"ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,751 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2017
വരി 62: വരി 62:
.
.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =      
*ദിനാഘോഷങ്ങൾ
*ക്വിസ്  മത്സരങ്ങൾ
*അക്ഷരമുറ്റം ക്വിസ് ,യുറീക്ക വിജ്ഞാനോത്സവം ,മലർവാടി ക്വിസ് എന്നിവയിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.
*സാമൂഹ്യ പങ്കാളിത്തത്തോടെ ഓണം, പെരുനാൾ ,വാർഷിക ആഘോഷങ്ങൾ
*തിരുരങ്ങാടി യുങ്മെൻസ് ലൈബ്രറിയുടെ സഹായത്തോടെ വിദ്യാലയത്തിലെ വായനതല്പരരായ അമ്മമാർക്ക് വായനാ സൗകര്യം
*ബലീ പെരുനാൾ  ആഘോഷത്തിന്റെ ഭാഗമായി അമ്മമാർക്കും കുട്ടികൾക്കുമായി മൈലാഞ്ചി മത്സരം
*ശാസ്ത്രമേള,കലാമേള എന്നിവയിൽ പങ്കെടുക്കുന്നതിന് പ്രത്യേക പരിശീലനം
*വിദ്യാരംഗം സാഹിത്യ ശില്പശാല
*സ്കൂൾ മാഗസിൻസ്‌
*എല്ലാ മാസവും സി പി ടി എ
*വായന വസന്തം
*പഠന പിന്നോക്കാവസ്‌ഥ പരിഹരിക്കാൻ ഇംഗ്ലീഷ്,മലയാളം.ഗണിതം വർക്ക് ഷീറ്റുകൾ
*പഠന യാത്ര
*ക്ലബ് പ്രവർത്തനങ്ങൾ




ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


== മാനേജ്മെന്റ് ==       
== മാനേജ്മെന്റ് ==       
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/314823" എന്ന താളിൽനിന്ന് ശേഖരിച്ചത്