Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 36: വരി 36:

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തില്‍പ്പെട്ട പുതുപ്പറമ്പ് എന്ന സ്ഥലത്താണ് <font size=4 color=blue>ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ പുതുപ്പറമ്പ് [http://www.ghssputhuparamba.blogspot.com]</font> എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.  
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തില്‍പ്പെട്ട പുതുപ്പറമ്പ് എന്ന സ്ഥലത്താണ് '''ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ പുതുപ്പറമ്പ്''' [http://www.ghssputhuparamba.blogspot.com]</font> എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.  

== <font color=blue><b>ചരിത്രം</b> </font> ==
== ചരിത്രം ==
1919 ഏപ്രില്‍ മാസം 20 ന് പുതുപ്പറമ്പ് പ്രദേശത്തെ മൗലാനാ അബ്ദുള്‍ബാരി എന്ന മഹാന്റെ നേതൃത്വത്തിലാണ് ഈ സ്ടൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എല്‍. പി. സ്കൂള്‍ ആയിട്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1974 ല്‍ യു. പി. ആയി ഉയര്‍ത്തപ്പെട്ടു. 1980 ല്‍ ഹൈസ്കൂള്‍ ആയും 2004 ല്‍ ഹയര്‍സെക്കന്ററിയായും ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു. ഇന്ന് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ പുതുപ്പറമ്പ് എന്ന ഈ സ്താപനം ജില്ലയിലെതന്നെ മികവുതെളിയിച്ച മികച്ച വിദ്യാലയങ്ങളിലൊന്നായി അറിയപ്പെടുന്നു. ബ്രഹത്തായ ഒരു ചരിത്രം തന്നെ ഈ വിദ്യാലയത്തിന് പറയാനുണ്ട്. [[{{PAGENAME}}/സ്കൂള്‍ ചരിത്രം]]
1919 ഏപ്രില്‍ മാസം 20 ന് പുതുപ്പറമ്പ് പ്രദേശത്തെ മൗലാനാ അബ്ദുള്‍ബാരി എന്ന മഹാന്റെ നേതൃത്വത്തിലാണ് ഈ സ്ടൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എല്‍. പി. സ്കൂള്‍ ആയിട്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1974 ല്‍ യു. പി. ആയി ഉയര്‍ത്തപ്പെട്ടു. 1980 ല്‍ ഹൈസ്കൂള്‍ ആയും 2004 ല്‍ ഹയര്‍സെക്കന്ററിയായും ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു. ഇന്ന് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ പുതുപ്പറമ്പ് എന്ന ഈ സ്താപനം ജില്ലയിലെതന്നെ മികവുതെളിയിച്ച മികച്ച വിദ്യാലയങ്ങളിലൊന്നായി അറിയപ്പെടുന്നു. ബ്രഹത്തായ ഒരു ചരിത്രം തന്നെ ഈ വിദ്യാലയത്തിന് പറയാനുണ്ട്.  

== <font size=4 color=blue><b>ഭൗതികസൗകര്യങ്ങള്‍</b></font> ==
== ഭൗതികസൗകര്യങ്ങള്‍ ==
എടരിക്കോട് പഞ്ചായത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂള്‍ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ നിരവധി പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ക്കായി 11 കെട്ടിടങ്ങള്‍ നിലവിലുണ്ട്. അത്രയും കെട്ടിടങ്ങളിലായി പഠനാവശ്യങ്ങള്‍ക്ക് 30 ക്ലാസ് റൂമുകളും നിലവിലുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഐ. ടി. ലാബുകള്‍ ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായുണ്ട്. രണ്ട് മികച്ച സയന്‍സ് ലാബുകള്‍ നിലവിലുണ്ട്. നിലവിലുള്ള കമ്പ്യൂട്ടര്‍ ലാബുകളില്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍ ലഭ്യമാണ്.  രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

== <font size=5 color=blue><b>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</b></font> ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== <font size=4 color=blue><b>സയന്‍സ് ക്ലബ്ബ്</b></font> ==

==<font size=4 color=blue><b>ഗൈഡ്സ് </b></font>==
[[സയന്‍സ് ക്ലബ്ബ്]]

==<font size=4 color=blue><b>ഗൈഡ്സ് </b></font>==
==ഗൈഡ്സ്==
സേവനപാതയിലെ അര്‍പ്പണമനോഭാവത്തിന്റെയും ത്യാഗത്തിന്റേയും ഉദാത്ത മാതൃകയായ സ്കൗട്ട് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  പുതുപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലും തുടക്കം കുറിക്കപ്പെട്ടു കഴിഞ്ഞു. 2008 ജൂണ്‍ 6 -ന് ശ്രീമതി. ശാകംബരിക്കുട്ടി ടീച്ചര്‍ ഗൈഡ് ക്യാപ്റ്റനായി ഗൈഡ് യൂണ്റ്റിന് സ്കൂള്‍ അങ്കണത്തില്‍ തിരിതെളിഞ്ഞു. 245 TIR Guide Group ആയിട്ടാണ് ഈ യൂണിറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിവും അര്‍പ്പണബോധവുമുള്ള 32 പെണ്‍കുട്ടികള്‍ അടങ്ങുന്നതായിരുന്നു ഗൈഡ് യൂണിറ്റ്.  32 കുട്ടികളേയും 8 പേര്‍ അടങ്ങുന്ന 4 പട്രോളുകളായി തിരിച്ചു. പട്രോളുകള്‍ക്ക് ഓരോന്നിനും Rose, Jasmine, Lilly, Sunflower എന്നിങ്ങനെ പേരുകളിട്ടു. കമ്പനി ലീഡറെയും പട്രോള്‍ ലീഡറേയും നിയമിച്ചു. ആരംഭംമുതല്‍ക്കുതന്നെ ഏവരുടേയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റുവാന്‍ കഴിഞ്ഞ ഒരു യൂണിറ്റാണ് [[ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ ഗൈഡ് പ്രസ്ഥാനം]].

വരി 65: വരി 62:
*  [[വിദ്യാരംഗം ക്ലബ്ബ്]]
*  [[വിദ്യാരംഗം ക്ലബ്ബ്]]

== <font size=4 color=blue><b>മാനേജ്മെന്റ് </b></font>==
== മാനേജ്മെന്റ് ==
ജു
ജു
ഈ താള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു...
ഈ താള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു...
വരി 189: വരി 186:
==<font color=red>'''വഴികാട്ടി'''</font>==
==<font color=red>'''വഴികാട്ടി'''</font>==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:95%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:95%;"
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:11.11446,75.89155|zoom=16}}
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:111.023290, 75.970452|zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''

emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/370599" എന്ന താളിൽനിന്ന് ശേഖരിച്ചത്