"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 384: വരി 384:
[[ചിത്രം:house14031.jpg|75px|left|]]
[[ചിത്രം:house14031.jpg|75px|left|]]
തലചായ്കാനൊരിടം എല്ലാവരുടേയും സ്വപ്നമാണ്. അത് സ്വപ്നമായി മാത്രം അവശേഷിച്ചു പോയേക്കാവുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി തല ചായ്ക്കാനൊരിടം എന്ന മഹത്തായ ഉദ്ദേശത്തോടെ സ്കൂള്‍ സ്കൗട്ട് ആന്റ് ഗൈഡ്സ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് " ഹരിത ഭവനം". വര്‍ഷത്തില്‍ ഒരു വീട് എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്നായി നാട്ടുകാരുടേയും, രക്ഷിതാക്കളുടേയും, വിദ്യാര്‍ത്ഥികളുടേയും, അധ്യാപകരുടേയും അകമഴിഞ്ഞ സഹായമുണ്ട്. പണി പൂര്‍ത്തിയായ ആദ്യ വീടിന്റെ താക്കോല്‍ ദാനം ബഹു. കേരള കൃഷി, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ.  

[[https://en.wikipedia.org/wiki/K._P._Mohanan കെ.പി മോഹനന്‍]] നിര്‍വഹിച്ചു. രണ്ടാമത്തെ വീടിന്റെ പണി തുടങ്ങിക്കഴിഞ്ഞു.
[https://en.wikipedia.org/wiki/K._P._Mohanan കെ.പി മോഹനന്‍] നിര്‍വഹിച്ചു. രണ്ടാമത്തെ വീടിന്റെ പണി തുടങ്ങിക്കഴിഞ്ഞു.
<br>
<br>
[[ഹരിത ഭവനം ചിത്രങ്ങള്‍]]
[[ഹരിത ഭവനം ചിത്രങ്ങള്‍]]
2,184

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/320758" എന്ന താളിൽനിന്ന് ശേഖരിച്ചത്