകാരു ടെ  സഹകരണത്തോടെ സ്വന്തമാക്കി. ശ്രീ.കെ.നാരായണൻ നമ്പീശൻ,
ശ്രീ.എം.ഗോവിന്ദന്‍ നായര്‍ എന്നിവരായിരുന്നു ആദ്യകാല മാനേജര്‍മാര്‍
ശ്രീ.എം.ഗോവിന്ദൻ നായർ എന്നിവരായിരുന്നു ആദ്യകാല മാനേജർമാർ
ശ്രീ.ടി.എന്‍ രാമസ്വാമി അയ്യരായിരുന്നു ആദ്യ പ്രാധാന അദ്ധ്യാപകന്‍.
ശ്രീ.ടി.എൻ രാമസ്വാമി അയ്യരായിരുന്നു ആദ്യ പ്രാധാന അദ്ധ്യാപകൻ.
1955 മാര്‍ച്ചില്‍ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് പുറത്തിറങ്ങി. 1985ല്‍ മാനേജര്‍ സ്ഥാനം ഏറ്റെടുത്ത ശ്രീ.ടി.ആര്‍.കുഞ്ഞികൃഷ്ണന്റെ ശ്രമഫലമായി 1988ല്‍ പ്ലസ് ടു. അനുവദിച്ചു കിട്ടി. മൂന്ന് സയന്‍സ് ബാച്ചുകളും ഒന്ന് വീതം കൊമേഴ്സ്, ഹുമാനിറ്റീസ് ബാച്ചുകളും ഇവിടെയുണ്ട്.
1955 മാർച്ചിൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി. 1985ൽ മാനേജർ സ്ഥാനം ഏറ്റെടുത്ത ശ്രീ.ടി.ആർ.കുഞ്ഞികൃഷ്ണന്റെ ശ്രമഫലമായി 1988ൽ പ്ലസ് ടു. അനുവദിച്ചു കിട്ടി. മൂന്ന് സയൻസ് ബാച്ചുകളും ഒന്ന് വീതം കൊമേഴ്സ്, ഹുമാനിറ്റീസ് ബാച്ചുകളും ഇവിടെയുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
6 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
ജൂനിയര്‍ റെഡ് ക്രോസ്സ്.
ജൂനിയർ റെഡ് ക്രോസ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 66: വരി 66:


{{#multimaps:10.770748, 76.376438|width=600|zoom=16}}
{{#multimaps:10.770748, 76.376438|width=600|zoom=16}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391108" എന്ന താളിൽനിന്ന് ശേഖരിച്ചത്