18,998
തിരുത്തലുകൾ
(ചെ.) (DEV എന്ന ഉപയോക്താവ് സെന്റ്.സെബാസ്റ്റ്യ൯സ് എച്ച്.എസ്.എസ്.ഗോതുരുത്ത് എന്ന താൾ [[സെന്റ് സെബാസ്റ്റ...) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|ST.SEBASTIAN'S H. S. S. GOTHURUTH}} | |||
[[ചിത്രം:St.Sebastians Gothuruth.jpg|250px]] | [[ചിത്രം:St.Sebastians Gothuruth.jpg|250px]] | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ഗോതുരുത്ത് | | സ്ഥലപ്പേര്= ഗോതുരുത്ത് | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല=എറണാകുളം | | റവന്യൂ ജില്ല=എറണാകുളം | ||
| | | സ്കൂൾ കോഡ്= 25034 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1923 | ||
| | | സ്കൂൾ വിലാസം= സെന്റ്.സെബാസ്റ്റ്യ൯സ് എച്ച് എസ് എസ് ഗോതുരുത്ത് | ||
| | | പിൻ കോഡ്= 683516 | ||
| | | സ്കൂൾ ഫോൺ= 04842483225 | ||
| | | സ്കൂൾ ഇമെയിൽ= stsebhssgothuruth@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=പറവൂ൪ | | ഉപ ജില്ല=പറവൂ൪ | ||
| ഭരണം വിഭാഗം=ഗവ.എയ്ഡഡ് | | ഭരണം വിഭാഗം=ഗവ.എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 347 | | ആൺകുട്ടികളുടെ എണ്ണം= 347 | ||
| പെൺകുട്ടികളുടെ എണ്ണം= 308 | | പെൺകുട്ടികളുടെ എണ്ണം= 308 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=447 | ||
| അദ്ധ്യാപകരുടെ എണ്ണം= 24 | | അദ്ധ്യാപകരുടെ എണ്ണം= 24 | ||
| | | പ്രിൻസിപ്പൽ= THERESA ALICE A J | ||
| പ്രധാന അദ്ധ്യാപിക:M V JOLLY | | പ്രധാന അദ്ധ്യാപിക:M V JOLLY | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| | | സ്കൂൾ ചിത്രം= St.Sebastians Gothuruth.jpg |250px]] | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം == | == ആമുഖം == | ||
'''വിദ്യാലയ ചരിത്രം''' | '''വിദ്യാലയ ചരിത്രം''' | ||
1878 ല്ഒരു പ്രാഥമിക വിദ്യലയമായി | 1878 ല്ഒരു പ്രാഥമിക വിദ്യലയമായി നിലവിൽ വന്ന ഈ സരസ്വതീക്ഷേത്രം 1920 ല് അപ്പർ പ്രൈമറിയായും 1923 ല് ഹൈസ്ക്കൂളായും ഉയ൪ത്തപ്പെട്ടു.1977 വരെ ഗോതുരുത്ത് ഇടവകയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1977 ഓഗസ്റ്റിൽ വരാപ്പുഴ അതിരുപതാ കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലും 1987 ഒക്ടോബ൪ 4ന് കോട്ടപ്പുറം എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടതോടെ ആ ഏജ൯സിയുടെ കീഴിലും ആയി.അതാതു കാലത്തെ ഈ വിദ്യയാലയത്തിന്റെ മാനേജരായി പ്രവർത്തിച്ചിരുന്ന വ്യക്തികളുടെ നിസ്വാർത്ഥവും മികവുറ്റതുമായ സേവനം ഇതിന് താങ്ങും തണലുമായിരുന്നു.ഏതു രംഗത്തും സജീവമായി പ്രവർത്തിക്കുന്ന അദ്ധ്യാപക രക്ഷാക൪തൃ സംഘടന നിലവിലുണ്ട്.1997 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയം ഹയ൪സെക്കന്ററി സ്ക്കൂളായി ഉയ൪ത്തപ്പെട്ടു. സാമൂഹ്യരംഗങ്ങളിൽ ഉന്നതസ്ഥാനീയരായി സേവനമനുഷ്ഠിക്കുന്ന അനേകം പൂർവ്വ വിദ്യാർത്ഥികളും തലമുറയ്ക്ക് പ്രചോദനമായി പരിലസിക്കുന്നു. | ||
== | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
ഹൈടെക് ലാബ് | ഹൈടെക് ലാബ് | ||
== | == നേട്ടങ്ങൾ == | ||
2008 മാ൪ച്ച് എസ് എസ് | 2008 മാ൪ച്ച് എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയ പറവൂ൪ ഉപജില്ലയിലെ ഏകവിദ്യാലയമാണിത്.സംസ്ഥാന വോളിബോൾ ടീമിൽ ഇടം കണ്ടെത്തിയ വിദ്യാ൪ത്ഥികൾ അടങ്ങിയ നല്ലൊരു ടീമുണ്ട്.പരിചമുട്ടിൽ മൂന്നു തവണ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. | ||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ == | ||
പാഠ്യേതര ( | പാഠ്യേതര (പവ൪ത്തനങ്ങളിൽ വിദ്യാ൪ത്ഥികൾ മികവുറ്റ നിലവാരം പുല൪ത്തുന്നു.ചവിട്ടുനാടകം,(പവ൪ത്തിപരിചയമേള,വോളിബോൾ എന്നിവ എടുത്തു പറയേണ്ടതാണ്. | ||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
ദൂരെ നിന്നും വരുന്ന | ദൂരെ നിന്നും വരുന്ന വിദ്യാ൪ത്ഥികൾക്ക് ഓട്ടോ സൗകര്യമുണ്ട്. | ||
{{#multimaps:10.188329, 76.218023 | zoom=18 |width=900px | {{#multimaps:10.188329, 76.218023 | zoom=18 |width=900px | ||
}} | }} | ||
== | == മേൽവിലാസം == | ||
സെന്റ്.സെബാസ്റ്റ്യ൯സ് എച്ച്.എസ്.എസ്. ഗോതുരുത്ത് | സെന്റ്.സെബാസ്റ്റ്യ൯സ് എച്ച്.എസ്.എസ്. ഗോതുരുത്ത് | ||
എറണാകുളം | എറണാകുളം | ||
പി൯കോഡ് 683516 | പി൯കോഡ് 683516 | ||
വർഗ്ഗം: സ്കൂൾ | |||
(പധാന | (പധാന അദ്ധ്യാപകൻ:M V JOLLY |