"ചേരാപുരം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേരാപുരം യു പി എസ് (മൂലരൂപം കാണുക)
13:20, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (16468 എന്ന ഉപയോക്താവ് യു പി എസ് ചേരാപുരം എന്ന താൾ ചേരാപുരം യു പി എസ് എന്നാക്കി മാറ്റിയിരിക്കുന...) |
No edit summary |
||
വരി 26: | വരി 26: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == ഏകദേശം 110 വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ജില്ലയിലെ അവികസിത പ്രദേശമായ വേളം പഞ്ചായത്തിൽ സ്ഥാപിതമായ ഒരു വിദ്യാലയമാണു ചേരാപുരം യു പി സ്കൂൾ. | == ചരിത്രം == | ||
ഏകദേശം 110 വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ജില്ലയിലെ അവികസിത പ്രദേശമായ വേളം പഞ്ചായത്തിൽ സ്ഥാപിതമായ ഒരു വിദ്യാലയമാണു ചേരാപുരം യു പി സ്കൂൾ. | |||
വടകര താലൂക്കിലെ തീക്കുനിയിൽ ആണു ഈവിദ്യാലയം സ്ഥിതി ചെയ്യുന്നത്.വടകര നിന്ന് കാവിൽ-തീക്കുനി റോഡ് വഴി കുറ്റ്യാടിയിലേക്ക് പോകുമ്പോൾ തീക്കുനി അങ്ങാടിക്ക് 500 മീറ്റർ മുമ്പ് ഈ വിദ്യാലയം കാണാം. | വടകര താലൂക്കിലെ തീക്കുനിയിൽ ആണു ഈവിദ്യാലയം സ്ഥിതി ചെയ്യുന്നത്.വടകര നിന്ന് കാവിൽ-തീക്കുനി റോഡ് വഴി കുറ്റ്യാടിയിലേക്ക് പോകുമ്പോൾ തീക്കുനി അങ്ങാടിക്ക് 500 മീറ്റർ മുമ്പ് ഈ വിദ്യാലയം കാണാം. | ||
അറിവിന്റെ ആദ്യാക്ഷരം നുകരാൻ ഈ വിദ്യാലയത്തിലെത്തിയ പലരും പിൽക്കാലത്ത് പ്രശസ്തരായി തീർന്നിട്ടുണ്ട്.എഴുത്തുകാർ,കായികതാരങ്ങൾ,എഞ്ചിനീയർ,ഡോക്റ്റർ,നിയമഞ്ജർ പത്രപ്രവർത്തകർ അധ്യാപകർ അങ്ങനെ സമസ്ത മേഖലകളിലും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളെ കാണാം. | അറിവിന്റെ ആദ്യാക്ഷരം നുകരാൻ ഈ വിദ്യാലയത്തിലെത്തിയ പലരും പിൽക്കാലത്ത് പ്രശസ്തരായി തീർന്നിട്ടുണ്ട്.എഴുത്തുകാർ,കായികതാരങ്ങൾ,എഞ്ചിനീയർ,ഡോക്റ്റർ,നിയമഞ്ജർ പത്രപ്രവർത്തകർ അധ്യാപകർ അങ്ങനെ സമസ്ത മേഖലകളിലും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളെ കാണാം. |