"സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
00:53, 1 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂൺ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
===വായനാദിനം === | ===വായനാദിനം === | ||
ജൂണ്‍ പത്തൊന്‍പത്,വായന ദിനം. വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനും ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ച പി എന്‍ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി ആചരിക്കുന്നത്. നമ്മുടെ സ്വപ്നങ്ങളും, സുഖ, ദുഖങ്ങളും എഴുതിചേർത്ത ഒരുപാടു നല്ല പുസ്തകങ്ങൾ നമ്മുടെ ഭാഷയിൽ ഉണ്ട് അവ വായിക്കാനും ലോക വിക് ഞാന പ്രദമായ മറ്റു കൃതികൾ വായിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.കൂട്ടവായന,വായനാവാരം ,പ്രസംഗംമത്സരം, ക്വിസ്‌മത്സരം ,പുസ്തകപ്രദര്ശനം വായനാമൂല,വായനാമത്സരം , വായനാചൊല്ലുകൾ,ജാഥകൾ തുടങ്ങിയവ കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കാൻ പ്രേരകമായി. | ജൂണ്‍ പത്തൊന്‍പത്,വായന ദിനം. വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനും ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ച പി എന്‍ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി ആചരിക്കുന്നത്. നമ്മുടെ സ്വപ്നങ്ങളും, സുഖ, ദുഖങ്ങളും എഴുതിചേർത്ത ഒരുപാടു നല്ല പുസ്തകങ്ങൾ നമ്മുടെ ഭാഷയിൽ ഉണ്ട് അവ വായിക്കാനും ലോക വിക് ഞാന പ്രദമായ മറ്റു കൃതികൾ വായിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.കൂട്ടവായന,വായനാവാരം ,പ്രസംഗംമത്സരം, ക്വിസ്‌മത്സരം ,പുസ്തകപ്രദര്ശനം വായനാമൂല,വായനാമത്സരം , വായനാചൊല്ലുകൾ,ജാഥകൾ തുടങ്ങിയവ കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കാൻ പ്രേരകമായി. | ||
<gallery> | |||
പ്രമാണം:32245-25.jpg|വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക | |||
പ്രമാണം:32245-26JPG|"പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ പുത്തനൊരായുധമാണു നിനക്കതു പുസ്തകം കയ്യിലെടുത്തോളൂ. | |||
</gallery> |