"തട്ടോളിക്കര ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തട്ടോളിക്കര ഈസ്റ്റ് എൽ പി എസ് (മൂലരൂപം കാണുക)
13:10, 15 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
എന്റെ വിദ്യാലയം മികച്ച വിദ്യാലയം | എന്റെ വിദ്യാലയം മികച്ച വിദ്യാലയം | ||
== ചരിത്രം == | == ചരിത്രം == | ||
ഏറാമല പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന തട്ടോളിക്കര ഈസ്റ്റ് എല്‍ പി സ്കൂള്‍ 1863ലാണ് സ്ഥാപിതമായത്. യശഃശരീരനായ ശ്രീ അകവളപ്പില്‍ കൃഷ്ണന്‍ നമ്പ്യാരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകന്‍. | ഏറാമല പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന തട്ടോളിക്കര ഈസ്റ്റ് എല്‍ പി സ്കൂള്‍ 1863ലാണ് സ്ഥാപിതമായത്. യശഃശരീരനായ ശ്രീ അകവളപ്പില്‍ കൃഷ്ണന്‍ നമ്പ്യാരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകന്‍.ആദ്യകാലഘട്ടങ്ങളില്‍ അകവളപ്പില്‍ ഗേള്‍സ് സ്കൂള്‍, തട്ടോളിക്കര ഗേള്‍സ് സ്കൂള്‍, കൃഷ്ണവിലാസംസ്കൂള്‍ എന്നീ പേരുകളില്‍ | ||
ഈ സ്കൂള്‍ അറിയപ്പെട്ടു. ശ്രീ അകവളപ്പില്‍ കൃഷ്ണന്‍ നമ്പ്യാര്‍, ശ്രീമതിഅമ്മാളു അമ്മ,ശ്രീ കെ വി നാരായണ പണിക്കര്‍ എന്നിവരാണ്ആദ്യകാല മാനേജര്‍മാര്‍. | |||
ശ്രീമാന്‍മാര്‍ ഇ . കേളപ്പന്‍ പണിക്കര്‍ , സി എച്ച് മാധവി അമ്മ , കെ വി നാരായണന്‍ പണിക്കര്‍ ,പി സുകുമാരി ,കെ. കൃഷ്ണന്‍ കുട്ടി,എം.വി.നാരായണി,എ.കെ.ബാലകൃഷ്ണന്‍, പി ഉഷ, വി പി ഗോപാലകൃഷ്ണന്‍ എന്നിവര്‍ വിവിധ കാലഘട്ടങ്ങളില്‍ പ്രധാന അധ്യാപകരായിരുന്നു. | |||
മണ്‍മറഞ്ഞുപോയ ശ്രീമാന്‍മാര്‍ കുനിയില്‍ നാരായണപണിക്കര്‍, പുതിയോട്ടില്‍ കണാരന്‍ മാസ്റ്റര്‍ മേപ്പടി ചാത്തുമാസ്റ്റര്‍, ഇ കേളപ്പപണിക്കര്‍,തൈവച്ചപറമ്പത്ത്അപ്പുണ്ണി നമ്പ്യാര്‍,വി.പി ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ ഈ സ്ഥാപനത്തില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച അധ്യാപകരായിരുന്നു. | |||
ചെമ്പ്രംകണ്ടിയില്‍ ദേവകിയായിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാര്‍ത്ഥി.ഇപ്പോള്‍ 1മുതല്‍ 5വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. 5അധ്യാപകരുണ്ട്.28.കുട്ടികള്‍ ഈ | |||
സ്കൂളില്‍ പഠിക്കുന്നു.സജീവമായ പി ടി എ ,എം പി ടി എ,എസ് എസ് ജി ,എസ് ആര്‍ ജി എന്നിവ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ കെ എം- | |||
സുജിത്ത് കുമാര്‍ ഹെഡ്‌മാസ്റ്റര്‍ ആയി ഈ സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വിശാലമായ ആറ് ക്ലാസ്സ് മുറികള്‍ ( വൈദ്യുതീകരിച്ച് ഫാനുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍), അഞ്ഞൂറോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, പാചകപ്പുരയും ശുദ്ധജല സംവിധാനവും, കളിസ്ഥലം തുടങ്ങി എല്ലാ സംവിധാനങ്ങളും ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു. | വിശാലമായ ആറ് ക്ലാസ്സ് മുറികള്‍ ( വൈദ്യുതീകരിച്ച് ഫാനുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍), അഞ്ഞൂറോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, പാചകപ്പുരയും ശുദ്ധജല സംവിധാനവും, കളിസ്ഥലം തുടങ്ങി എല്ലാ സംവിധാനങ്ങളും ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു. | ||
വരി 47: | വരി 53: | ||
# സി എച്ച് മാധവിയമ്മ | # സി എച്ച് മാധവിയമ്മ | ||
# കെ വി നാരായണന്‍ പണിക്കര്‍ | # കെ വി നാരായണന്‍ പണിക്കര്‍ | ||
# | # അപ്പുണ്ണി നമ്പ്യാര്‍ | ||
# സി സുകുമാരി | |||
# വി പി ബാലന്‍ | |||
# കെ കൃഷ്ണന്‍കുട്ടി | |||
# എം വി നാരായണി | |||
# എന്‍ പി നളിനി | |||
# ഏ കെ ബാലകൃഷ്മന്‍ | |||
# പി ഉഷ | |||
# വി പി ഗോപാലകൃഷ്ണന്‍.(മുന്‍ വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്) | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
# സാമൂഹ്യ ശാസ്ത്രക്വിസ്-2ാം സ്ഥാനം | |||
# സബ്ജില്ലാ ശാസ്ത്രക്വിസ് -1ാം സ്ഥാനം | |||
# പരിസ്ഥിതി വിജ്ഞാന ക്വിസ് -രണ്ടാം സ്ഥാനം | |||
# സര്‍ഗ്ഗഭേരി സ്വാതന്ത്ര്യ സമര ക്വിസ്-മൂന്നാം സ്ഥാനം | |||
# സാമൂഹ്യ ശാസ്ത്ര മേള -ഒാവറോള്‍ റണ്ണേഴ്സ് അപ് | |||
# യുറീക്കതല വിജ്ഞാനോത്സവം- പഞ്ചായത്ത് തല മികച്ച വിദ്യാര്‍ത്ഥി | |||
# പ്രവൃത്തി പരിചയമേള- വെജിറ്റബ്ള്‍ പ്രിന്റിംഗ്,ഫാബ്രിക് പെയിന്റിംഗ്,എ ഗ്രേഡ് | |||
# ബീഡ്സ് വര്‍ക്ക്-സബ്ജില്ല രണ്ടാം സ്ഥാനം | |||
# കലാമേള- സബ്ജില്ല-ശാസ്ത്രീയ സംഗീതം,മോണോആക്ട്,ജലച്ചായം,എന്നിവയില്‍ എ ഗ്രേഡ് | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
വരി 54: | വരി 78: | ||
# ടി പി ചന്ദ്രശേഖരന്‍ | # ടി പി ചന്ദ്രശേഖരന്‍ | ||
# ഡോ. സി ആര്‍ നാഥ്- അമേരിക്ക | # ഡോ. സി ആര്‍ നാഥ്- അമേരിക്ക | ||
# സി.എം, രവീന്ദ്രന്‍ ( മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സിക്രട്ടറി ) | |||
# ഡോ കെ.എന്‍ രാജീവ് (പുറമേരി) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |