"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
13:32, 24 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ 2017→ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം
വരി 98: | വരി 98: | ||
ജൂലൈ 4, 5 തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഫറോക്ക് സബ്ജില്ല സുബ്രതോകപ്പ് മുഖര്‍ജി ഫുട്ബോളില്‍ ടൂര്‍ണ്ണമെന്റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജൂനിയര്‍ വിഭാഗത്തിലും, (അണ്ടര്‍-17 ), സബ്ജൂനിയര് വിഭാഗത്തിലും (അണ്ടര്‍-14 ) ചാമ്പ്യന്മാരായി. | |||
ജൂനിയര്‍ വിഭാഗത്തില്‍ | ജൂനിയര്‍ വിഭാഗത്തില്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് യു. എച്ച്. എസ്സ്. എസ്സ്. ചാലിയത്തേയും, സബ്ജൂനിയര് വിഭാഗത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിനേയുമാണ് പരാജയപ്പെടുത്തിയത് . | ||
ജൂനിയര്‍ വിഭാഗത്തില്‍ ഏഴും, സബ്ജൂനിയര് വിഭാഗത്തില്‍ അഞ്ചും ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു. | |||
ഫറോക്ക് | സമാപനചടങ്ങ് ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന് ഉല്‍ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സമ്മാനദാനം നിര്‍വ്വഹിച്ചു. മുഹമ്മദ് ഇസ്ഹാഖ് (കായികാദ്ധ്യാപകന്‍ - ജി. എച്ച്. എസ്സ്. എസ്സ്. നല്ലളം), അബദുല്‍ അസീസ് (കായികാദ്ധ്യാപകന്‍ - യു. എച്ച്. എസ്സ്. എസ്സ്. ചാലിയം) എന്നിവര്‍ സംസാരിച്ചു. | ||
ഫറോക്ക് സബ്ജില്ല സ്പോര്‍ട്സ് & ഗെയിംസ് ജോയിന്റ് സെക്രട്ടറി പ്രജീഷ് സ്വാഗതവും വി. പി. എ. ജലീല്‍ (കായികാദ്ധ്യാപകന്‍ - ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍) നന്ദിയും പറഞ്ഞു. | |||