ജി.എച്ച്.എസ്.എസ്. മൂത്തേടത്ത് (മൂലരൂപം കാണുക)
14:06, 22 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
</font> </p> | </font> </p> | ||
<font color="red" size=5><b>'''ചരിത്ര താളുകളിലൂടെ''' </b></font> <p> <font color="#87461D" size= | <font color="red" size=5><b>'''ചരിത്ര താളുകളിലൂടെ''' </b></font> <p> <font color="#87461D" size=4>സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തില്‍ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും വിദ്യാഭ്യാസ പുരോഗതിക്ക് വിഘാതമായിരുന്നു. മൂത്തേടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി തനതായ വിദ്യാഭ്യാസ സംരഭങ്ങളുമായി ചില വ്യക്തികള്‍ മന്നോട്ടുവന്നു.1928ല്‍ വെല്ലടിമുണ്ടയില്‍ വലിയ പീടിക ഉണ്ണിഹസന്‍ ഹാജി സ്ഥാപിച്ച മാപ്പിളബോര്‍ഡ് സ്കൂള്‍ ആണ് ഇവിടുത്തെ പ്രഥമ വിദ്യാലയം. ഇത് പിന്നീട് സര്‍ക്കാര്‍ ഏറ്റെടുക്കുകയും 1968 ല് യു.പി സ്കൂളായി ഉയര്‍ത്തുകയും ചെയ്തു. പ്രധാനദ്ധ്യാപകന്‍ ഫിലിപ്പനേരിയുടെ നേത്രത്വത്തില്‍ പഠനനിലവാരത്തിലും കായിക രംഗത്തും നിലമ്പൂര്‍ സബ് ജില്ലയിലെ മികച്ച സ്കൂളുകളില്‍ ഒന്നായിരുന്നു ഇത്. 1974 ല്‍ ഇതിനെ ഹൈസ്കുള്‍ ആക്കി ഉയര്‍ത്തി. പഞ്ചായത്തിലെ ഏക ഹൈസ്കൂള്‍ ആണിത്. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ജോര്‍ജ്ജ് വി എബ്രഹാം ആയിരുന്നു . ആദ്യ എസ്.എസ്.എല്‍.സി ബാച്ച് ആരംഭിച്ചത് 1977 ല്‍ ആണ്. | ||
</font></p> | </font></p> | ||