"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് . (മൂലരൂപം കാണുക)
13:11, 16 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മേയ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
ജനുവരി 26- | സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ കീഴില്‍ ജനുവരി 26- റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ദേശീയ പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്റ്റര് എം. എ നജീബ്, ഡപ്യൂട്ടി എച്ച്. എംമുഹമ്മദ് അശ്റഫ്. വി.സി, അദ്ധ്യാപകരായ വീരാന്‍ കോയ, ഉമ്മുകുല്‍സു ഇ, കെ. റാബിയ, സോഷ്യല്‍ സയന്‍സ് ക്ലബ്ബ് സെക്രട്ടറി അര്‍ച്ചന എന്നിവര്‍ റിപ്പബ്ളിക്ക് ദിന സന്ദേശം നല്കി. ദേശഭക്തി ഗാനാലാപനം, പ്രസംഗം ലഡുവിതരണം എന്നിവയും നടന്നു. |