"വയനകം വി എച്ച് എസ് എസ് ‍ഞക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 39: വരി 39:




 
== ചരിത്രം ==
== ചരിത്രം ==ഓച്ചിറയിൽ നിന്നും ഏകദേശം  3 km  കിഴക്കുഭാഗത്തായി  സ്ഥിതി ചെയ്യുന്ന  വയനകം vhss  ഓച്ചിറ ഗ്രാമപഞ്ചായത്തിലെ  ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആണ് .സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് .1979 ജൂലൈ 9 നു അന്നത്തെ എം എൽ എ  ആയിരുന്ന  ശ്രീ ബി.എച്ച് ഷെരിഫ് ന്റെ അധ്യക്ഷതയിൽ  വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ .സി  .എച്ച്  മുഹമ്മദ്‌കോയ  ഉത് ഘാടന കർമ്മം  നിർവഹിച്ചു  സ്ഥാപിതമായതാണ്  ഈ  സരസ്വതി  ക്ഷേത്രം .2000 ല്‍ ഈ സ്കൂള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.  വൊക്കേഷണല്‍ വിഭാഗത്തില്‍ M.R.A, M.L..T എന്നീ രണ്ട് കോഴ്സുകളാണ് ഉളളത്.
ഓച്ചിറയിൽ നിന്നും ഏകദേശം  3 km  കിഴക്കുഭാഗത്തായി  സ്ഥിതി ചെയ്യുന്ന  വയനകം vhss  ഓച്ചിറ ഗ്രാമപഞ്ചായത്തിലെ  ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളാണ്. സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് .1979 ജൂലൈ 9 നു അന്നത്തെ എം എൽ എ  ആയിരുന്ന  ശ്രീ ബി.എച്ച് ഷെരിഫ് ന്റെ അധ്യക്ഷതയിൽ  വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ .സി  .എച്ച്  മുഹമ്മദ്‌കോയ  ഉത് ഘാടന കർമ്മം  നിർവഹിച്ചു  സ്ഥാപിതമായതാണ്  ഈ  സരസ്വതി  ക്ഷേത്രം .2000 ല്‍ ഈ സ്കൂള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.  വൊക്കേഷണല്‍ വിഭാഗത്തില്‍ M.R.A, M.L..T എന്നീ രണ്ട് കോഴ്സുകളാണ് ഉളളത്.
 
== ഭൗതികസൗകര്യങ്ങള്‍ ==  
 
3.5 ഏക്കര്‍ഭൂമിയിലാണ്  വിദ്യാലയം  സ്ഥിതി  ചെയ്യുന്നത് .ഹൈ  സ്കൂളിന്  രണ്ട്  കെട്ടിടങ്ങളിലായി  10  ക്ലാസ്സ്  റൂമുകളുണ്ട് .വൊക്കേഷണൽ  ഹയർ സെക്കണ്ടറിക്ക്  ഇരു  നില  കെട്ടിടത്തിലായി  4 ക്ലാസ്സ്‌റൂമും ഉണ്ട് . സ്കൂളിന്റെ  ഓഫീസും  കമ്പ്യൂട്ടർ ലാബും ഈ  കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.അതിമനോഹരമായ  ഒരു ആര്ട്ട്  ഗാലറി  ഈ സ്കൂളിനുണ്ട് .കമ്പ്യൂട്ടർ  ലാബിൽ  ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി ഒരു റീഡിങ് റൂം ഒരുക്കിയിട്ടുണ്ട് നിലവിലുള്ള സയൻസ്  ലാബ്  മെച്ചപ്പെടുത്താനുള്ള  നടപടികൾ സ്വീകരിച്ചു വരുന്നു .വിശാലമായ ഒരു  പ്ലേഗ്രൗണ്ടും  സ്കൂളിൽ  ഉണ്ട് . ക്ലാസ്  റൂമുകളെല്ലാം വൈദ്യുതികരിച്ചതാണ് .
 
 
 
 
 
 
 
 
 
 
== ഭൗതികസൗകര്യങ്ങള്‍ == 3.5 ഏക്കര്‍ഭൂമിയിലാണ്  വിദ്യാലയം  സ്ഥിതി  ചെയ്യുന്നത് .ഹൈ  സ്കൂളിന്  രണ്ട്  കെട്ടിടങ്ങളിലായി  10  ക്ലാസ്സ്  റൂമുകളുണ്ട് .വൊക്കേഷണൽ  ഹയർ സെക്കണ്ടറിക്ക്  ഇരു  നില  കെട്ടിടത്തിലായി  4 ക്ലാസ്സ്‌റൂമും ഉണ്ട് . സ്കൂളിന്റെ  ഓഫീസും  കമ്പ്യൂട്ടർ ലാബും ഈ  കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.അതിമനോഹരമായ  ഒരു ആര്ട്ട്  ഗാലറി  ഈ സ്കൂളിനുണ്ട് .കമ്പ്യൂട്ടർ  ലാബിൽ  ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി ഒരു റീഡിങ് റൂം ഒരുക്കിയിട്ടുണ്ട് നിലവിലുള്ള സയൻസ്  ലാബ്  മെച്ചപ്പെടുത്താനുള്ള  നടപടികൾ സ്വീകരിച്ചു വരുന്നു .വിശാലമായ ഒരു  പ്ലേഗ്രൗണ്ടും  സ്കൂളിൽ  ഉണ്ട് . ക്ലാസ്  റൂമുകളെല്ലാം വൈദ്യുതികരിച്ചതാണ് .
 
 
     
     
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
വരി 69: വരി 51:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==സിംഗിള്‍  
== മാനേജ്മെന്റ്==
 
* സിംഗിള്‍  
 
== മുന്‍ സാരഥികള്‍ ==     
== മുന്‍ സാരഥികള്‍ ==    ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള   
* ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള   
              നിലവിൽ : ആർ .പ്രസന്ന കുമാർ  
* നിലവിൽ : ആർ .പ്രസന്ന കുമാർ  
                                
                                
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''രാമകൃ‍ഷ്ണപിളള                                               
== സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
 
ശശിധരന്‍ പിളള                                         
 
പുരുഷോത്തമന്‍ പിളള                                         
 
രാജലക്ഷമി അമ്മ                                                 
 
ബാലകുമാര്‍                                                     


രമാ‍‍ദേവി                                                   
* രാമകൃ‍ഷ്ണപിളള                                               
* ശശിധരന്‍ പിളള                                         
* പുരുഷോത്തമന്‍ പിളള                                         
* രാജലക്ഷമി അമ്മ                                                 
* ബാലകുമാര്‍                                                     
* രമാ‍‍ദേവി                                                   




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==അ‍‍ഡ്വ. അനില്‍കുമാര്‍                 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഡോ.ആര്യ
* അ‍‍ഡ്വ. അനില്‍കുമാര്‍                 
*അ‍‍ഡ്വ. സതിഷ് കുമാര്‍     
* ഡോ.ആര്യ
*അ‍‍ഡ്വ.സീത       
* അ‍‍ഡ്വ. സതിഷ് കുമാര്‍     
*ഡോ. ലത (വെരനറി)   
* അ‍‍ഡ്വ.സീത       
*അശോക് കുമാര്‍   
* ഡോ. ലത (വെറ്റിനറി)   
*ബിനുകുട്ടന്‍ പിളള
* അശോക് കുമാര്‍   
* ബിനുകുട്ടന്‍ പിളള


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/358799" എന്ന താളിൽനിന്ന് ശേഖരിച്ചത്