"എം.ബി.വി.എച്ച്.എസ്.എസ് സേനാപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ബി.വി.എച്ച്.എസ്.എസ് സേനാപതി (മൂലരൂപം കാണുക)
14:24, 17 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂലൈ 2017→ചരിത്രം
30033swiki (സംവാദം | സംഭാവനകൾ) |
30033swiki (സംവാദം | സംഭാവനകൾ) |
||
വരി 44: | വരി 44: | ||
സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ബി.വി.എച്ച്.എസ്.എസ്.സേനാപതി. ആബുന്‍ മാര്‍ ബസേലിയസ് ബാവയുടെ ഉടമസ്തതയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ബി.വി.എച്ച്.എസ്.എസ്.സേനാപതി. ആബുന്‍ മാര്‍ ബസേലിയസ് ബാവയുടെ ഉടമസ്തതയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | ||
== ചരിത്രം == | == ചരിത്രം == | ||
ജീവന്‍റെ നിലനില്പ്പിന് വായുവും വെള്ളവും പോലെയാണ് നാടിന്‍റെ അഭിവുത്തിക്ക് വിദ്യാഭ്യാസം.വിദൂരമായ ഹൈറഞ്ജിലെ വികസനം എത്തിപ്പെടാതിരുന്ന സേനാപതി എന്ന ഗ്രാമത്തിന് വിദ്യാഭ്യാസം നേടുക എന്നത് ഏറെ ക്ലേശകരമായിരുന്നു.തൊട്ടിക്കാനം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നിരവധി സുമനസുകളുടെ അക്ഷീണ പ്രയത്നത്തിന്‍റെ ഫലമായി 1979 ഒക്ടോബര്‍ 3- | ജീവന്‍റെ നിലനില്പ്പിന് വായുവും വെള്ളവും പോലെയാണ് നാടിന്‍റെ അഭിവുത്തിക്ക് വിദ്യാഭ്യാസം.വിദൂരമായ ഹൈറഞ്ജിലെ വികസനം എത്തിപ്പെടാതിരുന്ന സേനാപതി എന്ന ഗ്രാമത്തിന് വിദ്യാഭ്യാസം നേടുക എന്നത് ഏറെ ക്ലേശകരമായിരുന്നു.തൊട്ടിക്കാനം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നിരവധി സുമനസുകളുടെ അക്ഷീണ പ്രയത്നത്തിന്‍റെ ഫലമായി 1979 ഒക്ടോബര്‍ 3-ാം തീയതി പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ട കാതോലിക്ക ആബുന്മോര്‍ ബസ്സോലിയസ് തോമസ് ബാവ തിരുമനസിന്‍റെ ഉടമസ‌്ത്ഥതയില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.പിന്നീട് ഭരണ സൗകര്യാര്‍ധം തൊട്ടിക്കാനം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിക്ക് ഉടമസ്താവകാശം കൈമാറുകയും ചെയ്തു.സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് നാടിന്‍റെ അഭിമാനമായ ഈ വിദ്യാക്ഷേത്രം നിലകൊള്ളുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |