Jump to content
സഹായം

"പഴശ്ശി വെസ്റ്റ് യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
ഇരുന്നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യാചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠനേടിയ പ്രദേശമാണ് പഴശ്ശി എന്ന് കേള്‍ക്കുമ്പോള്‍ ആരുടെ മനസ്സിലും ആദ്യം കടന്നുവരുന്നത് കേരളവര്‍മ്മ പഴശ്ശിരാജയാണ്.  ശ്രീ ചമ്പളോന്‍ കണാരന്‍ ഗുരുക്കള്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. ഏതാണ്ട് 123 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ പഴശ്ശി വെസ്റ്റ് യൂ പി സ്കൂളിന്‍റെ പൂര്‍വ്വരൂപമാണത്. പഴശ്ശി ബോയ്സ് എലിമെന്ററി സ്കൂള്‍ എന്നപേരിലാണ് ഗവണ്‍മെന്റ് അനുമതിലഭിച്ചതെങ്കിലും കണാരന്‍ ഗുരുക്കളുടെ സ്കൂള്‍ എന്ന പേരിലാണ് ദീര്‍ഘകാലം പ്രസ്തുത സ്കൂള്‍ അറിയപ്പെട്ടത്. ആണ്‍കുട്ടികള്‍ക്ക് മാത്രമെ ആദ്യവര്‍ഷങ്ങളില്‍ പ്രവേശനമുണ്ടായിരുന്നുള്ളൂ. ഗുരുക്കള്‍ തന്നെയായിരുന്നു അന്നത്തെ മാനേജരും അധ്യാപകനും
ഇരുന്നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യാചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠനേടിയ പ്രദേശമാണ് പഴശ്ശി എന്ന് കേള്‍ക്കുമ്പോള്‍ ആരുടെ മനസ്സിലും ആദ്യം കടന്നുവരുന്നത് കേരളവര്‍മ്മ പഴശ്ശിരാജയാണ്.  ശ്രീ ചമ്പളോന്‍ കണാരന്‍ ഗുരുക്കള്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. ഏതാണ്ട് 123 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ പഴശ്ശി വെസ്റ്റ് യൂ പി സ്കൂളിന്‍റെ പൂര്‍വ്വരൂപമാണത്. പഴശ്ശി ബോയ്സ് എലിമെന്ററി സ്കൂള്‍ എന്നപേരിലാണ് ഗവണ്‍മെന്റ് അനുമതിലഭിച്ചതെങ്കിലും കണാരന്‍ ഗുരുക്കളുടെ സ്കൂള്‍ എന്ന പേരിലാണ് ദീര്‍ഘകാലം പ്രസ്തുത സ്കൂള്‍ അറിയപ്പെട്ടത്. ആണ്‍കുട്ടികള്‍ക്ക് മാത്രമെ ആദ്യവര്‍ഷങ്ങളില്‍ പ്രവേശനമുണ്ടായിരുന്നുള്ളൂ. ഗുരുക്കള്‍ തന്നെയായിരുന്നു അന്നത്തെ മാനേജരും അധ്യാപകനും കാലം കുറെ കഴിഞ്ഞപ്പോള്‍ വിദ്യാകേന്ദ്രം എന്നതിന് പുറമെ സാമൂഹ്യ പ്രവര്‍ത്തനകേന്ദ്രം കൂടിയായി സ്കൂള്‍ മാറി. 1930 കളില്‍ മലബാര്‍ പ്രദേശത്തെ സ്വാതന്ത്ര്യസമരപ്രസ്ഥാനം കേവലം ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യങ്ങളില്‍ ഒതുങ്ങിനിന്നതായിരുന്നില്ല. അയിത്തോച്ചാടനം, വയോജന വിദ്യാഭ്യാസം, വായനശാല പ്രവര്‍ത്തനം തുടങ്ങി വിവിധ മേഘലകളില്‍ അതിന്റെ പ്രവര്‍ത്തനം വ്യാപിച്ചിരുന്നു. പഴശ്ശിയും അതില്‍നിന്ന്ഭിന്നമായിരുന്നില്ല. ഇത്തരം സാമൂഹ്യപരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള കേന്ദ്രമായിരുന്നു സ്കൂള്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത അധ്യാപകരും സ്കൂളില്‍ ഉണ്ടായിരുന്നു. ഗുരുക്കളുടെ മകനും പഴശ്ശി ബോയ്സ് സ്കൂള്‍  അധ്യാപകനുമായിരുന്നു നുച്യാട്ട് കുഞ്ഞിക്കോരന്‍, മകനും സ്കൂള്‍ മാനേജരുമായ നുച്യാട്ട് കുഞ്ഞികണ്ണന്‍, അനുജന്‍ നുച്യാട്ട് ഗോവിന്ദന്‍, ഗുരുക്കളുടെ മകനായ അച്യുതന്‍ മാസ്റ്ററുടെ മകനും ദീര്‍ഘകാലം പ്രസ്തുത സ്കൂളിലെ അധ്യാപകനും സ്കൂളിന്റെ മാനേജരുമായ കാരായി കൃഷ്ണന്‍മാസ്റ്റര്‍, സഹോദരന്‍ കാരായി കുമാരന്‍ തുടങ്ങിയവരെല്ലാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജെയില്‍ വാസം വരിച്ചവരാണ്. കൊല്ലങ്കണ്ടിവീടും ഞാലിലെ പറമ്പ് വീടും സ്വാതന്ത്ര്യ സമര പ്രവര്‍ത്തകരുടെ അഭയ കേന്ദ്രങ്ങള്‍ കുടിയായിരുന്നു. കൃഷ്ണന്‍ മാസ്റ്റരുടെ സഹോദരിയും അതേ സ്കൂളില്‍  ദീര്‍ഘകാലം അധ്യാപികയുമായിരുന്നു കാരായി രോഹിണി ടീച്ചറും അതേവീട്ടില്‍ നിന്ന് ഉയര്‍ന്ന വന്ന സാമൂഹ്യ പ്രവര്‍ത്തകയാണ്. അന്നത്തെ കെ. പി. സി. സി യുടെ ആഹ്വാനമനുസരിച്ച് 1940 സപ്തംബരില്‍ സാമ്രാജ്യത്വമര്‍ദ്ദന പ്രതിഷേധ ദിനാചരണത്തിന് നേതൃത്വംകൊടുക്കുകയും തുടര്‍ന്നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജയില്‍ വാസമനുഭവിക്കുകയും ചെയ്ത കെ കെ ബാലകൃഷ്ണന്‍ നമ്പ്യാരും പഴശ്ശി ബോയ്സ് സ്കൂളിലെ  അധ്യാപകനുമായിരുന്നു. പഴശ്ശി സ്കൂളില്‍നിന്ന് വിട്ട് അയ്യല്ലൂര്‍ സ്കൂളില്‍ ജോലിചെയ്യുന്നതിനിടയിലാണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം വരിച്ചത്, ജയില്‍ മോചിതനായശേഷം അയ്യല്ലൂര്‍ സ്കൂളില്‍തന്നെ ജോലിചെയ്യുമ്പോള്‍ 1948 ലെ കര്‍ഷക സമരത്തിലന് നേതൃത്വം കൊടുതതിന്റെ പേരില്‍ പോലീസും ഗവണ്‍മെന്റ് ഏജന്റുമാരും ഭീകരമായ മര്‍ദ്ദിച്ച് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. സ്കൂളിലെ പ്രശസ്തനായ മറ്റോരദ്ധ്യാപകനായിരുന്നു ശ്രീ എന്‍ മന്ദന്‍ മാസ്റ്റര്‍. സ്വാതന്ത്ര്യസമര സേനാനി പൊതുപ്രവര്‍ത്തകന്‍, ആയുര്‍വേദവൈദ്യന്‍ , മട്ടന്നുര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ  നിലകളിലെല്ലാം നിറഞ്ഞുനിന്ന വ്യക്തിത്വത്തിനുടമായിരുന്നു അദ്ദേഹം 1950 കളില്‍ പഴശ്ശി സ്കൂള്‍ കേന്ദ്രീകരിച്ച് ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ പഠന കേന്ദ്രം സ്ഥാപിച്ചപ്പോള്‍ ഹിന്ദി അധ്യാപകനായും മന്ദന്‍ മാസ്റ്റര്‍ സേവനമനുഷ്ഠിച്ചിരുന്നു. 1948 ല്‍ പോലീസ് ഭീകരത കാരണം അധ്യാപകര്‍ക്ക് സ്കൂളില്‍ ഹാജരാകാന്‍ കഴിയാത വെന്നപ്പോള്‍ അധ്യാപക പരിശീലനം പോലും നേടിയിട്ടില്ലാത്ത രോഹിണിടീച്ചര്‍ സ്ഥിരമായി സ്കൂള്‍ തുറന്ന് ക്ലാസ്സുകള്‍ നടത്തിക്കൊണ്ടുപോവുകയായിരുന്നു. അതുകൊണ്ടാണ് അംഗീകാരം നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ കഴിഞ്ഞത്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/341681" എന്ന താളിൽനിന്ന് ശേഖരിച്ചത്