"പുത്തൂർ എ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുത്തൂർ എ എൽ പി സ്കൂൾ (മൂലരൂപം കാണുക)
16:11, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1919 ൽ പുത്തൂർ എ ൽ പി സ്കൂൾ സ്ഥാപിക്കുന്നത് | 1919 ൽ പുത്തൂർ എ ൽ പി സ്കൂൾ സ്ഥാപിക്കുന്നത് അവിടെനടത്തിയിരുന്ന കുടിപള്ളിക്കൂടത്തിൻറെ തുടർച്ചയായാണ്. ഏറെ വെല്ലുവിളികൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്ഈ സ്കൂളിന്.സ്കൂൾ സ്ഥലം പോലും അന്ന് ചിറക്കൽ രാജാവിൻറ്റെ കാര്യസ്ഥന്മാർ കൊടുത്തില്ല ഒടുവിൽ നെല്ലിയേരികൃഷ്ണൻനമ്പൂതിരിയാണ് | ||
സ്ഥലം കൊടുത്തത് .ആദ്യ മാനേജർ കണ്ണൂർ അഴിക്കോട് സ്വദേശിയായ | സ്ഥലം കൊടുത്തത്.ആദ്യ മാനേജർ കണ്ണൂർ അഴിക്കോട് സ്വദേശിയായ കെ .ലക്ഷ്മിടീച്ചർ ആണ് .പിന്നീട് എൻ.പി .കുഞ്ഞിരാമൻ മാസ്റ്റർ മാനേജർ ആയി.കുഞ്ഞിരാമൻ മാസ്റ്ററും ഭാര്യ ലക്ഷ്മി ടീച്ചറും അവിടെ അദ്ധ്യാപകർ ആയിരുന്നു . | ||
1948 ലെ കമ്മ്യൂണിസ്റ്റു വേട്ടക്കാലത്ത് സ്കൂളിനുള്ള | 1948 ലെ കമ്മ്യൂണിസ്റ്റു വേട്ടക്കാലത്ത് സ്കൂളിനുള്ള അംഗീകാരം റദ്ദ് ചെയ്തിരുന്നു.പിന്നീട് 1952 ലാണ് സ്കൂളിന് വീണ്ടും അംഗീകാരം ലഭിച്ചത് .പുത്തൂരിലും പരിസരപ്രദേശങ്ങളിലേയും ഏകദേശം 3500 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിട്ടുണ്ട്.ഇപ്പോൾ അഞ്ചം തരം വരെയുള്ള ഒരു എ ൽ പി സ്കൂളായി പ്രവർത്തിക്കുന്നു . | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |