Jump to content
സഹായം

"സെന്റ്. ജോർജ്ജ്സ് എൽ പി എസ്, പഴങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| സെന്റ് ജോർജസ് എൽ . പി . എസ്. പഴങ്ങാട് }}
{{prettyurl| St. George`s. L.P.S. Pazhangad }}{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കുമ്പളങ്ങി
|സ്ഥലപ്പേര്=പഴങ്ങാട്
| വിദ്യാഭ്യാസ ജില്ല= എറണാകുളം  
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം  
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 26325
|സ്കൂൾ കോഡ്=26325
| സ്ഥാപിതവര്‍ഷം=1890
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= പഴങ്ങാട്പി .ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=682007
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍=04842248990 
|യുഡൈസ് കോഡ്=32080800205
| സ്കൂള്‍ ഇമെയില്‍= stgeorgeslpspazhangad@gmail.com  
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= മട്ടാഞ്ചേരി  
|സ്ഥാപിതവർഷം=1890
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം= എയ്ഡഡ്
|പോസ്റ്റോഫീസ്=കുമ്പളങ്ങി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=682007
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0484 2248990, 9995420871
| പഠന വിഭാഗങ്ങള്‍1= എല്‍.പി 
|സ്കൂൾ ഇമെയിൽ=stgeorgeslpspazhangad@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 53
|ഉപജില്ല=മട്ടാഞ്ചേരി
| പെൺകുട്ടികളുടെ എണ്ണം= 42
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 95
|വാർഡ്=10
| അദ്ധ്യാപകരുടെ എണ്ണം= 6   
|ലോകസഭാമണ്ഡലം=എറണാകുളം
| പ്രധാന അദ്ധ്യാപകന്‍=   മേരി ജോസഫൈൻ
|നിയമസഭാമണ്ഡലം=കൊച്ചി
| പി.ടി.. പ്രസിഡണ്ട്= ടി . എം. മനേഷ്         
|താലൂക്ക്=കൊച്ചി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=പള്ളുരുത്തി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=87
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മാർഗരറ്റ് സോണി.കെ. എൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=നീനു ജോസ്‌മോൻ
|എം.പി.ടി.. പ്രസിഡണ്ട്=ജോസ്ഫ്യ്നെ
|സ്കൂൾ ചിത്രം= School26325gate.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[പ്രമാണം:26325 june1.JPG|ലഘുചിത്രം]]
................................
................................
== ചരിത്രം ==
== ചരിത്രം ==
പമ്പാ നദിയുടെ ദാനമാണ് കൊച്ചി തുറമുഖത്തിന്റെ തെക്കുഭാഗത്തു ഇന്ന് കാണുന്ന കുമ്പളങ്ങി ദ്വീപ്.  ഇവിടെ ജീവിച്ചിരുന്നവരെല്ലാം    ക്രിസ്ത്യാനികളായിരുന്നു.  അന്നത്തെ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ മതപരമായ കാര്യങ്ങൾ നിർവഹിക്കുവാൻ ഇടകൊച്ചി സെന്റ് ലോറെൻസ് പള്ളിയിൽ പോകണമായിരുന്നു. വിദ്യാലയം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എഴുത്താശാന്മാരിൽ നിന്നാണ് വിദ്യ അഭ്യസിച്ചിരുന്നത്. അത് തന്നെ പണമുള്ളവർക്കും മേല്ജാതിക്കാർക്കുമായി മാത്രമായി ഒതുങ്ങിക്കുടിയിരുന്നു. പോർച്ചുഗീസ് മിഷനറിമാർ ഇവിടങ്ങളിൽ മതപ്രചാരണാർത്ഥം സഞ്ചരിച്ചിരുന്നു. അവർ സ്ഥാപിച്ച കുരിശാണ് പിന്നീട് കുരിശുപള്ളിയായും ഇടവക പള്ളിയായും പരിണമിച്ചത്. പള്ളിയോടൊപ്പം പള്ളിക്കൂടവും എന്ന ആശയം പ്രവർത്തികമാക്കിക്കൊണ്ട് 1890 -ൽ എൽ പി സ്കൂൾ സ്ഥാപിക്കുകയുണ്ടായി. കുമ്പളങ്ങിയിലെ ജനങ്ങൾ തന്നെയാണ് കല്ല് ചുമന്നും മണൽ ചുമന്നും സ്കൂൾ പണി പൂർത്തിയാക്കിയത്. തറ ചാണകം മെഴുകിയതായിരുന്നു. അന്നും എഴുപുന്ന അരൂർ ഭാഗങ്ങളിലെ കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു.  അധികം പേരും ദാരിദ്രം മൂലം നാലാം ക്ലാസ്സുവരെ കഷ്‌ടിച്ചു പഠിച്ചു പഠനം നിർത്തുകയായിരുന്നു പതിവ്.  ജാതിമതഭേദമന്യേ ഒത്തിരിയാളുകളെ വിദ്യ അഭ്യസിപ്പിച്ച കുമ്പളങ്ങിയുടെ അഭിമാനമായി തലയെടുപ്പോടെ നിൽക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
* ആവശ്യമായ കളിസ്ഥലം,കളി ഉപകരണങ്ങൾ 
* ബയോഗ്യാസ് പ്ലാൻറ്
* കുട്ടികളുടെ പഠനത്തിനു ആവശ്യമായ ക്ലാസ് മുറികളും പഠന സാമഗ്രികളും
* ഉച്ച ഭക്ഷണം തയ്യാറാകാൻ പ്രേത്യേക അടുക്കള
* പ്രേത്യേക ഓഫീസ് മുറി
* ഇന്റെര്നെറ്റോടു കൂടിയ കമ്പ്യൂട്ടർ , ഫോട്ടോസ്റ്റാറ് മെഷീൻ , പ്രിൻറർ എന്നിവ..
* വൈഫൈ കണ്ണെക്ടിവിറ്റിയോടെ ഉള്ള കമ്പ്യൂട്ടർ ലാബ്
* ടോയ്‌ലറ്റ്‌ സൗകര്യങ്ങൾ
* പൂർവ വിദ്യാർത്ഥികൾ സമ്മാനിച്ച കിഡ്സ് പാർക്ക്
* എല്ലാ ക്ലാസ്സുകളിലും ഫാനുകളും ലൈറ്റുകളും
* ലൈബ്രറി
== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== പച്ചക്കറി കൃഷി ===
[[പ്രമാണം:Pachakkari thottam.jpg|thumb|പച്ചക്കറി തോട്ടം]]<br />
2015-16 അദ്ധ്യയന  വർഷം  മുതൽ പച്ചക്കറി കൃഷി നടത്തി വരുന്നു.വേണ്ട,വഴുതന,തക്കാളി,പച്ചമുളക്,പയർ,വാഴ,പപ്പായ,ചീര എന്നിവയാണ് കൃഷി ചെയുന്നത്.കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി ഇവ ഉപയോഗിച്ച് വരുന്നു.കൃഷിയുടെ പരിചരണം കുട്ടികൾ,പി ടി എ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ നടത്തി വരുന്നു.<br />
=== ഡ്രൈ ഡേ ===
ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആയി നടത്തപ്പെടുന്നു.പരിസരം വൃത്തിയാക്കുകയും ശുചിത്ത്വത്തിൻറെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്,സ്കിറ്റ് എന്നിവ സംഘടിപ്പിക്കുന്നു.
=== വിദ്യാരംഗം കലാസാഹിത്യ വേദി ===
കുട്ടികളിലുള്ള സർഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനായി എല്ലാ വെള്ളിയായ്ഴയും കലാ സാഹിത്യ വേദി സംഘടിപ്പിക്കുന്നു.എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനായുള്ള അവസരം ഒരുക്കുന്നു.<br />
=== പരിസ്ഥിതി  ക്ലബ്ബ് ===
പത്തു പേരടങ്ങുന്ന സംഘം പരിസ്ഥിതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. കൃഷി,ശുചിത്ത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇവരുടെ നേതൃത്ത്വത്തിൽ നടത്തപ്പെടുന്നു.
=== മറ്റു മേഖലകൾ ===
ശാസ്ത്ര, ഗണിത,ഗണിത,പ്രവർത്തി പരിചയ മേഖലകളിലുള്ള ക്ലാസുകൾ രൂപീകരിച്ചു അധ്യാപകർ പരിശീലനം നൽകുന്നു.
[[പ്രമാണം:26325 Hi-Tech classroom2.jpeg|ലഘുചിത്രം|Hi_techclassroom]]


        പമ്പാ നദിയുടെ ദാനമാണ് കൊച്ചി തുറമുഖത്തിന്റെ തെക്കുഭാഗത്തു ഇന്ന് കാണുന്ന കുമ്പളങ്ങി ദ്വീപ്.  ഇവിടെ ജീവിച്ചിരുന്നവരെല്ലാം    ക്രിസ്ത്യാനികളായിരുന്നു.  അന്നത്തെ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ മതപരമായ കാര്യങ്ങൾ നിർവഹിക്കുവാൻ ഇടകൊച്ചി സെന്റ് ലോറെൻസ് പള്ളിയിൽ പോകണമായിരുന്നു. വിദ്യാലയം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എഴുത്താശാന്മാരിൽ നിന്നാണ് വിദ്യ അഭ്യസിച്ചിരുന്നത്. അത് തന്നെ പണമുള്ളവർക്കും മേല്ജാതിക്കാർക്കുമായി മാത്രമായി ഒതുങ്ങിക്കുടിയിരുന്നു. പോർച്ചുഗീസ് മിഷനറിമാർ ഇവിടങ്ങളിൽ മതപ്രചാരണാർത്ഥം സഞ്ചരിച്ചിരുന്നു. അവർ സ്ഥാപിച്ച കുരിശാണ് പിന്നീട് കുരിശുപള്ളിയായും ഇടവക പള്ളിയായും പരിണമിച്ചത്. പള്ളിയോടൊപ്പം പള്ളിക്കൂടവും എന്ന ആശയം പ്രവർത്തികമാക്കിക്കൊണ്ട് 1890 -ൽ എൽ പി സ്കൂൾ സ്ഥാപിക്കുകയുണ്ടായി. കുമ്പളങ്ങിയിലെ ജനങ്ങൾ തന്നെയാണ് കല്ല് ചുമന്നും മണൽ ചുമന്നും സ്കൂൾ പണി പൂർത്തിയാക്കിയത്. തറ ചാണകം മെഴുകിയതായിരുന്നു. അന്നും എഴുപുന്ന അരൂർ ഭാഗങ്ങളിലെ കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു.  അധികം പേരും ദാരിദ്രം മൂലം നാലാം ക്ലാസ്സുവരെ കഷ്‌ടിച്ചു പഠിച്ചു പഠനം നിർത്തുകയായിരുന്നു പതിവ്.  ജാതിമതഭേദമന്യേ ഒത്തിരിയാളുകളെ വിദ്യ അഭ്യസിപ്പിച്ച കുമ്പളങ്ങിയുടെ അഭിമാനമായി തലയെടുപ്പോടെ നിൽക്കുന്നു.


'''== ഭൗതികസൗകര്യങ്ങള്‍ =='''
* ആവശ്യമായ കളിസ്ഥലം
* ബയോഗ്യാസ് പ്ലാൻറ്


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== മുൻ സാരഥികൾ ==  
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
#കെ.എക്സ് ജോർജ്
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
#സി.ജെ അഗസ്റ്റിൻ
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
#ആലിസ് പീറ്റർ
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
#പീറ്റർ വി.ജെ
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
# ആഗ്നസ് മരിയ
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
#മരിയ ഗൊരേത്തി
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
# ഡെയ്സി ലൂയിസ്
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
== നേട്ടങ്ങൾ ==
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
#2015 -16 വർഷം മട്ടാഞ്ചേരി ഉപജില്ല പ്രവർത്തി പരിചയ മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം.പ്രദർശനത്തിന് രണ്ടാം സ്ഥാനം.
# രൂപതാതല കിഡ്സ് ട്രാക്ക് മത്സര ഇനങ്ങളിൽ എൽ.കെ.ജി വിഭാഗം രണ്ടു തവണ ഓവറോൾ രണ്ടാം സ്ഥാനം.
# അധ്യാപകർക്കുള്ള പഠനോപകരണ മത്സരത്തിൽ പങ്കെടുത്ത മാര്ഗരറ്റ് സോണി എന്ന അധ്യാപികയ്ക്ക് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും.


== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#ഡോ.നെൽസൺ ലൂയിസ്
#
#കൊച്ചി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാൻ അലക്സാണ്ടർ എടേഴത്തു പിതാവ്
#
#ഫാദർ പീറ്റർ ചടയങ്ങാട് (വികാരി ജനറൽ ,കൊച്ചി രൂപത )
# അഡ്വകേറ്റ് സുഗുണപാലൻ
# പ്രൊഫെസ്സർ റോസാ എം.ടി
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* കുമ്പളങ്ങി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി വടക്കു ഭാഗത്തു പഴങ്ങാട് ജംഗ്ഷനിൽ സെൻറ് ജോർജ് ദേവാലയത്തോടു ചേർന്ന് സ്ഥിതി ചെയുന്നു.
|-
*അരൂർ കൽട്രോൺ ഫെറി കടന്ന് നേരെ പടിഞ്ഞാറേക്ക് 150 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
 
{{Slippymap|lat=9.861838|lon= 76.291702 |zoom=18|width=full|height=400|marker=yes}}
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
<!--visbot  verified-chils->-->
|----
----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/336055...2534744" എന്ന താളിൽനിന്ന് ശേഖരിച്ചത്