Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"നട്ടാശ്ശേരി സെന്റ്മാർസെല്ലിനാസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിവാഴ്ച തിമിര്‍ത്താടിയ ഒരു കാലം....... നമ്മുടെ നാടും നഗരവുമൊക്കെ ജാതിമതഭേദമന്യേ ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ അടിമകളായിരുന്ന കാലം.... ഭാരതത്തിന്റെ വീരപുത്രന്മാര്‍ സ്വതന്ത്ര്യത്തിനായി പടപൊരുതുന്ന നാളുകള്‍...... അടിമത്വത്തിന്റെ കാലഘട്ടമാണെങ്കിലും അവര്‍ നമ്മുക്കു ചെയ്തു തന്ന ചില കാര്യങ്ങളൊക്കെ നമ്മുടെ ഭാവിജീവിതത്തിന് മുതല്‍ക്കൂട്ടായിത്തീര്‍ന്നത് വിസ്മരിക്കാനാവില്ല. അവയിലൊന്നാണ് അവര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ രീതി. അതു വഴി നമ്മുക്ക് നമ്മെ മനസ്സിലാക്കാനും പ്രവര്‍ത്തിക്കാനുമായതാണ് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ നമ്മെ പ്രാപ്തരാക്കിയത്. അങ്ങിനെയുള്ള ആ കാലഘട്ടത്തിലാണ് ഇന്നത്തെ കോട്ടയം പട്ടണത്തിനടുത്ത് മീനച്ചിലാറിന്റെ കുഞ്ഞോളങ്ങള്‍ തഴുകുന്ന നട്ടാശ്ശേരിയെന്ന പ്രകൃതി സുന്ദരമായ ഗ്രാമത്തിലെ തിരുഹൃദയക്കുന്നില്‍ സെന്റ് മര്‍സലിനാസ് എല്‍.പി.സ്കൂള്‍ സ്ഥാപിതമായത് . ഈ പ്രദേശത്തിന്റെ ജീവനാഡിയായ വിസിറ്റേഷന്‍ സന്ന്യാസിനി സമൂഹത്തിന്റെ  മഠത്തിനോടനുബന്ധിച്ച് കോട്ടയം രൂപതയുടെ മെത്രാനായിരുന്ന മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ 1923- ജൂണ്‍ മാസം ഒന്നാം തീയതിയാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. തിരുവസ്ത്രധാരികളും കര്‍മ്മനിരതരുമായ സന്ന്യാസിനി ശ്രേഷ്ഠകളുടെ നേതൃത്വത്തില്‍ രണ്ടു ക്ലാസ്സുകള്‍ മാത്രമായി തുടങ്ങിയ സ്കൂള്‍ രണ്ടുവര്‍ഷത്തിനുള്ളിസ്‍ തന്നെ നൂറോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമായി മാറി. എസ്.എച്ച്.മൗണ്ടില്‍ ആദ്യം സ്ഥാപിതമായത് ആണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള സെന്റ് മാത്യൂസ്‍ എല്‍.പി.സ്കൂള്‍ ആയിരുന്നു. പിന്നീട് സേക്രട്ട് ഹേര്‍ട്ട് ഹൈസ്കൂള്‍ സ്ഥാപിതമായി. രൂപതയില്‍ മറ്റു പല സ്ഥാപനങ്ങളുണ്ടായിരുന്നുവെങ്കിലും പെണ്‍കുട്ടികള്‍ക്കായി നല്ലൊരു സ്കൂള്‍ ഇവിടെ ആവശ്യമായിരുന്നു. ഇതില്‍ വിഷമിച്ച ചൂളപ്പറമ്പില്‍ പിതാവ് പല നല്ല ആളുകളുടെയും സഹായത്തോടെ ഒരു മഠവും ഒരു സ്കൂള്‍ കെട്ടിടവും പണിതീര്‍ക്കുകയായിരുന്നു. അന്നത്തെ അതിനായുള്ള ചിലവ് ആറായിരത്തി അഞ്ഞൂറ് രൂപയായിരുന്നു. ആദ്യ സ്കൂള്‍ മാനേജര്‍ കാമശ്ശേരി പീലിപ്പച്ചന്‍ ആയിരുന്നു. ആദ്യ കറസ്പോണ്ടന്റ് തയ്യില്‍ കുഞ്ഞുമറിയം(സിസ്റ്റര്‍.മറിയം ബെര്‍ണര്‍ദിത്ത) എന്നിവരുമായിരുന്നു.

2013 -ാം വര്‍ഷം നവതി ആഘോഷിച്ച ഈ സ്കൂള്‍ ഈ തൊണ്ണൂറ്റിനാലാം വര്‍ഷവും ആയിരക്കണക്കിന് കുരുന്നുകള്‍ക്കാണ് വിദ്യയുടെ നറുംമണം പകര്‍ന്നു നല്‍കി തന്റെ അനസ്യൂത പ്രയാണം തുടര്‍ന്നു പോരുന്നത്. നവതിവര്‍ഷത്തോടനുബന്ധിച്ച് സ്കൂളിന്റെ പഴയ ഓടിട്ട കെട്ടിടം പൊളിച്ചു മാറ്റി മൂന്നു നിലയില്‍ പണിതീര്‍ത്ത പുതിയ കെട്ടിടത്തില്‍ നൂറ്റിയേഴുപതു കുട്ടികളും ഹെഡ്മിസ്ട്രസ്സ് ഉള്‍പ്പെടെ എട്ട് അധ്യാപകരും പി.ടി,എയെ വെച്ചിരിക്കുന്ന രണ്ട് അധ്യാപകുരം രണ്ട് അനധ്യാപക സ്റ്റാഫും ഈ സ്കൂളില്‍ ജോലി ചെയ്യുന്നു. കൂടാതെ സ്കൂളിനോടനുബന്ധിച്ച് പ്രിപ്രൈമറി സ്കൂളും പ്രവര്‍ത്തിച്ചു വരുന്നു.
സ്കൂളിന്റെ നവതി വര്‍ഷത്തോടനുബന്ധിച്ച് പഴയ കെട്ടിടം പൊളിച്ചു പണിയുന്നതിനായി 16/02/2015 -ല്‍  നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. 25/02/2015 -ല്‍ കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് തറക്കല്ലിടുകയും 29/12/2015- ല്‍ പുതിയ മൂന്നു നില മന്ദിരത്തിന്റെ വെഞ്ചെരിപ്പു കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. കോട്ടയം കോര്‍പ്പറേറ്റ് സെക്രട്ടറിയായിരുന്ന ബഹു.തോമസ് ആദോപ്പള്ളിലിന്റെ നിര്‍ദ്ദേശപ്രകാരം സ്കൂള്‍ മാനേജര്‍ സി. ലൂസിന എസ്.വി.എം ന്റെ നേതൃത്വത്തില്‍ വിസിറ്റേഷന്‍ കോണ്‍ഗ്രിഗ്രേഷന്റെ ചുമതലയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെട്ടത്. വിസിറ്റേഷന്‍ സുപ്പീരിയല്‍ ജനറല്‍ സി. ആന്‍ ജോസ് എസ്.വി.എം, കൗണ്‍സിലര്‍മാരായ സി.സുനിത എസ്.വി.എം, സി.ആന്‍മരിയ എസ്.വി.എം, സി. തോംസിന്‍ എസ്.വി.എം, സി. അനിജ എസ്.വി.എം, ഹെഡ്മിസ്ട്രസ്സ് സി.ലിസിന്‍.എസ്.വി.എം എന്നിവരായിരുന്നു നേതൃത്വം വഹിച്ചിരുന്നത്.  നിലവില്‍ സ്കൂളിന്റെ കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ.തോമസ് എടത്തിപ്പറമ്പില്‍ ആണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
രണ്ടു നിലകളിലായി വിശാലമായ എട്ടു ക്ലാസ്സ് മുറികളും

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/312868" എന്ന താളിൽനിന്ന് ശേഖരിച്ചത്