Jump to content
സഹായം

"എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=364
| ആണ്‍കുട്ടികളുടെ എണ്ണം=364
| പെൺകുട്ടികളുടെ എണ്ണം= 375
| പെണ്‍കുട്ടികളുടെ എണ്ണം= 375
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 739
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 739
| അദ്ധ്യാപകരുടെ എണ്ണം= 30
| അദ്ധ്യാപകരുടെ എണ്ണം= 30
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍=    ബി. എസ്സ്. രേണുകാദേവി കു‍‍‍‍‍‍‍‍ഞ്ഞമ്മ
| ഹെഡ്മിസ്ട്രസ്സ്-----ബി.എസ്സ്.രേണുകാദേവിക്കുഞ്ഞമ്മ
സീനിയര്‍അസിസ്ററന്റെന്റ്......എസ്സ്.വിജയലക്ഷ്മിഅമ്മ
സ്ററാഫ് സെക്രട്ടറി.........ബി.കൃഷ്ണകുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്=  അഡ്വ. .ജി .അജയകുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്=  അഡ്വ. .ജി .അജയകുമാര്‍
വരി 42: വരി 44:
== ചരിത്രം ==
== ചരിത്രം ==
ഭാരതകേസരി മന്നത്തുപത്മനാഭന്റെ ആനുഗ്രഹാശിസുകളോടുകൂടി, ത്യാഗമനോഭാവവും അര്‍പ്പണബോധവും ഉള്ള നാട്ടിലെ മഹത് വ്യക്തികളുടെ സഹകരണത്തോടുകൂടി, തെക്കേക്കര പഞ്ചായത്തില്‍ സ്ഥാപിതമായ കുറത്തികാട്എ൯.എസ്സ്.എസ്സ്.ഹൈസ്കൂള് ‍കഴിഞ്ഞ
ഭാരതകേസരി മന്നത്തുപത്മനാഭന്റെ ആനുഗ്രഹാശിസുകളോടുകൂടി, ത്യാഗമനോഭാവവും അര്‍പ്പണബോധവും ഉള്ള നാട്ടിലെ മഹത് വ്യക്തികളുടെ സഹകരണത്തോടുകൂടി, തെക്കേക്കര പഞ്ചായത്തില്‍ സ്ഥാപിതമായ കുറത്തികാട്എ൯.എസ്സ്.എസ്സ്.ഹൈസ്കൂള് ‍കഴിഞ്ഞ
അ൯പത്തിരണ്ട് വര്‍ഷമായി അനേകം ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുന്നതിന് സ്തുത്യര്‍ഹമായ പങ്കുവഹിച്ചിട്ടുണ്ട് അന്നത്തെകരയോഗം പ്രസിഡന്റായിരുന്ന ശ്രീമാ൯കേശവപിള്ള സ്വാമിലോക്കല്‍മാനേജരായുംശ്രീ.പി.ആര്‍കൃഷ്ണ൯നായര്‍അവര്‍കള്‍ പ്രധമഅദ്ധ്യാപകനായുംനിയമിതനായി.
അ൯പത്തിരണ്ട് വര്‍ഷമായി അനേകം ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുന്നതിന് സ്തുത്യര്‍ഹമായ പങ്കുവഹിച്ചിട്ടുണ്ട് അന്നത്തെകരയോഗം പ്രസിഡന്റായിരുന്ന ശ്രീമാ൯കേശവപിള്ള സ്വാമിലോക്കല്‍മാനേജരായുംശ്രീ.പി.ആര്‍കൃഷ്ണ൯നായര്‍അവര്‍കള്‍ പ്രധമഅദ്ധ്യാപകനായുംനിയമിതനായി.സാമ്പത്തികമായിപിന്നോക്കംനില്‍ക്കുന്നവിഭാഗത്തിന്റെഏകആശ്രയമായഈസരസ്വതീക്ഷേത്രംമാവേലിക്കര എ൯.എസ്.എസ്.താലൂക്ക്
യൂണിയന്റെകീഴില്‍പ്രവര്‍ത്തിക്കുന്നഏകവിദ്യാഭ്യാസസ്ഥാപനമാണ്.
തെക്കേക്കരഗ്രാമപഞ്ചായത്തിലെഏകഹൈസ്കൂളാണിത്.1960മുതല്‍
എസ്.എസ്.എല്‍.സി.പരീക്ഷയില്‍വിദ്യാര്‍ത്ഥികളെപങ്കെടുപ്പിക്കുന്നഈവിദ്യാലയത്തിന്എന്നുംഉയര്‍ന്നനിലവാരംപുലര്‍ത്താന്‍കഴിഞ്ഞി
ട്ടുണ്ട്.ദേശീയതലത്തിലുംസംസ്ഥാനതലത്തിലുംശ്രദ്ധേയരായശാസ്ത്രജ്ഞര്‍,ഡോക്ടര്‍മാര്‍,എഞ്ചിനീയര്‍മാര്‍,ബാങ്ക്ഓഫീസേഴ്സ്,അദ്ധ്യാപര്‍,തുടങ്ങി കലാസാഹിത്യഭരണരാഷ്ട്രീയരംഗങ്ങളില്‍കഴിവ് തെളിയിക്കു
ന്നഒട്ടേറെപൂര്‍വവിദ്യാര്‍ത്ഥികളാണ്ഈസ്ഥാപനത്തിന്റെഏററവുംവ
ലിയസമ്പത്ത്.2000-ല്‍പ്പരംവിദ്യാര്‍ത്ഥികളും,80ജീവനക്കാരോടുംകൂടി
തുടങ്ങിയഈസ്ഥാപനംഇന്നുംനല്ലരീതിയില്‍ത്തന്നെപ്രവര്‍ത്തിച്ചുപോ
രുന്നു.
== ഭൗതികസൗകര്യങ്ങള്‍
== ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും പ ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും പ ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/31769" എന്ന താളിൽനിന്ന് ശേഖരിച്ചത്