|
|
വരി 1: |
വരി 1: |
|
| | |
| | |
|
| |
|
| സ്ഥാപിതം: 03.04.1981 <br /> | | സ്ഥാപിതം: 03.04.1981 <br /> |
വരി 36: |
വരി 37: |
| * 2 ഭൗതികസൗകര്യങ്ങള് | | * 2 ഭൗതികസൗകര്യങ്ങള് |
| * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | | * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ |
| * 4 മാനേജ്മെന്റ് | | * 4 മുന്‍ സാരഥികള്‍ |
| * 5 മുന്‍ സാരഥികള്‍
| | * 5വഴികാട്ടി |
| * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | |
| * 7 വഴികാട്ടി
| |
|
| |
|
| [തിരുത്തുക] ചരിത്രം | | [തിരുത്തുക] ചരിത്രം |
|
| |
|
| 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
| | |
| [തിരുത്തുക] ഭൗതികസൗകര്യങ്ങള് | | [തിരുത്തുക] ഭൗതികസൗകര്യങ്ങള് |
|
| |
|
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
|
| ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| | |
| | |
| [തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | | [തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ |
|
| |
|
| * സ്കൗട്ട് & ഗൈഡ്സ്.
| | |
| * എന്‍.സി.സി.
| |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിന്. | | * ക്ലാസ് മാഗസിന്. |
| * വിദ്യാരംഗം കലാ സാഹിത്യ വേദി. | | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. |
|
| |
|
| [തിരുത്തുക] മാനേജ്മെന്റ്
| |
|
| |
|
| ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
| |
| [തിരുത്തുക] മുന്‍ സാരഥികള്‍ | | [തിരുത്തുക] മുന്‍ സാരഥികള്‍ |
|
| |
|
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന് | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ് | | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : |
| [തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
| | |
| | |
|
| |
|
| * ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
| |
| * ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
| |
| * ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
| |
| * അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
| * അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
|
| |
|
| [തിരുത്തുക] വഴികാട്ടി | | [തിരുത്തുക] വഴികാട്ടി |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ | | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ |
|
| |
|
| * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു. | | * |
| | | * |
| * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
| |
| | |
| ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്‍
| |
| | |
| ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |
| | |
| "http://schoolwiki.in/index.php/%E0%B4%9C%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%B5%E0%B4%BE%E0%B4%AF%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
| |
| താളിന്റെ അനുബന്ധങ്ങള്‍
| |
| | |
| * ലേഖനം
| |
| * സംവാദം
| |
| * മാറ്റിയെഴുതുക
| |
| * നാള്‍വഴി
| |
| * തലക്കെട്ടു് മാറ്റുക
| |
| * മാറ്റങ്ങള്‍ ശ്രദ്ധിക്കുക
| |
| | |
| സ്വകാര്യതാളുകള്‍
| |
| | |
| * Ghsskunissery
| |
| * എന്റെ സംവാദവേദി
| |
| * എന്റെ ക്രമീകരണങ്ങള്‍
| |
| * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
| |
| * എന്റെ സംഭാവനകള്‍
| |
| * ലോഗൗട്ട്
| |
| | |
| ഉള്ളടക്കം
| |
| | |
| * പ്രധാന താള്
| |
| * പ്രവേശിക്കുക
| |
| * സാമൂഹ്യകവാടം
| |
| * സഹായം
| |
| * വിദ്യാലയങ്ങള്‍
| |
| * സംശയങ്ങള്‍
| |
| | |
| തിരയൂ
| |
|
| |
| മംഗ്ലീഷിലെഴുതാം
| |
| ഉപകരണശേഖരം
| |
| | |
| * നിരീക്ഷണശേഖരം
| |
| * സമകാലികം
| |
| * പുതിയ മാറ്റങ്ങള്‍ | |
| * ഏതെങ്കിലും താള്
| |
| | |
| പണിസഞ്ചി
| |
| | |
| * അനുബന്ധകണ്ണികള്‍
| |
| * അനുബന്ധ മാറ്റങ്ങള്‍
| |
| * അപ്ലോഡ്
| |
| * പ്രത്യേക താളുകള്‍
| |
| * അച്ചടിരൂപം
| |
| * സ്ഥിരംകണ്ണി
| |
| | |
| Powered by MediaWiki
| |
| GNU Free Documentation License 1.3
| |
| | |
| * ഈ താള് അവസാനം തിരുത്തപ്പെട്ടത് 13:01, 2 ഡിസംബര്‍ 2009.
| |
| * ഈ താള് 15 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്.
| |
| * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
| |
| * സ്വകാര്യതാനയം
| |
| * Schoolwiki സംരംഭത്തെക്കുറിച്ച്
| |
| * നിരാകരണങ്ങള്‍
| |
| <googlemap version="0.9" lat="10.66491" lon="76.572647" zoom="14">
| |
| 10.652426, 76.580629
| |
| </googlemap>
| |