Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|C M S H S MECHAL}}
{{prettyurl|C M S H S MECHAL}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->പാല വിദ്യാഭ്യാസ ജില്ലയിലെ കിഴക്കന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്കൂള്‍ ആണ് മേച്ചാല്‍.ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്.പാറക്കെട്ടുകളും കുന്നുകളും പുല്‍മേടുകളും കൊണ്ട് പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നപ്രദേശമാണ് ഇത്.മേലുകാവ്  ആസ്ഥാനമായുള്ള സി.എസ്സ്.ഐ ഈസ്റ്റ് കേരള മഹായിടവക മാനേജുമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ മൂന്നിലവ് പഞ്ചായത്തിലാണ്. ഗിരിവര്‍ഗ്ഗ മേഖലയായ മേച്ചാല്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ വിദ്യാഭ്യാസ ജില്ലയുടേയും രാമപുരം ഉപജില്ലയുടേയും കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->പാല വിദ്യാഭ്യാസ ജില്ലയിലെ കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്കൂൾ ആണ് മേച്ചാൽ.ഏറ്റവും ഉയർന്ന പ്രദേശമാണിത്.പാറക്കെട്ടുകളും കുന്നുകളും പുൽമേടുകളും കൊണ്ട് പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നപ്രദേശമാണ് ഇത്.മേലുകാവ്  ആസ്ഥാനമായുള്ള സി.എസ്സ്.ഐ ഈസ്റ്റ് കേരള മഹായിടവക മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് പഞ്ചായത്തിലാണ്. ഗിരിവർഗ്ഗ മേഖലയായ മേച്ചാൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ വിദ്യാഭ്യാസ ജില്ലയുടേയും രാമപുരം ഉപജില്ലയുടേയും കീഴിലാണ് പ്രവർത്തിക്കുന്നത്.
തദ്ദേശീയരായ ഏതാനും ആളുകളുടെ ശ്രമഫലമായിട്ടാണ് പൂഞ്ഞാര്‍ നിയോജകമണ്ഡലം  എം. എല്‍.എ ശ്രീ. പി.സി.ജോര്‍ജിന്റെ സഹായത്താല്‍ സ്കൂള്‍ അനുവദിച്ചുകിട്ടിയത്. ഈസ്റ്റു കേരള മഹായിടവകയുടെ കീഴിലുള്ള സ്കൂളുകളഇല്‍ ഏറ്റവും പ്രായം കുറഞ്ഞ ഈ വിദ്യാലയത്തില്‍ 8 മുതല്‍ 10 വരെ സ്റ്റാന്‍ഡാര്‍ഡുകളാണ് പ്രവര്‍ത്തിക്കുന്നത്.പഴുക്കാക്കാനം, വെള്ളറ, വാളകം, ചാക്കിക്കാവ് തുടങ്ങഇയ മലനിരകളിലെദരിദ്ര കുടുമ്പങ്ങളില്‍ നിന്നുള്ള കുട്ടികളുടെഏകാശ്രയമാണഅ ഈ സ്കൂള്‍.
തദ്ദേശീയരായ ഏതാനും ആളുകളുടെ ശ്രമഫലമായിട്ടാണ് പൂഞ്ഞാർ നിയോജകമണ്ഡലം  എം. എൽ.എ ശ്രീ. പി.സി.ജോർജിന്റെ സഹായത്താൽ സ്കൂൾ അനുവദിച്ചുകിട്ടിയത്. ഈസ്റ്റു കേരള മഹായിടവകയുടെ കീഴിലുള്ള സ്കൂളുകളഇൽ ഏറ്റവും പ്രായം കുറഞ്ഞ ഈ വിദ്യാലയത്തിൽ 8 മുതൽ 10 വരെ സ്റ്റാൻഡാർഡുകളാണ് പ്രവർത്തിക്കുന്നത്.പഴുക്കാക്കാനം, വെള്ളറ, വാളകം, ചാക്കിക്കാവ് തുടങ്ങഇയ മലനിരകളിലെദരിദ്ര കുടുമ്പങ്ങളിൽ നിന്നുള്ള കുട്ടികളുടെഏകാശ്രയമാണഅ ഈ സ്കൂൾ.
ഗതാഗത സൌകര്യം തീരെ ഇല്ലാതിരുന്ന കാലത്ത് ഈരാറ്റുപേട്ട- തൊടുപുഴ റൂട്ടില്‍ കാഞ്ഞിരം കവലയില്‍ ഇറങ്ങി പ്രകൃതിരമണീയമായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍ കല്ല് തുടങ്ങിയ പ്രദേശങ്ങളുടെ ദൂരക്കാഴ്ച കണ്ട് രണ്ടു മൂന്നു മണിക്കൂര്‍ കാല്‍ നടയായിട്ടാണ് അധ്യാപകര്‍ എത്തിയിരുന്നത്.
ഗതാഗത സൌകര്യം തീരെ ഇല്ലാതിരുന്ന കാലത്ത് ഈരാറ്റുപേട്ട- തൊടുപുഴ റൂട്ടിൽ കാഞ്ഞിരം കവലയിൽ ഇറങ്ങി പ്രകൃതിരമണീയമായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽ കല്ല് തുടങ്ങിയ പ്രദേശങ്ങളുടെ ദൂരക്കാഴ്ച കണ്ട് രണ്ടു മൂന്നു മണിക്കൂർ കാൽ നടയായിട്ടാണ് അധ്യാപകർ എത്തിയിരുന്നത്.
എന്നാല്‍ ഇന്ന് ഇന്നാട്ടില്‍ റോഡ്, വൈദ്യുതി, ടെലിഫോണ്‍ തുടങ്ങിയ സൌകര്യങ്ങളഅ‍ എല്ലാം എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഈ നാടിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നത് എല്‍.പി, യു.പി., എച്ച് എസ്സ് എന്നിവയാണ്.
എന്നാൽ ഇന്ന് ഇന്നാട്ടിൽ റോഡ്, വൈദ്യുതി, ടെലിഫോൺ തുടങ്ങിയ സൌകര്യങ്ങളഅ‍ എല്ലാം എത്തിച്ചേർന്നിട്ടുണ്ട്. ഇപ്പോൾ ഈ നാടിന്റെ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിക്കുന്നത് എൽ.പി, യു.പി., എച്ച് എസ്സ് എന്നിവയാണ്.
{{Infobox School
{{Infobox School
| സ്ഥലപ്പേര്=  മേച്ചാല്‍
| സ്ഥലപ്പേര്=  മേച്ചാൽ
| വിദ്യാഭ്യാസ ജില്ല= പാല  
| വിദ്യാഭ്യാസ ജില്ല= പാല  
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31072
| സ്കൂൾ കോഡ്= 31072
| സ്ഥാപിതദിവസം= 01 <nowiki><nowiki>വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki></nowiki>
| സ്ഥാപിതദിവസം= 01 <nowiki><nowiki>വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki></nowiki>
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1968  
| സ്ഥാപിതവർഷം= 1968  
| സ്കൂള്‍ വിലാസം= മേച്ചാല്‍ പി.ഒ, <br/>മേലുകാവ്  
| സ്കൂൾ വിലാസം= മേച്ചാൽ പി.ഒ, <br/>മേലുകാവ്  
| പിന്‍ കോഡ്= 686652  
| പിൻ കോഡ്= 686652  
| സ്കൂള്‍ ഫോണ്‍= 0482286895  
| സ്കൂൾ ഫോൺ= 0482286895  
| സ്കൂള്‍ ഇമെയില്‍= cmshsmechal@gmail.com  
| സ്കൂൾ ഇമെയിൽ= cmshsmechal@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=   
| സ്കൂൾ വെബ് സൈറ്റ്=   
| ഉപ ജില്ല=Ramapuram  
| ഉപ ജില്ല=Ramapuram  
| ഭരണം വിഭാഗം=എയിഡഡ്‍
| ഭരണം വിഭാഗം=എയിഡഡ്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 26  
| ആൺകുട്ടികളുടെ എണ്ണം= 26  
| പെൺകുട്ടികളുടെ എണ്ണം= 24  
| പെൺകുട്ടികളുടെ എണ്ണം= 24  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 50  
| വിദ്യാർത്ഥികളുടെ എണ്ണം= 50  
| അദ്ധ്യാപകരുടെ എണ്ണം= 5  
| അദ്ധ്യാപകരുടെ എണ്ണം= 5  
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍= Lorence.S  
| പ്രധാന അദ്ധ്യാപകൻ= Lorence.S  
| പി.ടി.ഏ. പ്രസിഡണ്ട്=  Johnson
| പി.ടി.ഏ. പ്രസിഡണ്ട്=  Johnson
| സ്കൂള്‍ ചിത്രം=mechal_31072.jpg  ‎|  
| സ്കൂൾ ചിത്രം=mechal_31072.jpg  ‎|  
ഗ്രേഡ്=3|
ഗ്രേഡ്=3|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാല്‍ മീനച്ചില്‍ താലൂക്കിന് കിഴക്ക് ഭാഗത്തായി മഞ്ഞണി‌ഞ്ഞ മലനിരകളാല്‍ചുററപ്പെട്ട ഒരു ചെറിയ ഗ്രാമത്തില്‍
സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ മീനച്ചിൽ താലൂക്കിന് കിഴക്ക് ഭാഗത്തായി മഞ്ഞണി‌ഞ്ഞ മലനിരകളാൽചുററപ്പെട്ട ഒരു ചെറിയ ഗ്രാമത്തിൽ
സ്ഥിതിചെയ്യുന്നു.
സ്ഥിതിചെയ്യുന്നു.




== ചരിത്രം ==
== ചരിത്രം ==
  ല്‍ യു.പി വിഭാഗം വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു
  യു.പി വിഭാഗം വിഭാഗം പ്രവർത്തനമാരംഭിച്ചു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കുറവായിരുന്നതിനാല്‍ ദീര്‍ഘകാലം അണ്‍ എക്കണോമിക് ലിസ്റ്റില്‍ ആയിരുന്നു. എന്നാല്‍ അടുത്തകാലത്ത് മഹായിടവകയുടെ ഹോസ്റ്റല്‍ തുടങ്ങിയതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഇവിടെ താമസിച്ചു പഠിക്കുന്നു.ഇപ്പോള്‍ സ്കൂളഅ‍ എക്കണോമിക്ക് ആണ്..പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട വിദ്യാര്‍ഥികളാണ് ഭൂരിപക്ഷവും.
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവായിരുന്നതിനാൽ ദീർഘകാലം അൺ എക്കണോമിക് ലിസ്റ്റിൽ ആയിരുന്നു. എന്നാൽ അടുത്തകാലത്ത് മഹായിടവകയുടെ ഹോസ്റ്റൽ തുടങ്ങിയതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഇവിടെ താമസിച്ചു പഠിക്കുന്നു.ഇപ്പോൾ സ്കൂളഅ‍ എക്കണോമിക്ക് ആണ്..പട്ടിക വർഗ്ഗത്തിൽ പെട്ട വിദ്യാർഥികളാണ് ഭൂരിപക്ഷവും.
വിജയശതമാനം.
വിജയശതമാനം.
എസ്സ്. എസ്സ്. എല്‍.സി. വിജയശതമാനത്തില്‍ വളരെ പിന്നോക്കമായിരുന്ന സ്കൂള്‍ 1997 മുതല്‍ ഉയര്‍ന്ന വിജയം നേടുകയും പിന്നീട് മിക്ക വര്‍ഷങ്ങളിലും 100% കുട്ടികളും വിജയിക്കുന്ന സ്കൂള്‍ എന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്.വീട്ടിലും സ്കൂളഇലും പരിമിതികള്‍ മാത്രമുള്ള സാഹചര്യത്തില്‍ അധ്യാപകരുടേയും രക്ഷിലാക്കളുടേയും കുട്ടികളുടേയും കൂട്ടായ്മയാണ് വിജയശതമാനം ഉയരാന്‍ സഹായയിച്ചത്.
എസ്സ്. എസ്സ്. എൽ.സി. വിജയശതമാനത്തിൽ വളരെ പിന്നോക്കമായിരുന്ന സ്കൂൾ 1997 മുതൽ ഉയർന്ന വിജയം നേടുകയും പിന്നീട് മിക്ക വർഷങ്ങളിലും 100% കുട്ടികളും വിജയിക്കുന്ന സ്കൂൾ എന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്.വീട്ടിലും സ്കൂളഇലും പരിമിതികൾ മാത്രമുള്ള സാഹചര്യത്തിൽ അധ്യാപകരുടേയും രക്ഷിലാക്കളുടേയും കുട്ടികളുടേയും കൂട്ടായ്മയാണ് വിജയശതമാനം ഉയരാൻ സഹായയിച്ചത്.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബ് പ്രവർത്തനങ്ങൾ
ഓരോ ക്ലബ്ബുകളടേ.യും നേതൃത്വത്തില്‍ മാസം തോറും വിവിധ പ്രവര്‍ത്തനങ്ങള്‍ നചത്തിവരുന്നു.ക്വിസ്,ചിത്രരചന, ഉപന്യാസം ശേഖരങ്ങള്‍, ചിത്ര പ്രദര്‍ശനങ്ങള്‍ എന്നിവ നടത്തി വരുന്നു. 2009 നവംബര്‍ 23ന് വിവിധ ക്ലബ്ബുകള്‍ നചത്തിയ ഹെര്‍കോക്സ്2009(പുരാവസ്തു നാണയ പ്രദര്‍ശനം) ഏറെ ശ്രദ്ധേയമായി..ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നാണയങ്ങള്‍ ,പുരാവസ്തുക്കള്‍ മുതലായവ പുതിയ തലമുറയ്ക്ക് വിസ്മയം ഉളവാക്കി.വയായിരുന്നു. സമീപ പഞ്ചായത്തുകളിലെ കുട്ടികളും അധ്യാപകരും ഈ പിരദര്‍ശനം കാണാന്‍ എത്തിയിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയ ധാരാളം ആളുകളുയെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
ഓരോ ക്ലബ്ബുകളടേ.യും നേതൃത്വത്തിൽ മാസം തോറും വിവിധ പ്രവർത്തനങ്ങൾ നചത്തിവരുന്നു.ക്വിസ്,ചിത്രരചന, ഉപന്യാസം ശേഖരങ്ങൾ, ചിത്ര പ്രദർശനങ്ങൾ എന്നിവ നടത്തി വരുന്നു. 2009 നവംബർ 23ന് വിവിധ ക്ലബ്ബുകൾ നചത്തിയ ഹെർകോക്സ്2009(പുരാവസ്തു നാണയ പ്രദർശനം) ഏറെ ശ്രദ്ധേയമായി..ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നാണയങ്ങൾ ,പുരാവസ്തുക്കൾ മുതലായവ പുതിയ തലമുറയ്ക്ക് വിസ്മയം ഉളവാക്കി.വയായിരുന്നു. സമീപ പഞ്ചായത്തുകളിലെ കുട്ടികളും അധ്യാപകരും ഈ പിരദർശനം കാണാൻ എത്തിയിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ തുടങ്ങിയ ധാരാളം ആളുകളുയെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.


ഹൈസ്കൂളിനു് നല്ല ഒരു കംപൂട്ടര്‍ ലാബുകളുണ്ട്.  ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു് നല്ല ഒരു കംപൂട്ടർ ലാബുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സി.എം.എസ്സ് സഭ മാനേജ്മെന്റ് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൂള്‍ ആണ് ഇത് .
സി.എം.എസ്സ് സഭ മാനേജ്മെന്റ് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ആണ് ഇത് .


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സ്കളില്‍ വിവിധ കാലങ്ങളിലായി സേവനം അനുഷ്ഠിച്ചിട്ടുള്ള പ്രധാനാധ്യാപകര്‍
സ്കളിൽ വിവിധ കാലങ്ങളിലായി സേവനം അനുഷ്ഠിച്ചിട്ടുള്ള പ്രധാനാധ്യാപകർ
ശ്രീ.ഫിലിപ്പ്  (1983 -1989)
ശ്രീ.ഫിലിപ്പ്  (1983 -1989)
ശ്രീ. പി.ജെ.ജോണ്‍ (1989 – 1991)
ശ്രീ. പി.ജെ.ജോൺ (1989 – 1991)
ശ്രീമതി. കെ.വി.ഏലിയാമ്മ (1991 -1994)
ശ്രീമതി. കെ.വി.ഏലിയാമ്മ (1991 -1994)
ശ്രീമതി റ്റി. എസ്സ് എലിസബത്ത് (1994 -1995)
ശ്രീമതി റ്റി. എസ്സ് എലിസബത്ത് (1994 -1995)
ശ്രീമതി വി.എം. അന്നമ്മ (1995 -1997)
ശ്രീമതി വി.എം. അന്നമ്മ (1995 -1997)
ശ്രീ. പി.എന്‍.സോമന്‍ (1997-2000)
ശ്രീ. പി.എൻ.സോമൻ (1997-2000)
ശ്രീമതി. സാലീ ജോര്‍ജ് (2000 -2002)
ശ്രീമതി. സാലീ ജോർജ് (2000 -2002)
ശ്രീ. രാജൂ.സി.ഗോപാല്‍ (2002- 2006)
ശ്രീ. രാജൂ.സി.ഗോപാൽ (2002- 2006)
ശ്രീ. പി.എന്‍ സോമന്‍ (2006-2011)    )
ശ്രീ. പി.എൻ സോമൻ (2006-2011)    )


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*


വരി 97: വരി 97:
CMSHA MECHAL
CMSHA MECHAL
</googlemap>
</googlemap>
* പാലാ നഗരത്തില്‍ നിന്നും 35 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.         
* പാലാ നഗരത്തിൽ നിന്നും 35 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.         
*  
*  
|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389218" എന്ന താളിൽനിന്ന് ശേഖരിച്ചത്