Jump to content
സഹായം

"എൻ.ടി.പി.യു.പി.എസ്.പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ക്ലാസ്സ്മുറികൾ ആവശ്യത്തിനുണ്ടെങ്കിലും റ്റയിലുകൾ പതിച്ചിട്ടില്ല ക്ലാസ് റൂം ഫർണിച്ചറുകൾ വളരെ പഴക്കമുള്ളതും എണ്ണത്തിൽ കുറവുമാണ് അവ മെച്ചപ്പെടുത്തേണ്ടതുണ്ട് . കുട്ടിക്കൾക്കെ ഉച്ചഭക്ഷണം തയ്യാറാകാൻ വൃത്തിയുള്ള പ്രത്യേകം  അടുക്കള ഉണ്ട് . മൂത്രപ്പുരകൾക്കു  പുറമെ  കക്കൂസും ഉണ്ട് . കുടിക്കാൻ ചൂടുവെള്ളം ലഭ്യമാകുന്നുണ്ട്. കുട്ടികൾക്കു പാത്രങ്ങൾ കഴുകാൻ വാട്ടർ ടാപ്പുകൾ പിടിപ്പിച്ചിട്ടുണ്ട് . നിലവിൽ കിണർ വെള്ളം ആണ്  ഉപയോഗിക്കുന്നത് . സ്‌കൂളിൽ റാമ്പ് ആൻഡ് റെയിൽ പിടിപ്പിച്ചിട്ടുണ്ട്. 
                                          നിരപ്പല്ലാത്ത ഒരു കളിസ്ഥലം ആണ് സ്കുളിനുള്ളത് . സ്കുളിലിന്റെ ഒരു ഭാഗത്തു മാത്രമേ മതിലുള്ളു ബാക്കി മൂന്ന് ഭാഗത്തും മതിലുകൾ ഇല്ല . ആ ഭാഗം കൂടി പുതുക്കി മതിൽ പണിയണം . തുറന്നുകിടക്കുന്ന ബാക്കി മൂന്നു ഭാഗങ്ങൾ സുരക്ഷിതം അല്ല .മൃഗങ്ങളും മറ്റും സ്‌കൂളിലും ഗ്രൗണ്ടിലും എത്തുന്നുണ്ട്  , നായശല്യം വളരെ കൂടുതൽ ആണ് ,ഗ്രൗണ്ടിന്റെ അറ്റത്തു  പട്ടി പ്രസവിച്ചു കിടക്കാറുണ്ട്.ഓഫീസിൽ മുറിയിൽ മാത്രം ആണ് വൈധ്യുതി കണക്ക്‌ഷൻ  ഉള്ളത്. സ്‌കൂളിൽ ലൈബ്രറി , ലാബ്,എന്നിവ അലമാരയിൽ  ആണ് സജ്ജമാക്കിയിരിക്കുന്നത്.കുട്ടികൾക്കെ ലൈബ്രറി പുസ്തകങ്ങൾ ഇരുന്ന് വായിക്കുവാൻ മേശയും കസേരകളും ഇല്ല .ഐസിടി പഠനം ഫലപ്രദമാകുവാൻ നാല് കംപ്യൂട്ടറുകൾ സ്‌കൂളിന് സ്വന്തമായിട്ടുണ്ട്  .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/343289" എന്ന താളിൽനിന്ന് ശേഖരിച്ചത്