Jump to content
സഹായം

"ഗവ. എൽ.പി.എസ്. കാവുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,885 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
കാവുംഭാഗ൦  പ്രദേശത്തിൻറെ  സാംസ്കാരികോന്നമനത്തിൽ  സ്തുത്യ ർഹമായ സംഭാവനകൾ നൽകുവാൻ പിന്നിട്ട  123  വർഷക്കാലയളവിലെ  വിഭിന്നങ്ങളായ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട് . ഒരു കാലയളവിൽ ഇവിടെ  5 -)൦  ക്ലാസും പ്രവർത്തിച്ചിരുന്നു . ആത്മാര്ഥതയോടെയും , അർപ്പണമനോഭാവത്തോടേയും  ടീം സ്പിരിറ്റോടേയും  പ്രവർത്തിക്കുന്ന ഒരു സംഘം അധ്യാപകരുടേയും  സ്കൂളിലെ പ്രവർത്തനങ്ങൾക്കു വേണ്ട മികച്ച പിന്തുണയേകുന്ന ശക്തമായ പി ടി എ യും സാമ്പത്തിക സാമൂഹിക പിന്തുണകളുമായി പ്രദേശ വാസികളും പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയും സർവോപരി പൂർവ അധ്യാപകരുടെ പരിപൂർണ സഹകരണവും ഈ  വിദ്യാലയത്തിന് ഇക്കാലമത്രയും പിന്തുണയേകി വരുന്നു . ഇതു  തന്നെയാണ് സബ്-ജില്ലയിലെ ഇതര പ്രൈമറി വിദ്യാലയങ്ങളിൽ നിന്ന് കാവുംഭാഗത്തെ സ്കൂളിനെ വ്യത്യസ്തമാക്കുന്നതും .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/345785" എന്ന താളിൽനിന്ന് ശേഖരിച്ചത്