18,998
തിരുത്തലുകൾ
Ghstvpuram (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S.TV PURAM}} | {{prettyurl|G.H.S.S.TV PURAM}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ടി.വി.പുരം | | സ്ഥലപ്പേര്= ടി.വി.പുരം | ||
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി | | വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 45005 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1911 | ||
| | | സ്കൂൾ വിലാസം=ടി.വി.പുരം.പി.ഒ, <br/>വൈക്കം | ||
| | | പിൻ കോഡ്= 686606 | ||
| | | സ്കൂൾ ഫോൺ= 04829 210603 | ||
| | | സ്കൂൾ ഇമെയിൽ= ghstvpuram@gmail.com | സ്കൂൾ വെബ് സൈറ്റ്= http:| ഉപ ജില്ല=വൈക്കം | ||
| <!-- | | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 75 | | ആൺകുട്ടികളുടെ എണ്ണം= 75 | ||
| പെൺകുട്ടികളുടെ എണ്ണം= 61 | | പെൺകുട്ടികളുടെ എണ്ണം= 61 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 136 | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| | | പ്രിൻസിപ്പൽ= കെ.ബി.ലൈലമ്മ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=BABURAJ P | ||
| പി.ടി.ഏ. പ്രസിഡണ്ട്= MADHU | | പി.ടി.ഏ. പ്രസിഡണ്ട്= MADHU | ||
| | | സ്കൂൾ ചിത്രം= image00.jpg | | ||
ഗ്രേഡ്=5| | ഗ്രേഡ്=5| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പാ വിദ്യാലയങ്ങളിലൊന്നാണ്. | പാ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
ടി. വി.പുരം | ടി. വി.പുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 1911 ൽ മൂത്തേടത്തുകാവ് കരയിൽ ആലങ്കാട്ടു പുരയിടത്തിൽ പ്രവർത്തമമാരംഭിച്ചു എന്നാണ് പൂർവ്വികരിൽ നിന്നം ലഭിച്ച വിവരം. 1914 ൽ കണ്ണുകെട്ടുശ്ശേരി കരയിൽ ആനാടത്ത്പുരയിടത്തിലേയ്ക് മാറ്റി സ്ഥാപിച്ചു. 1920 ൽ കണ്ണുകെട്ടുശ്ശേരിയിലുള്ള മോഴിക്കോട് ക്ഷേത്രപുരയിടത്തിലേയ്ക് മാറ്റി സ്ഥാപിച്ചു. ശ്രീനാരായണഗുരുവിന്റെ സന്ദർശനാവസരത്തിൽ നിരവധി പുരയിടങ്ങളുടെ ഉടമകളായിരുന്ന കൊല്ലേരിൽ ചെല്ലുകയും ശ്രീ വെങ്കി എന്നയാളോട് കുട്ടികൾക്ക് പഠിക്കുന്നതിന് സ്കൂളിനുവേണ്ടി കുറച്ചു സ്ഥലം കൊടുക്ക ണമെന്നാവിശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് 1921 ൽ ആധാരം നടത്തിക്കൊടുത്ത നാട്ടുപുരയിടത്തിലാണ് ഇന്നത്തെ സ്കൂൾ സ്ഥാപിച്ചത്. അങ്ങനെ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിട വുമുണ്ടായി 1984 വരെ മൂത്തേടത്ത്കാവ് പ്രൈമറിസ്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സരസ്വതിക്ഷേത്രം പിന്നീട് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2000 ൽ ഹയർസെക്കന്ററി സ്കൂളായി ഉയർത്തി. വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം 1985 ൽ നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
'''2009-10 | '''2009-10 വർഷത്തിൽ ഈ വിദ്യാലയത്തിൽ നിന്നും പത്താം ക്ലാസിൽ പരീക്ഷ എഴുതിയ അമ്പത്തി രണ്ടു കുട്ടികളിൽ അമ്പതു കുട്ടികളും ഉന്നത വിജയം നേടുകയുണ്ടായി. വിജയശതമാനം 96.15. | ||
''' | ''' | ||
'''2011 | '''2011 മുതൽ തുടർച്ചയായി 100ശതമാനം വിജയം''' | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
ഇത് ഒരു | ഇത് ഒരു ഗവൺമെന്റ് ഹൈസ്കൂളാണ്. ഇവിടെ 136 വിദ്യാർത്ഥികൾ പഠിക്കുന്നു | ||
== | == മുൻ പ്രധാന അധ്യാപകർ== | ||
[[{{PAGENAME}}/ | [[{{PAGENAME}}/മുൻ പ്രധാന അധ്യാപകർ|മുൻ പ്രധാന അധ്യാപകർ]] | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<font color=green> | <font color=green> | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == ITപ്രവർത്തനങ്ങൾ == | ||
VICTERS CHANNEL കുട്ടികളെ കാണിക്കാറുണ്ട് | VICTERS CHANNEL കുട്ടികളെ കാണിക്കാറുണ്ട് | ||
സ്കൂളിൽ തെരഞ്ഞെടുത്ത 30 കുട്ടികൾക്ക് ഇന്റർനെറ്റ്, ഹാർഡ് വെയർ ട്രെയിനിംഗ്, മലയാളം ടൈപ്പിംഗ് ഇവയിൽ കൂടുതൽ പരിശീലനം നൽകി. | |||
സബ് ജില്ലാ | സബ് ജില്ലാ തലത്തിൽ മലയാളം ടൈപ്പിംഗിൽ രണ്ടാം സ്ഥാനം സ്കൂളിന് ലഭിച്ചു. | ||
=='''മലയാളം വിഭാഗം''' == | =='''മലയാളം വിഭാഗം''' == | ||
2009-2010 അധ്യയന | 2009-2010 അധ്യയന വർഷത്തിൽ ഈ സ്കൂളിലെ കുട്ടികൾ പാഠ്യവിഷയങ്ങളിലെന്നപോലെ പാഠ്യേതരവിഷയങ്ങളിലൂം വളരെയേറെ മൂന്നിൽ നിൽക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിൽ നടത്തിയ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ നാടൻപാട്ടുമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
== '''ഇംഗ്ലീഷ് വിഭാഗം''' == | == '''ഇംഗ്ലീഷ് വിഭാഗം''' == | ||
കോട്ടയം ജില്ലയിലെ എല്ലാ ഗവ. | കോട്ടയം ജില്ലയിലെ എല്ലാ ഗവ.സ്കൂളുകൾക്കും വേണ്ടി നടത്തീയ ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | ||
== '''ഹിന്ദി വിഭാഗം''' == | == '''ഹിന്ദി വിഭാഗം''' == | ||
== ''' | == '''സോഷ്യൽ സയൻസ് വിഭാഗം''' == | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തി. - പരിസ്ഥിതിദിനം, ചാന്ദ്രദിനം, വിശ്വശാന്തിദിനം, സ്വീതന്ത്ര്യദിനം, ഓസോൺ ദിനം, U.N.ദിനം- | |||
പരിസ്ഥിതി, ആഗോളതാപനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്വിസ് | പരിസ്ഥിതി, ആഗോളതാപനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്വിസ് മൽസരവും തൽസമയ അറ്റലസ് നിർമ്മാണ മൽസരവും നടത്തി . വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.. | ||
2010-11 അധ്യയന വര്‌ഷത്തെ | 2010-11 അധ്യയന വര്‌ഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ ആദ്യ വാരം ആരംഭിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. | ||
ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് | ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. | ||
== '''ഗലീലിയോ | == '''ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് 2009''' == | ||
പ്രവർത്തനങ്ങളുടെ ഭാഗമായിജൂലൈ 20,22 തിയതികളിൽ 5,6,7ക്ലാസ്സുകളിലെ എല്ലാകുട്ടികളെയും കൊണ്ട് പ്രവർത്തനക്കളരി അധ്യാപകരുടെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ചു. 20-ന് കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചു സോളാർഫിൽറ്റർ നിർമ്മാണം,കലണ്ടറിലെ കളികൾ എന്നിവ ചെയ്യിപ്പിച്ചു.മാന്ത്രികകണ്ണാടി, സൂര്യദർശിനി, ക്ളാസ്സിൽ ഒരു ഗ്രഹണകാഴ്ച ടെലിസ്കോപ്പ്, മേൽവിലാസം കുറിക്കാം എന്നീ പ്രവർത്തനങ്ങൾ ചെയ്തു. ഉല്പന്നങ്ങൾ സ്കൂളിൽ ശേഖരിച്ചു വയ്കുകയും ചെയ്തു. | |||
== '''ഗണിതശാസ്ത്രക്ലബ്''' == | == '''ഗണിതശാസ്ത്രക്ലബ്''' == | ||
വൈക്കം സബ് | വൈക്കം സബ് ജില്ലാതലത്തിൽ നടത്തിയ 'ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയമേളയിൽ ഗണിതശാസ്ത്രത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | ||
== '''പരിസ്ഥിതിക്ലബ്ബ്''' == | == '''പരിസ്ഥിതിക്ലബ്ബ്''' == | ||
== '''തനതു | == '''തനതു പ്രവർത്തനങ്ങൾ 2009''' == | ||
പരിസര ശുചീകരണം, | പരിസര ശുചീകരണം, | ||
നീന്തൽ പരിശീലനം, | |||
തെളിമ | തെളിമ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
* | * | ||
വരി 107: | വരി 104: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| | | | ||
* കോട്ടയത്തുനിന്നും ടി. വി. പുരം | * കോട്ടയത്തുനിന്നും ടി. വി. പുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് 45 കി.മീ. ദൂരമുണ്ട്. | ||
* വൈക്കത്തുനിന്നും 8 കി.മീ.ദൂരം | * വൈക്കത്തുനിന്നും 8 കി.മീ.ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | ||
{{#multimaps:9.704361, 76.393611| width=500px | zoom=10 }} | {{#multimaps:9.704361, 76.393611| width=500px | zoom=10 }} |