"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:




ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, അപ്പര്‍ പ്രൈമറി വിഭാഗം സീനിയര്‍ അദ്ധ്യാപിക കെ. റാബിയ, ജെസ്സി. വി. എം, പി. ടി. എ. പ്രസിഡന്‍ണ്ട് ഹാരിസ്, എം. പി. ടി. എ. പ്രസിഡന്‍ണ്ട് റംല, വിദ്ധ്യാര്‍ത്ഥി പ്രതിനിധികളായ ദയ ഫൈസ് (10. സി), മുഹമ്മദ് അസ്‌ലം (10. ബി),  നൂറ (7. സി) എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. ദേശഭക്തി ഗാനാലാപനം, പ്രസംഗം, ക്വിസ്സ്, പോസ്റ്റര്‍ രചന, ചുമർപത്ര നിർമ്മാണം തുടങ്ങിയ മത്സരങ്ങള്‍ നടന്നു. തുടര്‍ന്ന് വിദ്ധ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച പോസ്റ്റര്‍, ചുമർപത്രം എന്നിവയുടെ  പ്രദർശനം നടത്തി. മധുരം വിതരണം ചെയ്തു.
ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, അപ്പര്‍ പ്രൈമറി വിഭാഗം സീനിയര്‍ അദ്ധ്യാപിക കെ. റാബിയ, ജെസ്സി. വി. എം, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ, എം. പി. ടി. എ. പ്രസിഡന്‍ണ്ട് റംല. പി, വിദ്ധ്യാര്‍ത്ഥി പ്രതിനിധികളായ ദയ ഫൈസ് (10. സി), മുഹമ്മദ് അസ്‌ലം (10. ബി),  നൂറ (7. സി) എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. ദേശഭക്തി ഗാനാലാപനം, പ്രസംഗം, ക്വിസ്സ്, പോസ്റ്റര്‍ രചന, ചുമർപത്ര നിർമ്മാണം തുടങ്ങിയ മത്സരങ്ങള്‍ നടന്നു. തുടര്‍ന്ന് വിദ്ധ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച പോസ്റ്റര്‍, ചുമർപത്രം എന്നിവയുടെ  പ്രദർശനം നടത്തി. മധുരം വിതരണം ചെയ്തു.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/381888" എന്ന താളിൽനിന്ന് ശേഖരിച്ചത്