Jump to content
സഹായം

"തട്ടോളിക്കര ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
   ഏറാമല പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന തട്ടോളിക്കര ഈസ്റ്റ് എല്‍ പി സ്കൂള്‍ 1863ലാണ് സ്ഥാപിതമായത്. യശഃശരീരനായ ശ്രീ അകവളപ്പില്‍ കൃഷ്ണന്‍ നമ്പ്യാരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകന്‍.ആദ്യകാലഘട്ടങ്ങളില്‍ അകവളപ്പില്‍ ഗേള്‍സ് സ്കൂള്‍, തട്ടോളിക്കര ഗേള്‍സ് സ്കൂള്‍, കൃഷ്ണവിലാസംസ്കൂള്‍  എന്നീ പേരുകളില്‍ ഈ സ്കൂള്‍ അറിയപ്പെട്ടു. ശ്രീ അകവളപ്പില്‍ കൃഷ്ണന്‍ നമ്പ്യാര്‍, ശ്രീമതിഅമ്മാളു അമ്മ,ശ്രീ കെ വി നാരായണ പണിക്കര്‍ എന്നിവരാണ്ആദ്യകാല മാനേജര്‍മാര്‍.

   ശ്രീമാന്‍മാര്‍ ഇ . കേളപ്പന്‍ പണിക്കര്‍ , സി എച്ച് മാധവി അമ്മ , കെ വി നാരായണന്‍ പണിക്കര്‍ ,പി സുകുമാരി ,കെ. കൃഷ്​ണന്‍ കുട്ടി,എം.വി.നാരായണി,എ.കെ.ബാലകൃഷ്ണന്‍, പി ഉഷ, വി പി ഗോപാലകൃഷ്ണന്‍ എന്നിവര്‍ വിവിധ കാലഘട്ടങ്ങളില്‍ പ്രധാന അധ്യാപകരായിരുന്നു.മണ്‍മറ‍ഞ്ഞുപോയ ശ്രീമാന്‍മാര്‍ കുനിയില്‍ നാരായണപണിക്കര്‍, പുതിയോട്ടില്‍ കണാരന്‍ മാസ്റ്റര്‍ മേപ്പടി ചാത്തുമാസ്റ്റര്‍, ഇ കേളപ്പപണിക്കര്‍,തൈവച്ചപറമ്പത്ത്അപ്പുണ്ണി നമ്പ്യാര്‍,വി.പി ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ ഈ സ്ഥാപനത്തില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച അധ്യാപകരായിരുന്നു.

   ചെമ്പ്രംകണ്ടിയില്‍ ദേവകിയായിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാര്‍ത്ഥി.ഇപ്പോള്‍ 1മുതല്‍ 5വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. 5അധ്യാപകരുണ്ട്.28.കുട്ടികള്‍
   ചെമ്പ്രംകണ്ടിയില്‍ ദേവകിയായിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാര്‍ത്ഥി.ഇപ്പോള്‍ 1മുതല്‍ 5വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. 5അധ്യാപകരുണ്ട്.28കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു.സജീവമായ പി ടി എ ,എം പി ടി എ,എസ് എസ് ജി ,എസ് ആര്‍ ജി എന്നിവ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ കെ എം-സുജിത്ത് കുമാര്‍ ഹെഡ്‌മാസ്റ്റര്‍ ആയി ഈ സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു.
സ്കൂളില്‍ പഠിക്കുന്നു.സജീവമായ പി ടി എ ,എം പി ടി എ,എസ് എസ് ജി ,എസ് ആര്‍ ജി എന്നിവ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ കെ എം-
സുജിത്ത് കുമാര്‍ ഹെഡ്‌മാസ്റ്റര്‍ ആയി ഈ സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വിശാലമായ ആറ് ക്ലാസ്സ് മുറികള്‍ ( വൈദ്യുതീകരിച്ച് ഫാനുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍), അഞ്ഞൂറോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, പാചകപ്പുരയും ശുദ്ധജല സംവിധാനവും, കളിസ്ഥലം തുടങ്ങി എല്ലാ സംവിധാനങ്ങളും ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു.

5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/350275" എന്ന താളിൽനിന്ന് ശേഖരിച്ചത്