"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
Sabarish (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത...
No edit summary |
|||
വരി 97: | വരി 97: | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}}</nowiki> | }}</nowiki> | ||
വിവരങ്ങള്‍ ' = ' ചിഹ്നത്തിന് ശേഷം മാത്രമാണ് ഉള്‍പ്പെടുത്തേണ്ടത്. ' = ' ചിഹ്നത്തിന് മുന്നിലുള്ള ചരങ്ങളില്‍ മാറ്റം അനുവദനീയമല്ല. ('|'(പൈപ്പ്) ചിഹ്നം ഓരോ വരിയുടെയും അവസാനത്തിലോ അടുത്ത വരിയുടെ ആദ്യത്തിലോ ഉള്‍പ്പെടുത്താം). ഏതെങ്കിലും വിവരം നല്‍കുന്നില്ല എങ്കിലും പ്രസ്തുത വരിയില്‍ മാറ്റം വരുത്താന്‍ പാടില്ല. ഓരോ വരിയുടെയും അവസാനത്തില്‍ നല്‍കുന്ന '|' (പൈപ്പ്) ചിഹ്നം നഷ്ടമാകുന്നത് തുടര്‍ന്നുള്ള വരികളിലെ വിവരങ്ങളെയും ബാധിക്കുമെന്നതിനാല്‍ അവ നഷ്ടമാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. | വിവരങ്ങള്‍ ' = ' ചിഹ്നത്തിന് ശേഷം മാത്രമാണ് ഉള്‍പ്പെടുത്തേണ്ടത്. ' = ' ചിഹ്നത്തിന് മുന്നിലുള്ള ചരങ്ങളില്‍ മാറ്റം അനുവദനീയമല്ല. ('|'(പൈപ്പ്) ചിഹ്നം ഓരോ വരിയുടെയും അവസാനത്തിലോ അടുത്ത വരിയുടെ ആദ്യത്തിലോ ഉള്‍പ്പെടുത്താം). ഏതെങ്കിലും വിവരം നല്‍കുന്നില്ല എങ്കിലും പ്രസ്തുത വരിയില്‍ മാറ്റം വരുത്താന്‍ പാടില്ല. ഓരോ വരിയുടെയും അവസാനത്തില്‍ നല്‍കുന്ന '|' (പൈപ്പ്) ചിഹ്നം നഷ്ടമാകുന്നത് തുടര്‍ന്നുള്ള വരികളിലെ വിവരങ്ങളെയും ബാധിക്കുമെന്നതിനാല്‍ അവ നഷ്ടമാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. | ||
വരി 140: | വരി 110: | ||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | ||
വഴികാട്ടി | വഴികാട്ടി | ||
=== ചിത്രങ്ങള്‍ === | ==== ചിത്രങ്ങള്‍ ==== | ||
താളുകളുടെ ആകര്‍ഷണീയതക്ക് ആവശ്യമെങ്കില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്നു മുമ്പായി, | താളുകളുടെ ആകര്‍ഷണീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്നു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോള്‍ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി, 24015-1.png , 18015-pic-1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. | ||
ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്ന വിധം | |||
താളുകളില്‍ ഉള്‍പ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂള്‍ വിക്കിയിലേക്ക് അപ് ലോഡ് ചെയേണ്ടതുണ്ട്. പണിസഞ്ചിയില്‍ | താളുകളില്‍ ഉള്‍പ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂള്‍ വിക്കിയിലേക്ക് അപ് ലോഡ് ചെയേണ്ടതുണ്ട്. പണിസഞ്ചിയില്‍ നിന്നും അപ് ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ് ലോഡ് ചെയാം. സ്കൂള്‍ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളെ ലേഖന ങ്ങളില്‍ ചേര്‍ക്കുവാന്‍ <nowiki>[[ചിത്രം:ഫയലിന്റെ പേര്.jpg]]</nowiki>, <nowiki>[[ചിത്രം:ഫയലിന്റെ പേര്.png|ചിത്രത്തിനുപകരമുള്ള എഴുത്ത്]]</nowiki> എന്നി നിര്‍ദ്ദേശങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. വലിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നത് താളുകള്‍ക്ക് അഭംഗിയുണ്ടാക്കും എന്നതിനാല്‍ അനുയോജ്യമായ വിധത്തില്‍ അവയെ ക്രമീകരിക്കുന്നതാണ് അഭികാമ്യം. ചിത്രങ്ങളുടെ ചെറുരൂപങ്ങള്‍ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ താഴെ പറയുന്ന രീതികള്‍ അവലംബിക്കാം. <nowiki>[[ചിത്രം:ഫയലിന്റെ പേര്.png|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്]]</nowiki> <nowiki>[[ചിത്രം:18019-3.jpg|thumb|150px|center|''സ്മാര്‍ട്ട് റൂം'']]</nowiki> <nowiki>[[ചിത്രം:19023-schoolphoto-01.jpg|thumb|150px|center|''സ്കൂളിന്റെ പേര്'']]</nowiki>,<br>ഒരു <nowiki>[[രാജാ രവിവര്‍മ്മ|രവിവര്‍മ്മ ചിത്രം]]</nowiki> ഈ നിര്‍ദ്ദേശത്തിലെ അടിക്കുറിപ്പില്‍ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോര്‍മാറ്റിംഗ് സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ് കൊടുക്കേണ്ടത്. സ്കൂള്‍ താളുകളിലെ ഇന്‍ഫോബോക്സില്‍ ഉള്‍പ്പെടുത്തുന്ന ചിത്രങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ആവശ്യമില്ല. | ||
==== സൃഷ്ടികള്‍ ==== | ==== സൃഷ്ടികള്‍ ==== | ||
വരി 466: | വരി 434: | ||
ഇത്തരത്തിൽ തിരിച്ചുവിടുന്നതുവഴി മത്തങ്ങ എന്നു തിരഞ്ഞാലും മത്തൻ എന്ന താളിലേക്ക് എത്തിക്കും. എഡിറ്റ് ടൂൾബാറിലെ [[File:Insert redirect.png]] എന്ന ബട്ടൺ ഇതേ ആവശ്യത്തിനുള്ളതാണ്. | ഇത്തരത്തിൽ തിരിച്ചുവിടുന്നതുവഴി മത്തങ്ങ എന്നു തിരഞ്ഞാലും മത്തൻ എന്ന താളിലേക്ക് എത്തിക്കും. എഡിറ്റ് ടൂൾബാറിലെ [[File:Insert redirect.png]] എന്ന ബട്ടൺ ഇതേ ആവശ്യത്തിനുള്ളതാണ്. | ||