കുട്ടികളില്‍ പൊതുവിക്ഞാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുക എന്ന ലക്‌ഷ്യത്തോടെ ആരംഭിച്ച ജി. കെ. ക്ലബ്ബ് . എല്ലാ ആഴ്ചയും പത്ത് ചോദ്യങ്ങളും ഉത്തരങ്ങളും ചുമരില്‍ പതിച്ച്, പതിപ്പിക്കുന്നു. നാല് ആഴ്ചയില്‍ ഒരിക്കല്‍ അവയില്‍ നിന്നെടുത്ത ചോദ്യങ്ങള്‍ വച്ച് സ്കൂള്‍തല മത്സരം നടത്തുന്നു. ഇത് കുട്ടികളില്‍ പൊതുവിക്ഞാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുനടത്തി വിജയികള്‍ക്ക് സമ്മാനങ്ങല്‍ നല്‍കിവരുന്നു.
മാറ്റങ്ങൾ - Schoolwiki
സഹായം Reading Problems? Click here


മാറ്റങ്ങൾ

ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ജി. കെ. ക്ലബ്ബ് .

254 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു, 11:38, 3 ഏപ്രിൽ 2017
തിരുത്തലിനു സംഗ്രഹമില്ല
6,531
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/354393" എന്ന താളിൽനിന്നു ശേഖരിച്ചത്

ഗമന വഴികാട്ടി