"ജി.എച്ച്.എസ്.എസ്. പാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,850 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 52: വരി 52:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
------------
*പാണ്ടിയുടെ ഹൃദയഭാഗത്ത് 3.50ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്.*ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍ സെകണ്ടരി വിഭാഗം വരെ 8 കെട്ടിടങ്ങളിലായി 22 മുറിക്കളുണ്ട്.
*കന്നട മലയാളം ഭാഷെയിലുല്ള ഏകദേശം 1000ത്തില്പരം പുസ്തകങ്ങളുള്ള ലൈബ്രരി നിലവിലുണ്ട്.. പ്രത്യേകം വായനാശാല ഇല്ല
*ഹൈസ്കൂള് വിഭാഗത്തിനും ഹയര്‍ സെക്കന്ററി വിഭാഗത്തിനുമായി ഒരു കമ്പ്യൂട്ടര്‍ ലാബാണുള്ളത്.ഏകദേശം 14 കമ്പ്യൂട്ടര്‍കളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത കേരളത്തിലെ ഏക സ്കൂള്‍.
*പ്രൊജക്ടര്‍,ജനറേറ്റര്‍,ലാപ്ടോപ് തുടങ്ങിയ ആധുനിക ഉപകരണങ്ങളുണ്ട്. വിദ്യാലയക്തിന്‍ സ്വന്തമായ ഒരു കളിസ്ഥലം ഇല്ല.
*കെട്ടിടങ്ങളുടെ കുരവ് പ്രധാന പ്രശ്നമാണ്
*സയന്സ് ലാബ്, സോഷ്യല്‍ സയന്സ് രൂമ്, ലൈബ്രരി എല്ല ഒറ്റ മുരിയിലാണ് പ്രവര്തിക്കുന്നത്
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
215

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/312304" എന്ന താളിൽനിന്ന് ശേഖരിച്ചത്