Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:
ശ്രീമതി ലക്ഷ്മിഭായി (പാറപ്പുറത്ത് എന്ന നോവല്‍ എഴുതിയ പ്രശസ്ത നോവലിസ്ററ്

ശ്രീമതി ലക്ഷ്മിഭായി (പാറപ്പുറത്ത് എന്ന നോവല്‍ എഴുതിയ പ്രശസ്ത നോവലിസ്ററ്

പരേതനായ നാരായണഗുരുക്കളുടെ ഭാര്യ)ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്.

പരേതനായ നാരായണഗുരുക്കളുടെ ഭാര്യ)ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്.

1949-ല്‍ ആററിങ്ങല്‍- ചിറയിന്‍കീഴ് റോഡില്‍ നാലുമുക്ക് എന്ന സ്ഥലത്തേക്ക് പ്രവര്‍ത്തനം മാററി.

1949-ല്‍ ആററിങ്ങല്‍- ചിറയിന്‍കീഴ് റോഡില്‍ നാലുമുക്ക് എന്ന സ്ഥലത്തേക്ക് പ്രവര്‍ത്തനം മാററി.

റാണി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഓര്‍മയ്ക്കായി എല്‍.ബി. ഗേള്‍സ് സ്ക്കൂള്‍ എന്ന് നാമകരണം ചെയ്തു.

റാണി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഓര്‍മയ്ക്കായി എല്‍.ബി. ഗേള്‍സ് സ്ക്കൂള്‍ എന്ന് നാമകരണം ചെയ്തു.

ഇക്കാലത്ത് സ്ക്കൂള്‍ പ്രധാനമായുംപ്രവര്‍ത്തിച്ചിരുന്നത് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ

ഇക്കാലത്ത് സ്ക്കൂള്‍ പ്രധാനമായുംപ്രവര്‍ത്തിച്ചിരുന്നത് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ

മക്കളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. പൊതുജനങ്ങള്‍ സ്ക്കൂളിനെ ഹൈസ്ക്കുളായി

മക്കളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. പൊതുജനങ്ങള്‍ സ്ക്കൂളിനെ ഹൈസ്ക്കുളായി

ഉയര്‍ത്തുവാനായി പരിശ്രമങ്ങള്‍ തുടങ്ങി. ആററിങ്ങലിലും പരിസരപ്രദേശങ്ങളിലും പെണ്‍കുട്ടികള്‍ക്ക്

ഉയര്‍ത്തുവാനായി പരിശ്രമങ്ങള്‍ തുടങ്ങി. ആററിങ്ങലിലും പരിസരപ്രദേശങ്ങളിലും പെണ്‍കുട്ടികള്‍ക്ക്

മാത്രമായി ഒരു സ്ക്കൂള്‍ ഇല്ലാതിരുന്നതാണ് കാരണം. അന്ന് നിലവിലുണ്ടായിരുന്ന ഠൗണ്‍ യു.പി.എസും

മാത്രമായി ഒരു സ്ക്കൂള്‍ ഇല്ലാതിരുന്നതാണ് കാരണം. അന്ന് നിലവിലുണ്ടായിരുന്ന ഠൗണ്‍ യു.പി.എസും

കുന്നുവാരം യു.പി.എസും പെണ്‍കുട്ടികള്ക്ക് വേണ്ടിയുള്ളതായിരുന്നില്ല. രാഷ്ട്രൂയ പ്രവര്‍ത്തകനും

കുന്നുവാരം യു.പി.എസും പെണ്‍കുട്ടികള്ക്ക് വേണ്ടിയുള്ളതായിരുന്നില്ല. രാഷ്ട്രൂയ പ്രവര്‍ത്തകനും

മുന്‍ എം.എല്‍. എയുമായ ശ്രീമാന്‍ നീലകണ്ഠനും, ശ്രീമാന്‍ ആര്‍ പ്രകാശവും,

മുന്‍ എം.എല്‍. എയുമായ ശ്രീമാന്‍ നീലകണ്ഠനും, ശ്രീമാന്‍ ആര്‍ പ്രകാശവും,

ശ്രീമാന്‍ എം.ആര്‍. നാരായണപിള്ളയും നടത്തിയ ശ്രമങ്ങളുടെ ഫലമായി 1950-ല്‍

ശ്രീമാന്‍ എം.ആര്‍. നാരായണപിള്ളയും നടത്തിയ ശ്രമങ്ങളുടെ ഫലമായി 1950-ല്‍

ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തി. ശ്രീമതി പൊന്നമ്മ താണുപിള്ള ആയിരുന്നു ഹൈസ്ക്കുള്‍

ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തി. ശ്രീമതി പൊന്നമ്മ താണുപിള്ള ആയിരുന്നു ഹൈസ്ക്കുള്‍

ആയതിനുശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ്. അന്ന് 98 കുട്ടികളാണുണ്ടായിരുന്നത്.

ആയതിനുശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ്. അന്ന് 98 കുട്ടികളാണുണ്ടായിരുന്നത്.

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ലഭിച്ച ഉന്നത വിജയത്തിന്റെ

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ലഭിച്ച ഉന്നത വിജയത്തിന്റെ ഫലമായി 1994-ല്‍

ഫലമായി 1994-ല്‍ ആററിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സര്ക്കാര്‍ സ്ക്കൂളിനുള്ള

ആററിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സര്ക്കാര്‍ സ്ക്കൂളിനുള്ള അവാര്‍ഡ് ലഭിച്ചു.

അവാര്‍ഡ് ലഭിച്ചു. ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി 2000ത്തോളം കുട്ടികള്‍

ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി 2000ത്തോളം കുട്ടികള്‍ ഈ സ്ക്കൂളില്‍ പഠിക്കുന്നു.

ഈ സ്ക്കൂളില്‍ പഠിക്കുന്നു. 2000-ല്‍ സ്ക്കൂളില്‍ ഹയര്‍സെക്കന്ററി അനുവദിച്ചു.

2000-ല്‍ സ്ക്കൂളില്‍ ഹയര്‍സെക്കന്ററി അനുവദിച്ചു. പ്രശസ്ത സാമുഹ്യ പ്രവര്‍ത്തകനും നാടക നടനുമായ

പ്രശസ്ത സാമുഹ്യ പ്രവര്‍ത്തകനും നാടക നടനുമായ

ശ്രീ ഉണ്ണി ആറ്റിങ്ങല്‍ (കൃഷ്ണപിള്ള)1972 മുതല്‍ 2001 വരെ ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.

ശ്രീ ഉണ്ണി ആറ്റിങ്ങല്‍ (കൃഷ്ണപിള്ള)1972 മുതല്‍ 2001 വരെ ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.

ഇദ്ദേഹത്തിന് മികച്ച അദ്ധ്യാപകനുള്ള ദേശീയ -സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിന് മികച്ച അദ്ധ്യാപകനുള്ള ദേശീയ -സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. യൂ.പി.

യൂ.പി. വിഭാഗത്തില്‍ 5ഉം എച്ച്.എസ് വിഭാഗത്തില്‍ 46ഉം

വിഭാഗത്തില്‍ 5ഉം എച്ച്.എസ് വിഭാഗത്തില്‍ 46ഉം 2സ്പെഷ്യല്‍ അധ്യാപകരുമുണ്ട്.

2സ്പെഷ്യല്‍ അധ്യാപകരുമുണ്ട്.  ശ്രീമതി. സി.വി. ജയദേവി ഹെഡ്‍മിസ്ടസും

ശ്രീമതി. സി.വി. ജയദേവി ഹെഡ്‍മിസ്ടസും 2 ക്ലാര്‍ക്കുമാരുള്‍പ്പെടെ 6ഓഫീസ് ജീവനക്കാരുമുണ്ട്.

2 ക്ലാര്‍ക്കുമാരുള്‍പ്പെടെ 6ഓഫീസ് ജീവനക്കാരുമുണ്ട്. ആകെ 2023 വിദ്യാര്ത്ഥിനികള്‍

ആകെ 2023 വിദ്യാര്ത്ഥിനികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ 298 വിദ്യാര്ത്ഥിനികള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ്.
പഠിക്കുന്നുണ്ട്. ഇതില്‍ 298 വിദ്യാര്ത്ഥിനികള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ്.

171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/35086" എന്ന താളിൽനിന്ന് ശേഖരിച്ചത്